0%

Chapter Title : വധു is a ദേവത 7 [Doli]

Author : Kambikathakal Read All Parts 278

കൊണ്ട് ആൻ്റി അവനെ പിടിച്ച് കെട്ടിപിടിച്ച് കൊണ്ട് സാരം ഇല്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു...

അമർ ആൻ്റ യുടെയും അങ്കിളിൻ്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു.. ഇനി നിങൾ പറ അവൻ ചെയ്തതിൽ തെറ്റുണ്ടോ എന്ന്...

അവന് അവളെ ഇഷ്ടം അല്ല ആൻ്റി.... അമർ പറഞ്ഞു...

അല്ലാ അങ്ങനെ അല്ല അവർ തിരിഞ്ഞ് നോക്കി ... മഹാലക്ഷ്മി ആണ്...

നിങ്ങൾക്ക് ആർക്കും ഇന്ദ്രനെ അറിയില്ല.. ഇനി ഒട്ടും മനസ്സിലാക്കാനും പോവുന്നില്ല... അവൾ അലറിക്കൊണ്ട് പറഞ്ഞു....

ആൻ്റി ഞാൻ എന്തിനാ നിങ്ങളുടെ കൂടെ വന്നത് എന്ന് അറിയോ.. അവൾ ചോദിച്ചു... എനിക്ക് ഇന്ദ്രനോടുള്ള സ്നേഹം അവനെ അറിയിക്കാൻ എൻ്റെ ജീവിതത്തിലേക്ക് അവൻ ക്ഷണിക്കാൻ അറിയുമോ... പക്ഷേ എനിക്ക് യോഗം ഇല്ല അവന് ഇഷ്ടം അവനെ ഒരിക്കൽ പോലും ഇഷ്ടപ്പെടാത്ത ഇവളെ ആണ് അമൃതയെ ചൂണ്ടി കാണിച്ച് മഹാലക്ഷ്മി പറഞ്ഞു...

ബോധം നശിച്ചവളെ പോലിരുന്ന അമൃത അത് കേട്ട് ഒരു നിമിഷം സ്തംഭിച്ച് പോയി... . ചുമ്മാ പറയല്ലേ മഹാ നീ അമർ ചാടി കയറി പറഞ്ഞു...

ടൂ യൂ തിങ്ക് ഐ എം മാഡ്.. ഞാൻ പറഞ്ഞത് സത്യം ആടാ...

ഒരിക്കലും മനസ്സിൽ ചിന്തിക്കാത്ത വാക്കുകൾ കേട്ട സന്തോഷം എല്ലാവർക്കും ഉണ്ട്...

അപ്പോ പിന്നെ എന്തിനാ അവൻ ഇവളെ വേണ്ട എന്ന് പറയുന്നത്... അമറിൻ്റെ സംശയം വന്നു...

അത് ഇവൾക്ക് വേണ്ടി ആണ് ഒരിക്കലും അവനെ ഇഷ്ടപ്പെടാത്ത ഇവനെ കല്യാണം കഴിച്ച് അവളുടെ ജീവിതം നശിക്കണ്ട എന്ന് വിചാരിച്ചാണ് അവൻ .....

നിങ്ങൾക്ക് ആർക്കും ഇന്ദ്രനെ അറിയില്ല ... ഒരിക്കലും തിരിച്ചു സ്നേഹിക്കില്ല എന്ന് അറിഞ്ഞിട്ടും നീ എന്തിനാ അവളെ സ്നേഹിക്കുന്നത് എന്ന് ചോദിച്ചപ്പോ അവൻ എന്താ പറഞ്ഞത് എന്ന് അറിയോ... മഹാ ചോദിച്ചു...

എൻ്റെ അമ്മയ്ക്കും പപ്പയ്ക്കും അവളെ ആണ് ഇഷ്ടം അവർ എന്നോട് ഇത് വരെ എന്നോട് ഒന്നും ചോദിച്ചിട്ടില്ല ... ഈ ഒറ്റ കാര്യം മാത്രം ആണ് അത് കൊണ്ടാണ്... ഞാൻ ഒരിക്കലും നടക്കില്ല എന്ന് അറിഞ്ഞിട്ടും ഞാൻ അവളെ സ്നേഹിക്കുന്നത്.... ഇത്രയും പറഞ്ഞ് മഹാലക്ഷ്മി

💬 Comments

View all comments