← Back to വധു is a ദേവത 9 [Doli]

Comments

വധു is a ദേവത 9 [Doli] · approved reader discussion

??ꫀꪖ​? • 20-04-2023 16:11

Tmt മാത്രം അല്ല ജീവിതം എന്ന്  ?

??ꫀꪖ​? • 21-04-2023 08:13

എന്താ സെട്ട ലബ്ബ് ആയോ ??

Jaison John • 22-04-2023 19:13

Bro next part

??ꫀꪖ​? • 20-04-2023 07:45

Okkkk ❤️

പാൽക്കാരി ? • 20-04-2023 02:29

അടുത്ത ഭാഗം എപ്പോ ഉണ്ടാകും?

പേജ് കൂട്ടിയാൽ നല്ലതായിരുന്നു
പെട്ടന്ന് തീർന്ന് പോകുമ്പോലെ ?

??ꫀꪖ​? • 20-04-2023 07:41

Settt

Thanks for the support ❤️

Maximus • 19-04-2023 23:55

കുറ്റം പറഞ്ഞതല്ല bro. പിന്നെ നിങ്ങളുടെ ശൈലി ഒന്ന് മാറ്റാ മോ  സംഭാഷണങ്ങൾ എല്ലാം കൂട്ടിക്കൊഴച്ച് പറയുന്നത്. മനസിലാക്കാൻ കുറച്ച് പ്രയാസമാണ്.

??ꫀꪖ​? • 20-04-2023 07:41

❤️

??ꫀꪖ​? • 20-04-2023 16:13

Dialogue delivery onnu escample ittal കൊറച്ച് improvisation easy aavum so plz

Lalu • 19-04-2023 23:31

അടിപൊളി വേഗം അടുത്ത പാർട്ട്‌ പോരട്ടെ ബ്രോ പേജ് ഒന്ന് കൂട്ടിയാൽ അടിപൊളി ആകും

??ꫀꪖ​? • 20-04-2023 07:40

For sure
Thanks for the comment ❤️

Maximus • 19-04-2023 23:01

നായകൻ ഒരു നട്ടെല്ലിന്റെ കുറവ് feel ചെയ്യുന്നു. എല്ലായിടത്തും അവനെ തള്ളി പറഞ്ഞവള് പോലീസ് സ്റ്റേഷനിൽ വരെ എത്തി എന്നിട്ടും അത് പോട്ടെ അമ്പലത്തിലെ പൂജാരി കൂട്ട്കാരൻ എന്തോ പറയാനുണ്ട് എന്ന് പറഞ്ഞായിരിന്നു മുമ്പിലെങ്ങോ ഈ പാർട്ടിലും അതെ കുറിച്ച് ഒന്നും പറഞ് കണ്ടില്ല. വെറുതെ കുറെ ലാഗ് മാത്രം

??ꫀꪖ​? • 19-04-2023 23:03

പൂജാരി കൂട്ടുകാരൻ ഇപ്പൊ എങ്ങനെ വരും bro അവൻ ഒരിടത്തും ഇവർ ഒക്കെ വേറെ ഒരിടത്തും അല്ലേ....

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിച്ചതിന് നന്ദി....

??ꫀꪖ​? • 19-04-2023 23:05

കല്യാണം കഴിഞ്ഞ് നോക്കിക്കോ നട്ടെല്ല് ഉണ്ടോ എന്ന് ??

??ꫀꪖ​? • 19-04-2023 23:06

സോറി ഫോർ the laggggggggggggggg ?

മീശ • 20-04-2023 02:58

കറക്ട്

Gokul • 19-04-2023 22:30

???

??ꫀꪖ​? • 19-04-2023 23:01

❤️

Midhun • 19-04-2023 22:21

നല്ല കഥയാണ് പക്ഷേ പലതും കൂട്ടി യോജിപ്പിക്കാൻ പറ്റുന്നില്ല വരും ഭാഗങ്ങളിൽ അത് ശരിയാകും എന്ന് വിശ്വസിക്കുന്നു

??ꫀꪖ​? • 20-04-2023 07:48

യാതൊരു ബന്ധവും ഇല്ല bro അതാണ് ഇതവും വലിയ ബന്ധം

Tenks for the comment ❤️

Midhun • 19-04-2023 22:16

Super??

??ꫀꪖ​? • 19-04-2023 23:04

❤️

AbNormaL • 19-04-2023 22:00

എന്താ പറയ്യാ...? ഈ ഫ്ലോ ഇൽ തന്നെ അങ്ങ് പോകട്ടെ ❤️.

പിന്നെ പേജ് കൂട്ടി അടുത്ത പാർട്ട്‌ 2 ദിവസത്തിന് ഉള്ളിൽ കിട്ടിയാൽ കൊള്ളാമായിരുന്നു ?❤️

??ꫀꪖ​? • 19-04-2023 23:00

എടം വലം നോക്കാതെ ചെയ്തിരിക്കും ??

AbNormaL • 20-04-2023 22:29

നീ ചെയ്യും. അല്ലെ ചെയ്യിപ്പിക്കും ??

??ꫀꪖ​? • 21-04-2023 08:16

വെറുതെ ഒന്ന് പേടിപ്പിച്ച മതി ചിലപ്പോ ഞാൻ നന്നാവും ??

AbNormaL • 22-04-2023 20:34

നിനക്ക് 2 അടിയുടെ കുറവുണ്ട് ബ്രോ ?. അടുത്ത part...

