0%

Chapter Title : വധു നേഴ്സ് ആണ് 4 [രേണുക] [Climax]

Author : Renuka Read All Parts 3K

house ൽ പോയതാണ് കുഴപ്പം അവിടെ വെച്ച മൃദുല മാമിന്റെ കാമുകൻ അല്ലെ എന്ന വെച്ച നിന്റെ ഫോട്ടോ കാണിക്കാൻ പോയതാണ് ഇപ്പോൾ നിനക്കും കൂടെ പ്രെശ്നം ആയത്

"അത് പോട്ടെ പക്ഷെ ഇതിൽ നിന്ന് എങ്ങനെ രക്ഷപെടും എന്നുംകൂടെ കണ്ടുപിടിക്കു ....

"അഭി ... ആൾറെഡി ഞാൻ അന്ന് തന്നെ ഇവരെ പറ്റി അന്വേഷിച്ചു ... അതിൽ അരുൺ മാത്രം ആയിരുന്നു ബാംഗ്ലൂർ ഉണ്ടായിരുന്നത് ബാക്കി 2പേര് അന്ന് ബാംഗ്ലൂർ ന്യൂ ഇയർ ആഘോഷിക്കാൻ വന്നതാ പിന്നെ അതിനു ശേഷം അവരുടെ ഭാഗത്തു നിന്ന് പ്രെശ്നം ഒന്നും ഇല്ലാത്തത്കൊണ്ട് അരുണിന് മാത്രം ആണ് പണി കൊടുത്ത ആ ടൈം അവനോട് ഇവരെ പറ്റി ചോദിച്ചപ്പോൾ ഒരു വിവരവും അറിയില്ല എന്നും പറഞ്ഞു.

ഇത് ഇപ്പോൾ ദൈവമായി എനിക്കു കൊണ്ട് തന്ന അവസരം ആണ് ...

"ചേച്ചി എന്താ ഉദ്ദേശിക്കുന്ന

"എനിക്കു കുറച്ചു സമയം വേണം ... എന്താ വേണ്ടത് എന്ന ഞാൻ ആലോചിച്ചു പറയാം ഇപ്പോൾ നീ ധൈര്യമായി പോ ....

3 ദിവസത്തിന് ശേഷം നീതു ചേച്ചിയുടെ കാൾ വന്നു ...

എന്നോട് മിഥുനിന്റെ കാര്യത്തിൽ ഒരു സൊല്യൂഷനും പറഞ്ഞു ... അവനെ നീതുവിന്റെ അടുത്ത എത്തിക്കാൻ മാത്രം പറഞ്ഞു

പിന്നെ ഒന്നും ആലോചിച്ചില്ല .... മിഥുനെ വിളിച്ചു

"ഹലോ

"അഹ് മോഹിനി .... പറയു ...

"നിന്റെ ഫുൾ ഡിമാൻഡ് എനിക്കു അംഗീകരിച്ചു തരാൻ സാധിക്കില്ല പക്ഷെ ഒരറ്റ തവണ നിന്റെ ആഗ്രഹം ഞാൻ സാധിച്ചു തരാം അതിനു ശേഷം എന്റെ ലൈഫ്

💬 Comments

View all comments