വൈ : ദി ബിഗിനിങ് 2 [cameron]

📝 Ongoing

👁 307489 views ❤ 347 likes 💬 50 comments

വൈ : ദി ബിഗിനിങ് 2
Y:the beginning Part 2 | author : Cameron | Previous Part

പ്രിയ വായനക്കാരെ ,
ആദ്യം തന്ന ഇത്രയും വൈകിയതിന് ക്ഷമ ചോദിക്കുന്നു .വൈകാൻ കാരണം ജോലി യോ ആരോഗ്യപ്രശ്നമോ ഒന്നും അല്ല . സത്യം പറഞ്ഞാൽ മടിയായിട്ടാണ് .കഥ എഴുതാൻ തുടങ്ങിയപ്പോ ഉണ്ടായിരുന്ന ഉത്സാഹം പിന്നെ എവിടെവെച്ചോ നഷ്ട്ടപെട്ടു .എന്റെ ജീവിതത്തിൽ ഞാൻ എടുത്ത എല്ലാ കാര്യങ്ങളും അങ്ങനെത്തന്നെയായിരുന്നു .
ഒരു മാസം കഴിഞ്ഞു ഞാൻ വെറുതെ ആദ്യ ഭാഗത്തിന് കിട്ടിയ കമ്മെന്റ്സ് എടുത്തു വായിച്ചു .എല്ലാരും തന്ന പോസിറ്റീവ് കമ്മെന്റ്സ് ആണ് എന്നെ രണ്ടാം ഭാഗം എഴുതാൻ വേണ്ടി പ്രേരിപ്പിച്ചത് .നിങ്ങളുടെ പോസിറ്റീവ് കമ്മെന്റ്സ് ആണ് എന്റെ മോട്ടിവേഷൻ .അതുകൊണ്ടു തന്നെ ഈ ഭാഗത്തിനും നിങ്ങളിൽ നിന്നും കമ്മെന്റ്സ് പ്രതീക്ഷിക്കുന്നു ..എഴുത്തിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിലും പറയാൻ മടിക്കണ്ട .

ഇനി കഥയെ കുറിച്ച് . ഒരു സയൻസ് ഫിക്ഷൻ ഫാന്റസി സീരീസ് ആണ് 'വൈ സീരീസ് ' .ചെറുപ്പം മുതലേ മൂവിസ്ഉം സീരീസും കോമിക്‌സും ബുക്ക്സ് ഉം ഇഷ്ടപെട്ട ഒരു ഇരുപത്തിയഞ്ചു വയസുകാരന്റെ ഉള്ളിലുണ്ടായ ഒരു ആശയം .
ആദ്യത്തെ മൂന്ന് ഭാഗങ്ങൾ മുഖ്യ കഥയിലേക്കുള്ള ഡെവലൊപ്മെന്റ് ആണ്.ഞാൻ എൻ്റെതായ ഒരു ഫാന്റസി വേൾഡ് ആണ് ഇവിടെ രൂപീകരിക്കാൻ നോക്കുന്നത് . അതിനാൽ ഓരോ പേജ് എഴുതാനും എനിക്ക് അധികം സമയം വേണ്ടി വരുന്നുണ്ട് . മറ്റുള്ളവരെ പോലെ ഓരോ ആഴ്ചയിലും എനിക്ക് ഒരു ഭാഗം പൂര്ണമാകാൻ കഴിയില്ല. എന്

📚 Chapters

1 published

Related Stories

💬 Comments

View all comments