0%

Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

അത് എനിക്ക് എന്റെ സാരിയുടെ മുകളിലൂടെ ഇട്ടുതന്നു... അവൾ ചോദിച്ചു

"മാഡം യാത്ര ഒക്കെ സുഖമായിരുന്നോ..."

ഞാൻ അതെ എന്ന് മറുപടി പറഞ്ഞു..അവൾ എന്നെ അവിടെ ഉള്ള ഒഴിഞ്ഞ ഹുട്ടിലേക്ക് ആഗമിച്ചു... എന്റെ ബാഗ് അവളുടെ കൈയിലാണ് ഇപ്പോൾ. ഞാൻ അവളെ നന്നായി നോക്കി.. വളരെ വെൽ ഡ്രസ്സ്ഡ് ആണ് അവൾ..

വേഷ ഷർട്ട്‌ ആൻഡ് പാന്റ്സ് ആണ്.. ആ ഷർട്ടിനു മുകളിലൂടെ ഒരു ഓവർ കോട്ട് ധരിച്ചിരിക്കുന്നു..നല്ല വെളുത്തിട്ടാണ് ആ പെണ്ണ്. ഒരു 23-24 വയസ്സ് ഉണ്ടാവും അവൾക്ക്...അവൾ മെലിഞ്ഞിട്ടാണെങ്കിലും ആ ഡ്രെസ്സിൽ വളരെ ഫിറ്റ് ആയി എനിക്ക് തോന്നി...

"മാഡം നിങ്ങളുടെ പണ്ടത്തെ ഫോൺ എന്റെ കൈയിൽ തരൂ.. സർ തന്ന ഫോൺ മാത്രം ഉപയോഗിക്കൂ "... അവൾ എന്നോട് പറഞ്ഞു...

റൂൾസ്‌ എല്ലാം അനുസരിച്ചാലെ എന്റെ ആളെ കാണാനാവൂ എന്നുള്ളത് കൊണ്ട് ഞാൻ അവൾ പറഞ്ഞ പോലെ എന്റെ ഫോൺ ആയ സ്റ്റാഫിന് നൽകി.. ഞാൻ അവളോട് പേര് ചോദിച്ചെങ്കിലും അവൾ എനിക്ക് ഉത്തരം തന്നില്ല... എന്നോട് റസ്റ്റ്‌ എടുത്തോളൂ എന്ന് പറഞ്ഞു അവൾ പോയി.

അയാൾ തന്ന ഫോണിൽ ഞാൻ നോക്കി, മെയിൽ വന്നിരിക്കുന്നു..

"ആയുഷി.. ഇപ്പോൾ റസ്റ്റ്‌ എടുത്തോളൂ... ടാസ്ക്സ് ഒക്കെ വൈകിട്ട് ആണ്.. ഇപ്പോൾ റസ്റ്റ്‌ എടുക്കു.. ആ സ്ഥലങ്ങൾ കാണൂ.. വളരെ ബ്യൂട്ടിഫുൾ ആയിട്ടുള്ള സ്പേസ് ആണ്..".. അയാൾ പറഞ്ഞത് സത്യമാണ്.. വരെ ബ്യൂട്ടിഫുൾ.. ഞാൻ ആദ്യം ആ ഹുട്ട് ഒന്ന് നോക്കി..

നല്ല ഒരു ബെഡ്‌റൂം, പിന്നെ കഴിക്കാനായി ചെറിയ ഒരു ദിനിങ് ടേബിൾ, ടീവി

💬 Comments

View all comments