← Back to വധു ടീച്ചറാണ് 3 [Mr_ROMEO]

Comments

വധു ടീച്ചറാണ് 3 [Mr_ROMEO] · approved reader discussion

പാലാക്കാരൻ • 01-07-2021 00:26

Waiting

Mr_R0ME0 • 02-07-2021 11:23

❤❤❤

Abhijith • 01-07-2021 00:19

Bro adutha part vekam venam ee part super aayi onnum parayanilla poli sanam❤️❤️

Mr_R0ME0 • 02-07-2021 11:24

വേഗം  തരാൻ  ശ്രെമിക്കാം

Don007 • 01-07-2021 00:01

Next part vegamn venamm....

Mr_R0ME0 • 02-07-2021 11:24

സെറ്റ്  ആക്കാം മാൻ..

Kamuki • 01-07-2021 00:00

Waiting for nxt part

Mr_R0ME0 • 02-07-2021 11:24

Okke  വേഗം  നോക്കാം

Kamukan • 30-06-2021 23:52

അടുത്ത വപാർട്ട് വേഗം തരണം  വെയ്റ്റിംഗ്

Mr_R0ME0 • 02-07-2021 11:25

തരാം  മാൻ...

NIKHIL • 30-06-2021 23:02

Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Mr_R0ME0 • 02-07-2021 11:27

കാത്തിരിപ്പ്  നീട്ടിക്കില്ല...

Vishnu Njr • 30-06-2021 22:56

Nice bro

Mr_R0ME0 • 02-07-2021 11:27

Thanks bro

Vishnu • 30-06-2021 22:51

Super story ❤️❤️❤️❤️

Mr_R0ME0 • 02-07-2021 11:27

Thanks ❤❤❤

രമണൻ • 30-06-2021 22:42

അടുത്ത പാർട്ട്‌ പെട്ടെന്ന് തരണേ.bro Love story മാത്രം എഴുതി ഇട്ടാൽ പൊളിക്കും ഇത് വായിക്കുമ്പോൾ ഇജ്ജാതി feel ആണ് ❤️

Mr_R0ME0 • 02-07-2021 11:28

ലവ്  മാത്രം..  ഇവിടെ അത്  നിഷേധിച്ചതാണ്..  നോക്കാം...

Ash • 30-06-2021 22:36

Kidu

Mr_R0ME0 • 02-07-2021 11:29

Thanks

മണവാളൻ • 30-06-2021 22:08

കൊള്ളാം നന്നായിട്ടുണ്ട്

Mr_R0ME0 • 02-07-2021 11:29

Thanks സഹോ

Remarker • 30-06-2021 22:06

അടിപൊളി ആയിട്ടുണ്ട്
Next part വേഗം തന്നാൽ നന്നായിരിക്കും ❤?

Mr_R0ME0 • 02-07-2021 11:29

വേഗം തരാം  നോക്കാം  സഹോ ?

Dexter • 30-06-2021 21:43

നന്നായിട്ടുണ്ട്, തെറി സ്വൽപ്പം കുറച്ചാൽ നന്നായിരിക്കും ?

Mr_R0ME0 • 02-07-2021 11:30

അതിന്  മാത്രമുള്ള  തെറി  ഞാൻ  യൂസ്  ചെയ്തിട്ടില്ല,  ഇനി  കൂടിപ്പോയിട്ടുണ്ടേൽ  കുറക്കാം..

Jaz • 30-06-2021 21:42

Aiwa... Adipoli part.. ??

Mr_R0ME0 • 02-07-2021 11:30

ശ്ശെ...  Thanks

Chichu • 30-06-2021 21:33

Kiduu

Mr_R0ME0 • 02-07-2021 11:30

Thanks

Ansh • 30-06-2021 21:31

Machane അടിപൊളി ആയിട്ടുണ്ട്
ഇനി ഇപ്പൊ clgil എന്തൊക്കെ പൊല്ലാപ്പ്
രണ്ടും കൂടെ ഉണ്ടാക്കി വെക്കുമോ
എന്തോ
കാത്തിരിപ്പോടെ ??

Mr_R0ME0 • 02-07-2021 11:31

ഇനിയല്ലേ  രസം...

വെറുതെ  പറയുന്നതാ..  നോക്കട്ടെ ..

VISHNU • 30-06-2021 21:28

നന്നായിട്ടുണ്ട് bro❤️❤️

Mr_R0ME0 • 02-07-2021 11:32

താങ്ക്സ്  ബ്രോ

Machu • 30-06-2021 21:21

Waiting for next part

Mr_R0ME0 • 02-07-2021 11:32

നോക്കാം സഹോ

Ganga • 30-06-2021 20:59

Engane oru pooo...an

Mr_R0ME0 • 02-07-2021 11:32

?

