Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ടാസ്ക് ന്റെ നോട്ടിഫിക്കേഷൻ വന്നു..
"ആയുഷി, നിങ്ങൾ ആംഗ്രി മാൻ ന്റെ ഹട്ടിൽ രാവിലെ 10മണിക്ക് മുന്നേ എത്തുക.. ബാക്കി വരയ്ക്കാനുള്ള പെയിന്റിംഗ് അവിടെ വച്ചു കംപ്ലീറ്റ് ചെയ്യുക.."
ഇതായിരുന്നു ആര്ടിസ്റ് സർ തന്ന മൂന്നാമത്തെ ടാസ്ക്... ഞാൻ ഒന്ന് ആലോചിച്ചു.. ഇത് പണിയാവുമോ... ഇന്നലെ കണ്ട ആംഗ്രി മാൻ വളരെ സൗമ്യ സ്വഭാവം ഉള്ളവനയാണ് എനിക്ക് തോന്നിയത്.. പക്ഷെ ഇവിടെ എല്ലാവരും അയാളെ ആംഗ്രി മാൻ എന്ന് വിളിക്കുന്നു... ആകെ വിചിത്രമായിരിക്കുന്നു...
ടാസ്കിനു ഉള്ള ടൈം അടുത്തിരിക്കുന്നു.. ഞാൻ കവറിൽ നിന്നും ഒരു നീല കളർ ഷോൽഡറിൽ വള്ളിയിൽ തൂക്കിയിടാൻ പറ്റിയ സ്ലിപ് ഡ്രസ്സ് ഇടാൻ തീരുമാനിച്ചു.. ഉള്ളിൽ ട്രാൻസ്പേരെന്റ് ടൈപ്പ് ബ്രാ യും ഷഡ്ഢിയും ട്രാൻസ്പേരെന്റ് തന്നെ... അതുടുത്തു മിറർ ൽ നോക്കി ഒന്ന് റെഡി ആക്കി. താഴെകിടന്ന ഹൈ ഹീൽസ് ചെരുപ്പ് എടുത്തിട്ടു.. എന്റെ ഡ്രോയിങ് ടൂൾ കിറ്റ് എടുത്തു ആംഗ്രി മാൻ ന്റെ ഹട്ട് ലക്ഷ്യം വച്ചു നടന്നു...
ആംഗ്രി മാൻ ന്റെ ഹട്ടിന്റെ ഗ്ലാസ് ഡോർ മലക്കെ തുറന്നു കിടന്നിരുന്നു..രാവിലെ അതാണല്ലോ ശീലം..അകത്തുകയറി..അവിടെ അയാളും അയാളുടെ പെണ്ണും കിടക്കയിൽ തലയിണ ചാരി കിടക്കുന്നു..ഒരു പുതപ്പിൽ രണ്ടുപേരും കഴുത്തിനു താഴെ വരെ മറച്ചിരുന്നു.. ഞാൻ ഒന്ന് നോക്കി, പുഞ്ചിരിച്ചു..അയാൾ അകത്തു കയറിക്കോ എന്ന ആംഗ്യം കാട്ടി..
"ആ സോഫയിൽ ഇരുന്ന് പെയിന്റിംഗ് കംപ്ലീറ്റ് ആക്കിക്കോ.. ഞങ്ങൾ ഒന്ന് ഫ്രഷ് ആയി വരാം... " ആംഗ്രി മാൻ എന്നെ നോക്കി പറഞ്ഞു...
ഞാൻ അവിടെ സോഫയിൽ ഇരുന്നു..
അയാൾ ആ പുതപ്പ് മാറ്റി..
💬 Comments
View all comments