Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
അങ്ങേരുടെ ചിത്രരചനകൾ, ചെറു കവിതകൾ, കഥകൾ ഒക്കെ പോസ്റ്റ് ചെയ്തിരിക്കുന്നു...
ആ ആളുടെ ഫോട്ടോ ഒന്ന് കാണാമെന്നു വെച്ച് പ്രൊഫൈൽ പിക്‌ചേഴ്‌സ് നോക്കിയപ്പോൾ സ്വന്തം പിക്‌ചേഴ്‌സ് ഒന്നും തന്നെ ഇല്ല,ഐഡി നെയിം ആണെങ്കിൽ വാൻഗുൽ എന്നും..ആ നെയിം ആണെങ്കിൽ ഒറിജിനൽ ആണെന്ന് എനിക്ക് തോന്നിയും ഇല്ല..എന്തായാലും ആളുടെ വർക്സ് വേൾഡ് ക്ലാസ്സ് ആണെന്ന് പറയാതിരിക്കാൻ വയ്യ...
ഞാൻ അയാൾ പോസ്റ്റ് ചെയ്ത ഗ്രൂപ്പിലെ രചനകൾ ഓരോന്നിനും ലൈക് കൊടുത്തു.. അതിനു ശേഷം ഒരു ഫ്രണ്ട് റിക്യുസ്റ്റും അങ്ങ് വിട്ടു.. അക്‌സെപ്റ് ചെയ്യുമോ എന്ന് നോക്കാലോ.........
അങ്ങനെ ഫ്രണ്ട് റിക്വസ്റ്റ് വിട്ട് ഇരുന്ന് ഒരു ദിവസം കഴിഞ്ഞും ഒരു മാറ്റവും ഇല്ല.. അയാൾ അധികം ഫേസ്ബുക്കിൽ ചിലവഴിക്കുന്ന ആൾ അല്ലായിരിക്കും.. ദിവസങ്ങൾ കടന്നുപോയി.. ഫേസ്ബുക് ഗ്രൂപ്പിൽ അയാളുടെ മറ്റൊരു പുതിയ ചിത്രരചന അങ്ങേര് പോസ്റ്റ് ചെയ്തിരിക്കുന്നു.. അതും ഇന്നലെ.. എന്നിട്ടും എന്റെ റിക്വസ്റ്റ് അങ്ങേര് അക്‌സെപ്റ് ചെയ്തില്ല... ആകെ എന്ധോപോലെ...
റിക്വസ്റ്റ് വിടേണ്ടിയിരുന്നില്ല... അല്ലെങ്കിൽ തന്നെ ഇത്രക്ക് സുന്ദരിയായ സ്ത്രീ റിക്വസ്റ്റ് അയച്ചിട്ടും അക്‌സെപ്റ് ചെയ്യാതിരിക്കുകയോ.. ആലോചിക്കാൻ കൂടി വയ്യ..അല്ലെങ്കിൽ തന്നെ ഞാൻ വരച്ച സുന്ദരമായ ചിത്രവും പിടിച്ചു നിക്കുന്ന സാരി ഉടുത്ത എന്നെയാണ് ഞാൻ എന്റെ പ്രൊഫൈൽ പിക്ചർ ആയി വെച്ചിരിക്കുന്നത്.. എന്നിട്ടും അയാൾ എന്നെ മൈൻഡ് ചെയ്തില്ല്ലേ.....
മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ കടന്നുപോയി..ഏതായാലും അങ്ങേര് ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്ത പുതിയ വര ഒന്നുകൂടി നോക്കി.. വളരെ ഇന്റെരെസ്റ്റിംഗ് ആയി തോന്നി.. ഒരു പെണ്ണിന്റെ പോർട്രൈറ്റ് ഡ്രോയിങ്... ആ പെണ്ണ് ബ്രയിസ്സറും പാന്റീസും ഇട്ട് ആർക്കോ വേണ്ടി
💬 Comments
View all comments