ℝ?????? • 30-06-2021 20:59

ഇവൾ എന്താടാ ഇങ്ങനെ...?

എന്തായാലും ഈ പാർട്ടിൽ ഒരുപാട് പേജ് തന്നല്ലോ, ഉമ്മാ.. ❤️

നിഗുഢതകൾ ഇനിയും അറിയാൻ ഒണ്ട്, അതുകൊണ്ട് ഒന്നും പറയാൻ ഇല്ല..

സ്നേഹം ❤️

Mr_R0ME0 • 02-07-2021 11:34

അവള്  അങ്ങനെയാ ?...

ഉമ്മ  അത്  വേണോ ? അയ്യേ..

പേജ്  ആ  ഒരു  ഫ്ലോയിൽ  എഴുതി  പോയതാ മോനെ..  ഞാൻ  പോലും  വിജ്രംഭിച്ചു  പോയ്‌..

Thanks ഡാ   ❤❤❤

akshay._.ak • 30-06-2021 20:33

Lub❤

Mr_R0ME0 • 02-07-2021 11:34

ശോ ❤❤❤

Fire Lord • 30-06-2021 20:25

Poli❤️...nalla partaayi.... Appo chummathalla pulli.. Chekkane itt ammanamadiyerne lle?

Mr_R0ME0 • 02-07-2021 11:35

പിന്നെല്ലാതെ..   ❤❤❤

AJ AJ • 30-06-2021 20:13

Next part പെട്ടെന്ന് പോന്നോട്ടെ

Mr_R0ME0 • 02-07-2021 11:35

പൊട്ടന്ന്  തരാം

വേട്ടക്കാരൻ • 30-06-2021 19:58

ബ്രോ എന്താപറയുക കിടുക്കാച്ചി ഐറ്റം.ഈ പാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു.കൂടുതൽ കാര്യങ്ങൾ വെളിച്ചത്തുവരാൻ കാത്തിരിക്കുന്നു.ആവശ്യത്തിനു സമയമെടുത്തോ ബ്രോ.വരുമ്പോൾ ഇതുപോലെ തന്നെ വന്നാമതി.ഒരു ആവേശത്തിനു പറഞ്ഞുവെന്ന് കരുതി ഒത്തിരി താമസിപ്പിക്കല്ലേ....

Mr_R0ME0 • 02-07-2021 11:36

?

ശെരി  സഹോ,   സമയം  എടുത്ത്  വേഗം  തരാം,   സന്തോഷം സഹോ

FANTCY KING • 30-06-2021 19:50

Super

Mr_R0ME0 • 02-07-2021 11:37

Thanks  saho ❤❤❤

Octopus ? • 30-06-2021 19:45

Bro,
നന്നായിട്ടുണ്ട് ?.
കുറെ കാര്യങ്ങൾ ഇനിയും പറയാൻ ഉണ്ട് എന്ന് മനസിലായി, പ്രത്ത്യേകിച്ച് തക്ഷരയെ കുറിച്ച് അവൾക് എന്താ അവനോട് ഇഷ്ടം ഉള്ള പോലെ കളിക്കുന്നു പക്ഷെ അത് കാണിക്കില്ല അത് ഓക്കേ എന്നാലും അവനെ ഇങ്ങനെ തല്ലുക ഒക്കെ വേണോ ?.......
എന്തായാലും കൊള്ളാം നല്ല രസം ഉണ്ട് വായിക്കാൻ ??
മമ് അടുത്ത ഭാഗം വൈകാതെ ഉണ്ടാവുമോ ബ്രോ...... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.... ❣️
With Love ?

Mr_R0ME0 • 02-07-2021 11:40

Octopus thanks സഹോ..

കഥ  പോകെ  നമ്മുക്ക്  മനസ്സിലാകും,   ഇനിയും  കുറെ  ഉണ്ട്,  കാത്തിരിക്കു  വൈകാതെ  തരാം..

സ്നേഹം  മാത്രം  സഹോ ❤❤❤

Hari • 30-06-2021 19:43

Ohhh machane kidu?????????... Polisaanam... Next bekkam varumallo alle.... Im waitingggg

Mr_R0ME0 • 02-07-2021 11:40

Thanks machane ❤❤❤

മൃത്യു • 30-06-2021 19:25

Wow bro കൊള്ളാം തക്ഷര എനിക്ക് ഇഷ്ട്ടമായി ഇനി എന്തൊക്കെ പുകിലാണോ കോളേജിൽ വരാൻ ഇരിക്കുന്നത് കണ്ടുതന്നെ അറിയാം കാത്തിരിക്കുന്നു

Mr_R0ME0 • 02-07-2021 11:41

എല്ലാം  കണ്ടറിയാം..

