Chapter Title : വധു ടീച്ചറാണ് 3 [Mr_ROMEO]
അവളിൽ നിന്ന് പ്രതികരണം വല്ലോം ഉണ്ടായോ അതില്ല താനും,,.. എനിക്കാണേൽ പിടിച്ച് ഒരണ്ണം പൊട്ടിക്കാനാണ് തോന്നുന്നത്,,,...
""തക്ഷര....,,,, താനെന്താ ഇവിടെ നിൽക്കുന്നെ,,,..""
ഞാനത് ചോദിച്ചതും അവളെനിക്ക് നേരെ തിരിഞ്ഞു,,... അപ്പോഴാണ് അവള് കരയുവായിരുന്നുവെന്ന് മനസിലായത്...,,,,..
""എന്താടോ,,,.... എന്താ പറ്റിയെ,,,..""
""പ്ലീസ് ഒന്ന് പോയി തരുവോ...,,,,..""
അപേക്ഷിക്കുന്ന പോലെയാ അവളത് പറഞ്ഞത്,,,.. പക്ഷെ എനിക്ക് അവളെ അവിടെ വിട്ട് പോരുവാൻ തോന്നിയില്ല,,,...
""വേണ്ടാ...,,,,,.. നല്ല മഞ്ഞുണ്ട്,,.. താൻ വാ ഒറ്റക്ക് നിൽക്കണ്ട,,,...""
""നിന്നോട് പോകാനാ പറഞ്ഞത്,,,... പറഞ്ഞാലെന്താ മനസിലാകില്ലേ,,... എനിക്ക് സമാധാനം വേണം...,,, വന്നോളും പിന്നാലെ,,.. നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ ഭരിക്കാനോ നിയന്ത്രിക്കാനോ വരണ്ടെന്ന്,,.. എന്നാലും എന്തിനാ...,,,""
അവളെനിക്ക് നേരെ ചീറി..,,,,.......
""നിന്നെ താലി കെട്ടിയതുകൊണ്ട്,,,,....""
ഞാനാ പറഞ്ഞത് കേട്ട് അവളെന്നെ പകച്ച് നോക്കി...,,,,.... പതിയെ അവളുടെ ഭാവങ്ങൾ മാറി,,...
""ഹ്മ്മ്....,,.. ഒരു താലി....,,,,... ഇതുണ്ടങ്കിലല്ലേ നീ എന്നെ ചോദ്യം ചെയ്യൂ...,,,, ഇതങ്ങ് കളഞ്ഞാൽ പോരെ....,,,""
പുച്ഛത്തോടെയുള്ള അവളുടെ പറച്ചിൽ ആ സമയം എനിക്ക് പെട്ടന്ന് കത്തിയിലെങ്കിലും എന്തൊക്കെയോ എനിക്ക് അവളിൽ നിന്ന് തോന്നി,,,... ഞാനവളെ നോക്കി..,,,.. ആ മുഖത്ത് വെറുപ്പും, ദേഷ്യവും, പുച്ഛവും മാത്രം,...
അവള് ദേഷ്യം കൊണ്ട് നിന്ന് വിറയ്ക്കാൻ തുടങ്ങി..,,, ഞാൻ നോക്കി നിൽക്കെ അവളാ താലി കൂട്ടി പിടിച്ച് പൊട്ടിക്കാൻ ശ്രെമിക്കുമ്പോഴേക്കും...,,, ഞാനവളുടെ കൈകളിൽ പിടിച്ചു...,,,..
""വിടടാ..,,,,.. വിടടാ പട്ടിയെന്റെ കയ്യിൽ നിന്ന്..,,,""
അവള് കിടന്ന് ചീറിയെങ്കിലും ഞാൻ ബലമായി തന്നെ പിടിച്ചു...,,,..
""തക്ഷര നീയെന്താ ഈ കാണിക്കുന്നേ...,,,,""
""വിടാൻ...,,,,.. എന്നെ വിട്...,,,..""
അവളതും പറഞ്ഞ് എന്റെ മുഖത്തും നെഞ്ചിലുമൊക്കെ മാറി മാറി അടിക്കാൻ തുടങ്ങി...,,,,.....
""നിർത്തടി മയിരേ..,,,,""
സഹിക്കെട്ട് ഞാനവളെ പിടിച്ച് കുടഞ്ഞ് കരണം നോക്കിയൊന്ന് കൊടുത്തു...,,,.. എന്റെയാ നേരത്തെ ദേഷ്യമൊക്കെ ആ അടിയിൽ ഉണ്ടായിരുന്നു...,,,...
...,,,... ഇടത്തെ കവിളും പൊത്തി പിടിച്ച് അടി തെറ്റി നിലത്തിരുന്ന് അവളെന്നെ നോക്കി..,,,...
""കുറെയായി...,,,,.. പൂറി മോളെ നിന്നെ ഞാൻ സഹിക്കുന്നു,,,... ഞാനെന്താടി പുഴുങ്ങിക്കുത്തിയവനാണെന്ന് കരുതിയോ നീ,,. ഏഹ്..,,, ആണോന്ന്..,, നീയെന്നെ ഉണ്ണാക്കനാക്കുവാണോ,,,.. നാണമില്ലേടി നിനക്ക് താലി പൊട്ടിക്കാൻ,,.. നീയിത്രക്കും തരം താഴ്ന്നുപോയോ...,,,.. നിന്റെ പ്രശ്നങ്ങളെന്താ..,,, നീയൊന്ന് വാ തുറന്ന് പറ മൈരേ...,,,""
അപ്പോഴും അവളവിടെയിരുന്ന് മോങ്ങിക്കൊണ്ടിരുന്നു,,,... അത് കണ്ടതും എനിക്ക് ആകെയൊരു വല്ലായ്മ തോന്നി..,,, വേണ്ടായിരുന്നു അടിക്കേണ്ടായിരുന്നു..,,,....
ഞാനവളുടെ അരികിൽ ഇരുന്നു,,...
""തക്ഷര സോറി,,.. ഞാ.....,,, ഞാൻ പെട്ടന്ന് ദേഷ്യം വന്നപ്പോൾ അടിച്ചതാ,,..""
അതും പറഞ്ഞ്
💬 Comments
View all comments