0%

Chapter Title : വധു is a ദേവത 9 [Doli]

Author : Kambikathakal Read All Parts 225

തന്നതാണ് ആണ് നിങ്ങളെ കൊണ്ട് എനിക്ക് ഉണ്ടായ ആകെ ഉള്ള ഗുണം?? ഇപ്പൊ അങ്ങനെ ആയോ അല്ലെങ്കിലും തനിക്ക് അവനെ ആണല്ലോ സ്നേഹം.....പപ്പ പറഞ്ഞു....

അതിലെന്താണ് സംശയം നിങൾ കാരണം ആണ് ഇന്ദ്രനെ എന്ന് എനിക്ക് തല്ലേണ്ടി വന്നത് അത് ഞാൻ മറക്കില്ല .... അമ്മ പറഞ്ഞു ഞാൻ പറഞ്ഞോ തന്നോട് അവൻ്റെ മോന്ത അടിച്ചു പൊളിക്കാൻ...ഇത് നല്ല കൂത്ത്...

നിങ്ങളുടെ ഒടുക്കത്തെ എടുത്ത് ചാട്ടം ആണ് എല്ലാത്തിനും കാരണം.... താൻ ആണ് ആവേശം മൂത്ത് എൻ്റെ മോനെ തല്ലിയത് എന്നിട്ട് എൻ്റെ മോനെ തല്ലിയത് എന്നിട്ട് ഇപ്പൊ എൻ്റെ പെടലിക്ക് വക്കാൻ നോക്കല്ലെ കൃഷ്ണ ദിസ് ഈസ് ടൂ ചീപ്പ്....

ശെരി ശെരി ലേറ്റ് അസ് ലീവ് ദിസ് ഹിയർ.... പപ്പ കൂട്ടിച്ചേർത്തു.....

എന്ന എനിക്ക് ബിരിയാണി വാങ്ങി തരുവോ അമ്മ ചോദിച്ച്... ശെരി വാ ???

ഇതെ സമയം ഇന്ദ്രൻ

ജനാല തുറന്നിട്ട് അന്തം വിട്ട് കുന്തം വിഴുങ്ങി ഇരുന്നു താൻ എന്താണ് ഇങ്ങനെ എന്തിനാണ് ആൻ്റിക്ക് അവശ്യം ഇല്ലാത്ത പ്രോമിസ് കൊടുത്തത്.... ശേ....

വാടാ കേടക്കാം അമർ ആണ്.... വരുവാ .....

ടാ എന്താ ആലോചിക്കുന്നെ അവൻ ചോദിച്ചു.... (ഇവനോട് പറഞ്ഞ ശെരി ആവില്ല. ) ഒന്നുമില്ലടാ വെറുതെ ...

എന്ന വാ കേടക്കാം. ടാ അതല്ല

എതല്ല. ചാടിയാലോ.... ഞാൻ ചോദിച്ചു.... പോയിട്ട്. പോയിട്ട് ദീപുവിനെയും കൂട്ടാം.....

എന്നിട്ട്... വള്ളം കളി..... ഞാൻ പറഞ്ഞു....

വേണ്ട വേണ്ട ശേർ8 ആവില്ല. ഹാ എന്താണ് കുഴപ്പം.....

നാളെ കാലത്ത് 5 മണിക്ക് അമ്പലത്തിൽ പോവാൻ ഉള്ളതാണ്...എല്ലാരും വരും നമ്മളെ കണ്ടില്ലെങ്കിൽ മൂഞ്ചി....അവൻ പറഞ്ഞു... ശെരിക്കും എന്തിനാ ഈ പൂജ ഒക്കെ .... ഞാൻ എൻ്റെ സംശയം അവനോട് ചോദിച്ചു....

എടാ ഇത് അമ്പലം റിനോവേഷൻ നടക്കുന്നതിൻ്റെ ആണ്... അപ്പോ ഉത്സവം അല്ലേ ...

ആദ്യം ഇത് നടക്കും പിന്നെ 67 അങ്ങനെ എത്രയോ ദിവസം കഴിഞ്ഞാണ് ഉത്സവം.. അവൻ പറഞ്ഞു.... ഇനി അതും ഉണ്ടോ.. ??

പിന്നെ വൻ സീൻ ആണ് വേണ്ട.... 2

💬 Comments

View all comments