Chapter Title : വധു നേഴ്സ് ആണ് 4 [രേണുക] [Climax]
കഴിച്ച ഫുഡ് എനിക്ക് ഒക്കെ അയ്യിട്ടു ഇല്ല
"ഹേ അങ്ങനെ വരാൻ വഴിയില്ലലോ നല്ല ഫുഡ് ആയിരുന്നല്ലോ ?
2 ദിവസം ആയില്ലേ നീ നേരെ ചൗവേ ഭക്ഷണം കഴിച്ചിട്ട് അതിന്റെ ആകും
ഈ റിസിപ്ഷൻ കൂടി കഴിഞ്ഞാൽ സമാധാനം ആയില്ലേ ....
അമ്മയും ആയുള്ള സംഭാഷണം കഴിഞ്ഞു ഞാൻ ഒരുങ്ങാൻ ഇരുന്നു ....
ഡാൻസ് ഉം പാട്ടും ഒക്കെ ആയി റിസിപ്ഷൻ അടിപൊളിയായി ...അഖിലിന്റെ ഫ്രണ്ട്‌സ് എല്ലാരും വന്നു കളർ ആകുന്നു .... എന്റെ കണ്ണ് അപ്പോൾ തിരയുന്നത് മിഥുനെ ആണ് ... പക്ഷെ അവനെ അവിടെ ഒന്നും കണ്ടില്ല ... കൂടുതൽ ചിന്തിക്കാതെ ഞാൻ അഖിലിന്റെ ഫ്രണ്ട്സിനെ പരിചയപെട്ടു ... ആഘോഷത്തിന് ഇടയിൽ എന്റെ ടെൻഷൻ കുറച്ചു കുറഞ്ഞു
10മണിയോടെ ആഘോഷങ്ങളും ആരാവും കഴിഞ്ഞു ... ഫസ്റ്റ് നൈറ്റ് ഇന് വേണ്ടി 5 സ്റ്റാർ ഹോട്ടലിൽ റൂം എടുത്തു
സത്യത്തിൽ ഈ കല്യാണ ബഹളം കഴിഞ്ഞു ഷീണിച്ചു വരുമ്പോൾ എന്ത് ഫസ്റ്റ് നൈറ്റ് അഖിലിന് നല്ല ഷീണം ഉണ്ടായിരുന്നു കൂടാതെ ഫോട്ടോഷൂട്ടിന്റെ warm ലൈറ്റ് അടിച്ചു നല്ല തലവേദന ഞങ്ങൾ 2 പേർക്കും ഉണ്ടായിരുന്നു അത്കൊണ്ട് ഉറങ്ങാൻ ഉള്ള പരിപാടി ഞങ്ങൾ പിടിച്ചു .... ഷീണം എന്റെ ശരീരത്തിൽ ഉണ്ടെങ്കിലും എനിക്കു ഉറങ്ങാൻ സാധിച്ചില്ല, ചെയ്ത പോയ തെറ്റ് ഓർത്തു ഞാൻ കണ്ണീർ ഒഴുക്കി മനസ്സ് കൊണ്ട് ഞാൻ അഖിലിനോട് 100 വട്ടം ക്ഷേമ ചോദിച്ചു.
മിഥുനിന്റെ ആവിശ്യം എനിക്കു ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല .... ഇനി ആ തെറ്റ് ചെയ്യില്ല എന്ന ഉറപ്പിച്ചു
💬 Comments
View all comments