വധു നേഴ്സ് ആണ് 1 [രേണുക]

📝 Ongoing

👁 532361 views ❤ 280 likes 💬 22 comments

വധു നേഴ്സ് ആണ്
Vadhu Nurse Aanu | Author : Renuka

ഈ കഥ തികച്ചും സാങ്കല്പികം മാത്രം ആണ്. അക്ഷരത്തെറ്റ് പല ഇടതും ഉണ്ടാക്കും അത് ഒരു നെഗറ്റീവ് ആയി കാണാതെ കഥ അസൂധിക്കുക അപ്പോൾ കഥയിലേക് കടക്കാം

മോളെ ...... നീ ഇതുവരെ റെഡി ആയില്ലേ ? റിസിപ്ഷൻ തുടങ്ങാൻ സമയം ആയി എല്ലാരും അവിടെ വെയിറ്റ് ചെയുവാ മോളെ.

അമ്മയുടെ ചോദ്യം കേട്ടാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്. മൊബൈൽ നോക്കിയപ്പോൾ സമയം വൈകി അവിടെ റിസിപ്ഷൻ തുടങ്ങാൻ ടൈം ആയി . ഞാൻ വാതിൽ തുറന്നു മുറിയുടെ .... ബ്യൂട്ടീഷ്യൻ വന്നു എന്നെ ഒരുക്കാൻ തുടങ്ങി.

"എന്താ മോളെ എത്ര നേരമായി നീ ഈ വാതിൽ അടച്ചു മുറിക്കു അകത്തു ഇരിക്കുന്നു ?

"ആഹ് വയറിനു നല്ല സുഖമില്ല 'അമ്മ ഉച്ചക്ക് കഴിച്ച ഫുഡ് എനിക്ക് ഓക്കേ അയ്യിട്ട് ഇല്ല

"ഹേ അങ്ങനെ വരാൻ വഴിയില്ലലോ ... നല്ല ഫുഡ് ആയിരുന്നല്ലോ ,

2 ദിവസം ആയില്ലേ നീ നേരെ ചൗവേ ഭക്ഷണം കഴിച്ചിട്ട് അതിന്റെ ആകും

ഈ റിസിപ്ഷൻ കൂടി കഴിഞ്ഞാൽ സമാധാനം ആയില്ലേ ...

മോളെ സുരക്ഷിതം ആയ കയ്യിൽ ഏല്പിച്ചപ്പോൾ ആണ് അമ്മക്ക ആശ്വാസമായത് ..

"'അമ്മ വെറുതെ സെന്റി അകത്തെ

"ഓ ഇല്ല ... നീ വേഗം റെഡി ആയി വാ ... അവിടെ ചെറുക്കൻ വീട്ടുകാരുടെ പരിപാടി തുടങ്ങി നീ റെഡി അയ്യിട്ട വേണം സ്റ്റേജിൽ കേറാൻ ... ചെല്ല്

'അമ്മ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ

"മോളെ , എന്താ മുഖത്തു ഒരു ടെൻഷൻ ?

"ഹേ ഒന്നുമില്ല 'അമ്മ വെറുതെ തോന്നുന്നതാ

എന്റെ പേര് അഭിരാമി .... വയസ് 26.

📚 Chapters

1 published

Related Stories

💬 Comments

View all comments