Chapter Title : വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി]
ഇരിക്കുന്നില്ലേ...“
“യ്യോ ഉണ്ട്...“
അവൾ പെട്ടന്ന് ചിന്തയിൽ നിന്നുണർന്നു കസേര വലിച്ചിട്ടിരുന്നു .
“ആ മോളെ നീ സാവിത്രി പറയുന്നതൊന്നും കാര്യമാക്കണ്ട കേട്ടോ .അവളുടെ വിഷമം കൊണ്ടു പറയുന്നതാ .നിന്നോടൊന്നും ഉള്ളിൽ തട്ടുന്ന ദേഷ്യമൊന്നുമില്ല...”
“അതെനിക്കറിയാം അച്ചാ പക്ഷെ നെഞ്ചിൽ തട്ടുന്ന സംസാരം കേൾക്കുമ്പോ സഹിക്കാൻ കഴിയില്ല അതാ എനിക്ക് വിഷമം...“
“അത് മോളെ ഒരു കുഞ്ഞിനെ വേണമെന്നുള്ള നിന്റെ ആഗ്രഹം പോലെ തന്നെ ഒരു പേരക്കുഞ്ഞിനെ വേണമെന്ന് അവൾക്കുമില്ലേ ആഗ്രഹം .മകന്റെ കല്യാണമോ ആഗ്രഹിച്ച പോലെ നടന്നില്ല ആ വിഷമം ഒന്നൊതുങ്ങി വന്നപ്പോഴാ രാജിയുടെ മരണവും... അതിൽ നിന്നും രക്ഷപ്പെട്ടു വരുമ്പോഴാ ഇത്രയും കാലമായിട്ടും നീ പ്രസവിക്കാത്തതും ഒരു പ്രശ്നമായത് .നമ്മുടെ വംശം അറ്റു പോകുമല്ലോ എന്നുള്ള വിചാരം കൊണ്ടോക്കെ ആണ് ഓരോന്ന് പറയുന്നത്...”
“എനിക്ക് മനസ്സിലാകും അച്ചാ അമ്മയുടെ വിഷമവും .അമ്മയുടെ സ്ഥാനത്ത് ഞാനാണെങ്കിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുക .ഒരു കുഞ്ഞിനെ വേണമെന്നുള്ളത് ഇപ്പൊ എന്റെ ഏറ്റവും വലിയൊരു ആഗ്രഹമാണ് .അമ്മയുടെ വിഷമങ്ങൾ മാറ്റാൻ സന്തോഷിക്കാൻ ഒക്കെ എനിക്കൊരു കുഞ്ഞു വേണം അച്ചാ .അച്ഛൻ നോക്കിയിട്ടു എന്തെങ്കിലും സാധ്യത കാണുന്നുണ്ടോ ശരിക്കു നോക്കിയോ...”
“ഊം കുറച്ചോക്കെ നോക്കിയെടി മോളെ .ചെറിയൊരു സാധ്യത പോലെ ഉണ്ട് അത് വ്യക്തമാവുന്നില്ല .ജാതകം വെച്ചൊന്നു നോക്കണം അതിനു തോന്നിയ സമയത്തതൊന്നും എടുത്ത് വെച്ച് നോക്കാൻ പറ്റില്ല അതിനൊക്കെ ഒരു സമയമുണ്ട് .അത് ഞാൻ നോക്കീട്ടു പറയാം...“
“ഊം എന്നാലും ഞാൻ വല്ലാതെ പ്രതീക്ഷിക്കും അച്ചാ .നല്ലതു കേൾക്കാനാ എനിക്കിഷ്ടം...”
“ഊം ഇതിപ്പോ മോളെ നീ പ്രസവിക്കണമെന്ന് എന്റെയും കൂടെ ഒരാഗ്രഹമാണ് .ആഗ്രഹം മാത്രമല്ല മോളെ അഭിമാനത്തിന്റെ പ്രശനം കൂടിയാണ് .വലിയ വൈദ്യരാണെന്നും കുട്ടികളില്ലാത്തവർക്കു കുട്ടികൾ ആയെന്നൊക്കെ എല്ലാരും പറയുമ്പോ .എന്റെ സ്വന്തം വീട്ടിലെ അവസ്ഥ ഓർക്കുമ്പോ വല്ലാത്ത വിഷമമാണ് .നിങ്ങൾ ഇവിടവുമായി ഇടപഴകാത്തതു കൊണ്ടാണ് ആളുകൾക്ക് കാര്യങ്ങളുടെ കിടപ്പ് അറിയാത്തതു...”
“എനിക്ക് മനസ്സിലായി അച്ചാ എത്ര കാശു ചിലവായാലും വേണ്ടീല അച്ചാ .എന്ത് ത്യാഗം സഹിച്ചാലും വേണ്ടീല എനിക്കൊരു കുഞ്ഞു വേണം അച്ചാ...”
“ഊം നോക്കട്ടെ മോളെ എന്തായാലും നിന്റെ
💬 Comments
View all comments