Nihal • 19-04-2023 21:35

Bro,pageinte numbers kuttumo.
Njan 6 kollam ayit evida Katha vayikunna aaal aaan.This was one of the best stories i red in this 6 years.Backi partsum kude vegam update cheyo.
Katta waiting aaan bro.
❤️❤️❤️❤️?????

??ꫀꪖ​? • 20-04-2023 07:39

Bro thanks for the kind words first ithu oru new character introduction part ആയത് കൊണ്ടാണ് next set ആക്കാം
Thanks for your valuable comment ❤️

✖‿✖•രാവണൻ ༒ • 19-04-2023 20:47

❤️❤️❤️
Deepu❤️maha combo nokku

??ꫀꪖ​? • 19-04-2023 23:04

അമർ മഹാ ആണോ ഉദ്ദേശിച്ചത് ....

Sk • 19-04-2023 19:12

ബ്രോ കഥ വായിച്ചിട്ട് ഒരു എന്താ പറയുക നയക്കൻ വെറും വേസ്റ്റ് മറ്റുള്ളവർക്ക് വേണ്ടി കോമാളി ആകുന്ന പോലെ ആണ് എനിക്ക് തോന്നിയെ വേറെ ഒന്നും അല്ല അമ്മ വരെ തല്ലിട്ടും ഒരു ഇതും illand പിന്നെയും അങ്ങ് chenne സ്നേഹിക്കുന്നു അവർ പറയുന്നേ അനുസരിക്കുന്ന ശെരിക്കും ഒരു കോമാളി അല്ലെ നായകൻ ???

??ꫀꪖ​? • 19-04-2023 19:57

Bro പറഞ്ഞത് പൂർണമായി ശെരി അല്ല...
എന്നാലും പൊറമെ നിന്ന് നോക്കിയാൽ വെറും ഒരു കോമാളി ആയി മാത്രമേ ഇപ്പൊ അവനെ ചിലർക്കെങ്കിലും തോന്നും ....
പിന്നെ ബ്രോ പറഞ്ഞ പോലെ അമ്മ അടിച്ചു ദേഷ്യത്തിന് പൊറത്ത് പോയി ഒടാണെ തിരിച് വന്നു എന്നുള്ളത് അല്ലേ അതിൻ്റെ answer പറയാം...

അമ്മ തല്ലി ന്യായം ആരുടെ ഭാഗത്തോ അയികൊട്ടെ വലിയ mess കാട്ടി പൊറത്ത് പോയി എന്ത് ചെയ്യും അവൻ താമസം ഇല്ല food എന്ത് ചെയ്യും...
ജോലി ചെയ്യും എന്ന് പറയല്ലേ കുനിഞ്ഞ് കുപ്പ എടുക്കാത്ത ഒരുത്തൻ ആണ് ഇന്ദ്രൻ

എല്ലാ കഥയിലും വരുന്ന പോലെ അല്ലാതെ realistic aayi ഒരു നായകൻ ആക്കാൻ  മാത്രമേ ഞാൻ നോക്കിയിട്ടുള്ളു....
പിന്നെ അവൻ നായകൻ ആണ് എന്ന് നിങ്ങൾക്ക് തോന്നി എങ്കിൽ അത് എൻ്റെ വിജയം തന്നെ ആയി ഞാൻ കാണുന്നു
ക്ഷമ ഉണ്ടെങ്കിൽ കാത്തിരിക്കൂ നിങൾ നിരാശ വരാത്ത വിധം തന്നെ കഥ മുന്നോട്ട് പോവും .....

സമയം ഉണ്ടെങ്കിൽ വായന തുടരാം

Thanks for your valuable comment ❤️

Cruiserluck • 19-04-2023 17:38

Kidukki , thudaruka❤️

??ꫀꪖ​? • 19-04-2023 18:44

ഒരുപ്രാവശ്യം കൂടെ പറയാമോ ??

Thanks dude ❤️

Niy • 19-04-2023 17:04

നായകനെ ഒരു പാൽകുപ്പി ആക്കി..3*

??ꫀꪖ​? • 20-04-2023 07:46

Athe അതെ athe അതെ ?

Tenks ❤️

Dude • 19-04-2023 15:24

This part is awesome?❤️

??ꫀꪖ​? • 19-04-2023 16:14

Thanks for your valuable comment ❤️ ?

Dude • 19-04-2023 15:23

Woww

??ꫀꪖ​? • 19-04-2023 16:11

❤️❤️

ഹസി? • 19-04-2023 14:46

???

??ꫀꪖ​? • 19-04-2023 14:54

വരണം വരണം ❤️❤️

Sreemahi • 19-04-2023 14:01

To be Frank...... അവർ തമ്മിൽ തുറന്ന് സംസാരിച്ചാൽ എല്ലാം ഓക്കെ ആവും ഒരു കിടിലൻ ലവ് സ്റ്റോറി ആയേനെ❤️ Any way story is really nice ?

??ꫀꪖ​? • 19-04-2023 14:39

When ego wins the loss will be big my friend
Thanks for your comment ❤️

Vishnu • 19-04-2023 14:01

Waiting for the next parts

??ꫀꪖ​? • 20-04-2023 07:45

Tenks ❤️

ദിവ്യ • 19-04-2023 13:30

എന്തായാലും കഥ തുടരണം ..... പകുതിയിൽ നിർത്തി പോകരുത് .....

??ꫀꪖ​? • 19-04-2023 13:46

അതില്ല ഉറപ്പ് തരുന്നു...
Anyway thanks for the comment ❤️