Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ആൾക്കാറുണ്ട് എന്ന് മാത്രമേ അറിയാൻ കഴിയുള്ളു..
ഇരുണ്ട മഞ്ഞവെളിച്ചതിൽ നിഴൽവെട്ടം പോലെ കാണാം.. അത്രയേ ഉള്ളു...
അത് പോലെ തന്നെ നമ്മുടെ തൊട്ട് മുന്നിലത്തെ ഒരു സ്റ്റെപ് താഴെ ആയുള്ള നിലയിൽ അല്പം ഒരുവശത്തു മാറി വേറെ കപ്പിൾസ് ഇരിക്കുന്നുണ്ട്....
അയാളും തന്റെ പെണ്ണിന്റെ കൈ ചുമലിൽ ചേർത്തു വച്ചു അവൾ അയാളുടെ ദേഹത്തേക്ക് ചാരി ഇരിക്കുന്നു..
അവർ ആ രണ്ടു സീറ്റുകൾക് ഇടയിലെ ഹാൻഡ്റസ്റ്റ് സ്റ്റിക്ക് ഉള്ളിലേക്ക് ചേർത്തു വച്ചിരുന്നു...
അതുകൊണ്ട് തന്നെ അവർക്ക് ഇരുന്ന ആ രണ്ടു സീറ്റുകൾ ഒറ്റ സീറ്റുപോലുള്ള സെറ്റപ്പ് ആക്കിയെടുക്കാൻ പറ്റിയിരുന്നു..
എന്റെ കൂടെയുള്ള കോളേജ് സീനിയർ ചെക്കെന്റെ കൈ എന്റെ ചുമലിൽ അല്ലെങ്കിലും അവന്റെ കൈ തൊട്ടുമുകളിലായി എന്റെ സീറ്റിന്റെ ഹെഡ് ന്റെ സൈഡിൽ വച്ചിരുന്നു...
എല്ലാവരും സിനിമക്ക് വേണ്ടി വെയ്റ്റിംഗ് തന്നെ.....മലയാളം ആയിരിക്കുമോ തമിഴോ....
അതോ ഹിന്ദിയോ...
ഹിന്ദി എനിക്ക് ഒട്ടും അറിയാത്ത ഭാഷയാ... തമിഴ് എന്നാലും മനസ്സിലാവും....എന്തേലും ആവട്ടെ...ഇവന്റെ കൂടെയുള്ള ഇന്നത്തെ ടാസ്ക് കഴിഞ്ഞു കിട്ടിയാൽ മതി....
"ആന്റി...ഫിലിം ഇപ്പോൾ തുടങ്ങുമെന്നു തോന്നുന്നു..."
"ഹാ..."ഞാൻ മൂളി...
പറഞ്ഞത് പോലെ തന്നെ നോ സ്മോക്കിങ് പരസ്യം ഒക്കെ ആ വലിയ സ്ക്രീനിൽ കാണിച്ചു....
സ്ക്രീനിൽ പടം തുടങ്ങി...
ഒരു അടിപൊളി കാർ വലിയ ഒരു വീട്ടിലേക്ക് കയറി വരുന്നു...
അതിൽ നിന്നും ഒരു ആൾ ഇറങ്ങി ആ വീട്ടിലേക്ക് നടന്നുവരുന്നു...
അയാൾ വെൽ ഡ്രസ്സ്ഡ് ആണ്..
ഇൻസർട് ചെയ്തു നടന്നുവരുന്ന നല്ല ബോഡി ഷേപ്പ് ഉള്ള ആൾ...
അയാൾ ഒരു ഫോറിനർ ആണ്...
ഇപ്പോൾ മനസ്സിലായി...
പടം
💬 Comments
View all comments