താങ്ക്സ് സഹോ ❤❤❤

നല്ലവനായ ഉണ്ണി • 30-06-2021 19:16

കൊള്ളാം... അടിപൊളി.... തക്ഷരക്ക് ശേരികും അഭിയെ ഇഷ്ടം ആണോ? പിന്നെ എന്തിനാ ഈ scene ഒക്കെ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകും എന്ന് വുശ്വസിക്കുന്നു..Waiting for nxt part..
Bro പറ്റുമെങ്കിൽ പേജ് കൊറച്ചു കുറഞ്ഞാലും കഥ വേഗം ഇടാൻ പറ്റുമോ...?
.
.
.
.❤❤❤

Mr_R0ME0 • 02-07-2021 11:42

തീർച്ചയായും സഹോ..

Thanks ❤❤❤

വേഗം  തരാം

നല്ലവനായ ഉണ്ണി • 05-07-2021 18:47

❤❤❤

Joker • 30-06-2021 18:54

Ivale enthoru pzhycho ane
Pranayam anenkil ingane okke cheyyuvo
Ithe entho pranthe thanne ane
Enthayalum waiting for next part

Mr_R0ME0 • 02-07-2021 11:44

?  എന്റെ  മോനെ  നിന്നെക്കൊണ്ട്  തോറ്റ്.

നല്ല  ദേഷ്യം  ഉണ്ടല്ലേ  ലവളോട്..

അടുത്തത്  തരാം

ZiO • 30-06-2021 18:52

Poli...

Mr_R0ME0 • 02-07-2021 11:45

Thanks

പപ്പു • 30-06-2021 18:42

ഇടിവെട്ട് ഐറ്റം.സമയം എടുത്തു എഴുതിക്കോ

Mr_R0ME0 • 02-07-2021 11:45

അതിനെന്താ..  ഇനിയും  ഇടിവെട്ട്  നോക്കട്ടെ.

Thanks

കത്തനാർ • 30-06-2021 18:29

സൂപ്പർ ബ്രോ...കഥവായിച്ചു എന്തിനോ കണ്ണുനിറഞ്ഞു...നല്ല എഴുത്ത്.,best luck.,തുടരുക..

Mr_R0ME0 • 02-07-2021 11:46

Thanks  കത്തനാരെ..

വളരെ  സന്തോഷം

??M-A-Y-A-V-I?? • 30-06-2021 18:26

ബ്രോ അടിപൊളി ഒരു രക്ഷയും ഇല്ല നെക്സ്റ്റ് പാർട്ട്‌ എപ്പോൾ വരും ?????????????? ?

Mr_R0ME0 • 02-07-2021 11:46

Thanks  ❤❤❤❤❤??

സുധി • 30-06-2021 18:13

അടിപൊളി...

Mr_R0ME0 • 02-07-2021 11:47

Thanks

Dark • 30-06-2021 18:09

അടിപൊളി കഥ

Mr_R0ME0 • 02-07-2021 11:47

Thanks

Amal • 30-06-2021 18:08

Uff poli Vere level waiting for next part

Mr_R0ME0 • 02-07-2021 11:48

വേഗം  തരാം

Thanks

♨♨ അർജുനൻ പിള്ള ♨♨ • 30-06-2021 17:55

വായിച്ചിട്ട് പറയാം. നീ ജീവനോടെ ഉണ്ടായിരുന്നോ ?

Mr_R0ME0 • 30-06-2021 18:04

ചത്തില്ല   പിള്ളേച്ചാ..   ?

സുഖല്ലേ...   അങ്ങേയ്ക്ക്

Romanov • 30-06-2021 17:49

❤️❤️❤️

Mr_R0ME0 • 02-07-2021 11:48

❤❤❤

The Mech • 30-06-2021 17:43

???

Romanov • 30-06-2021 17:50

Thante kadha evde

**unnikuttan** • 30-06-2021 18:02

Machan oru story eshuthanile entharnu name maranu poyi ???

Mr_R0ME0 • 30-06-2021 18:03

സീതകല്യാണം

അതാണ്  ഉണ്ണിക്കുട്ടാ  ചോദിക്ക്

കിച്ചു • 30-06-2021 18:06

സീത കല്യാണം എവിടെ bro

ജോർജ് • 01-07-2021 06:57

ജീവനോടെ ഉണ്ടോടാ.. ??ഇനി നിന്റെ ചേച്ചിയെ വരാൻ  ബാക്കി ഉള്ളൂ  ബാക്കി ചേച്ചിമാർ വന്നു..????
ഒന്ന് വേഗം താടെ

ജോർജ് • 01-07-2021 16:56

Mech നിന്നോടാ