← Back to വധു നേഴ്സ് ആണ് 3 [രേണുക]

Comments

വധു നേഴ്സ് ആണ് 3 [രേണുക] · approved reader discussion

Chtra • 29-08-2025 11:38

Baaki undavo 🤔 ini varille

Chtra • 29-07-2025 04:20

Ellarum ingane aano ariyilla
But Bangalore il ithokke sarva sadharana aanennu kettittund
Abhiramikk enthu sambavikkum ennu kandariyam
Pne njan athra valiya reviewer onnum alla tto
Waiting for next part
Ladie authers ivide kurava
Ningal thudaruka

Adarsh A • 29-07-2025 01:18

അടിപൊളി 👍❤️ പിന്നെ ആ ഫ്ലാഷ് ബാക്ക് കൂടി എഴുതുമോ , എൻ്റെ അഭിപ്രായത്തിൽ മിഥുന് നല്ലൊരു പണി കൊടുക്കണം,
Waiting for next part

കർണ്ണൻ • 28-07-2025 23:18

അഭിരാമിക്ക് ഇതിൽ നിന്നും ഒരു രക്ഷ ഉണ്ടാവുമൊ..?

ഇനിയുള്ള കാലം അഖിലുമൊത്ത് ഒരു നല്ല ജീവിതം നയിക്കാൻ അവൾക്ക് ആകുമൊ..? അതോ മിഥുൻ കാരണം അവളുടെ ജീവിതം ഒരു സമാധാനവും ഇല്ലാതെ ഇങ്ങനെതന്നെ മുന്നോട്ട് പോകുമൊ..?
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

ഇനി ഒരു ചെറിയ question കൂടി...
ഇനി എത്ര part ഉണ്ടാവും.

രേണുക • 28-07-2025 23:48

പ്രിയ സുഹൃത്തേ

ഈ ചോദ്യത്തിന് ഉള്ള ഉത്തരം ആണ് ഞാനും തേടികൊണ്ട് ഇരിക്കുന്നത്.... എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം അടുത്ത ഭാഗത്തു കിട്ടും എന്ന പ്രേതീക്ഷികം

പിന്നെ ഈ കഥക്ക് ഇനി എത്ര ഭാഗം ഉണ്ടെന്ന് ചോദിച്ചാൽ എത്ര വേണമെങ്കിലും കൊണ്ടുപോകാം ഏതു fantasy ഉം ഇതിൽ include ചെയ്യാം പക്ഷെ എല്ലാം ഞാൻ അഭിരാമി എന്നാ characteril കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല... അത്കൊണ്ട് കൂടുതൽ എപ്പിസോഡ് ഉണ്ടാകില്ല അഭിരാമിയുടെ മുന്നോട്ട് ഉള്ള ജീവിതത്തിനു ഉത്തരം കിട്ടിയാൽ അവിടെ തീരും ഈ കഥ

Abu • 28-07-2025 23:16

👌👌super ithu pole potte

രേണുക • 29-07-2025 00:30

താങ്ക്സ് ബ്രോ

മാധവൻ • 28-07-2025 17:50

നിങ്ങളുടെ കയ്യിൽ നല്ലൊരു സ്റ്റോറിയുണ്ട് എഴുതാൻ ഉള്ള കഴിവും ഉണ്ട് കൂടുതൽ വിവരിച്ചു ഡിറ്റെലായി എഴുതാൻ ശ്രെമിക്കു ഇച്ചിരി കൂടെ നന്നാകും,ഞാൻ ഇങ്ങനൊക്കെ ആരോടും പറയാറില്ല എന്തോ നിങ്ങളോട് ഒരു സ്നേഹം തോന്നുന്നു ഇ സൈറ്റിലെ മികച്ച എഴുത്തുകാരിയാകാൻ നിങ്ങളെ കൊണ്ട് പറ്റും ഉറപ്പ്

രേണുക • 28-07-2025 23:40

നന്ദി സുഹൃത്തേ...

