Chapter Title : വധു നേഴ്സ് ആണ് 4 [രേണുക] [Climax]
ഒരു ബിസിനസ് ഡീൽ മാത്രം ആയിരുന്നു ഞങ്ങളുടെ ഈ വിവാഹം ....
12 വയസ് ഉള്ളപ്പോൾ എന്റെ 'അമ്മ മരിച്ചു .... അതിനു ശേഷം സ്നേഹം എന്താ എന്ന ഞാൻ അറിഞ്ഞിട്ടു ഇല്ല .... ക്യാഷിനും ബുസിനെസ്സിനും പുറക്കെ പോകുന്ന അച്ഛനെ മാത്രം ആണ് എനിക്കു കണ്ണൻ സാധിച്ചത് എന്നെ മോനെ എന്ന വിളിക്കാറ് പോലുമില്ല .... എന്റെ ഇഷ്ടം എന്താ എന്ന ചോദിക്കാർ ഇല്ല .... ശരിക്കും അച്ഛന്റെ ബിസിനസ് സാമ്പ്രാജ്യം കാത്തുസൂക്ഷിക്കാൻ വേണ്ടി മാത്രം ആണ് എന്നെ കാണുന്നത് .... സത്യത്തിൽ ഈ ബിസിനെസ്സിനോട് ഒന്നും എനിക്കു താല്പര്യമില്ല ഒരു മ്യൂസിഷ്യൻ ആകാൻ ആയിരുന്നു എനിക്ക് ഇഷ്ടം പക്ഷെ അതൊന്നും അച്ഛൻ സമ്മതിച്ചില്ല .....
പിന്നെ ഭാര്യ എന്ന പറയുന്ന ആൾക്കും സ്നേഹിക്കാൻ അറിയില്ല , അഹങ്കാരവും വാശിയും തലക്ക് പിടിച്ച ഒരു സാധനം
അത്കൊണ്ട് ആണ് മോഹിനി ഞാൻ നിന്റെ അടുത്തേക്ക് വന്നത് ."
"സാരമില്ല ശ്രാവൺ .... എന്ന പറഞ്ഞു ഞാൻ അവനെ കെട്ടിപിടിച്ചു
" മോഹിനി .... ഞാൻ ഒരു കാര്യം ചോദിക്കട്ടെ ?
"എന്താ ഡാ ?
"Will you marry me?
ഞാൻ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റ് ...
" ശ്രാവൺ നോ .... ഞാൻ ആരാ എന്ന പൂർണ ബോദ്യം നിനക്കു വേണം
"അറിയാം പക്ഷെ നിനക്കു സ്നേഹിക്കാൻ കഴിയുന്ന മനസ് ഉണ്ട് ...
"പറ്റില്ല ശ്രാവൺ , നമ്മുക് ഇടയിൽ നല്ലയൊരു ഫ്രണ്ട്ഷിപ് ഉണ്ട് അത് മതി .... ബെഡിൽ നിന്റെ ആഗ്രഹവും
💬 Comments
View all comments