കഥ എഴുതുന്നതിൽ ഞാൻ തുടക്കാരൻ ആണ്, അതിന്റെ ആയ പോരാര്യമ ഉണ്ട്. എഴുതി എഴുതി മെച്ചപ്പെടുത്താം എന്ന മാത്രമേ എനിക്കു ഇപ്പൊ പറയാൻ സാധിക്കു ഇനിയും മുന്നോട്ട് ഇതുപോലെ പ്രോത്സാഹന പ്രേത്യക്ഷിക്കുന്നു

ആനീ • 28-07-2025 17:36

ഫ്ലാഷ് ബാക്ക് കുറെ ഉണ്ടല്ലോ രേണുക ഒരു ഘട്ടത്തിൽ ഞാൻ വിചാരിച്ചു ബോസ് സൂര്യയാകുമെന്ന് പക്ഷെ അതിൽ നിന്നും മാറി അയാളുടെ അപ്പൻ  ഇതേ ഇപ്പോൾ മിഥുൻ.. ഒരു റിൽസ് ഡയലോഗ് ഓർമ്മ വരുന്നു...

എന്തൊക്കെയടാ ഇവിടെ സംഭവിക്കുന്നെ

Tags.. എന്റെ പേര് വന്നതിലും അത്ഭുതം തോന്നുന്നു

രേണുക • 28-07-2025 20:42

നിങ്ങളെ പോലെ വലിയ വലിയ writers ഇന്റെ ഇടയിൽ പിടിച്ചു നിൽക്കേണ്ട ആനി

Tagil ആനി യുടെ പേര് വന്നത് ആദ്യം ഞാൻ ഇവിടെ കഥ എഴുതിയപ്പോൾ ആനിയുടെ കഥകൾ എനിക്കു search ചെയ്ത് കിട്ടിയില്ല കമന്റ്‌ ഇൽ വന്നു പറയാൻ സൊ ടാഗ് ചെയ്താൽ കിട്ടിയല്ലോ എന്ന വെച്ച അന്ന് ചെയ്തത് ആണ് ഇപ്പോളും ആ previous ഹിസ്റ്ററി വെച്ച് വന്നു എന്ന മാത്രം

Getup Man • 28-07-2025 17:15

ഇപ്പൊഴാ ഓർത്തത്. ഒരു ബാംഗ്ലൂർ യാത്രയിൽ നിക്കറും ടീ ഷർട്ടും ധരിച്ച ഒരു കൊച്ചു പെൺകുട്ടിയുടെ ഒപ്പം തേർഡ് ഏസി സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്ത കാര്യം. നഴ്സിംഗിന് പഠിക്കുന്നു. പറഞ്ഞു വന്നപ്പോൾ ബാംഗ്ലൂരിൽ ഒരു കൂട്ടാകുമല്ലോ എന്നോർത്ത് ലൈൻ പിടിച്ചപ്പോൾ അവൾ ഓപ്പണായി പറഞ്ഞു..കാണാം കൂട്ടുമാകാം but she’s costly. ഇവിടെ ഒള്ളതിനെ തന്നെ മേക്കാൻ പുറത്ത് നിന്ന് ആളെയെടുക്കുമ്പോഴാ അവൾടെ ഒരു.
നമ്പർ തന്നു save ചെയ്തു. പിന്നെ മറന്നു. പക്ഷെ രണ്ടാഴ്ച കഴിഞ്ഞ് അവളുടെ കാൾ വന്നപ്പോ പറഞ്ഞു see babe I’m too expensive. പിന്നല്ല. അവൾക്ക് മാത്രമേ ഇതൊക്കെ പറ്റൂന്നാ..

രേണുക • 28-07-2025 20:24

😁😁 ആ ആളുമായി അഭിരാമിക് ബന്ധം ഇല്ല കെട്ടോ....

ഇത് ഒരു imaginary story മാത്രം ആണ്.

നന്ദി സുഹൃത്തേ കമെന്റിനു

Chtra • 28-07-2025 15:24

Realistic story thudaruga

രേണുക • 28-07-2025 19:57

ഹായ് ചിത്ര

താങ്കൾ എന്റെ കഥ വായിച്ചതിൽ സന്തോഷം. ഇവിടെത്തെ ഫേമസ് authors ഇന്റെ കമന്റ്‌ സെക്ഷൻ നോക്കിയാൽ താങ്കൾ കമ്പികഥയിലെ reviwer മാരിൽ ഒരാൾ ആണ്.

തുടർന്നും എന്റെ കഥകൾ വായിച്ചു പ്രോത്സാഹനം തരും എന്ന പ്രേതീക്ഷിക്കുന്നു