Chapter Title : വൈദ്യന്റെ മരുമകൾ 2 [പോക്കർ ഹാജി]
ഇനി അടുത്ത മാസമുറ വരുന്ന തിയതിയും നോക്കി വെക്കണം.അത് വന്നു കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞു പോരെ.അല്ലെങ്കി ഇന്ന് വന്നത് പോലെ ഒമ്പതിന് അന്ന് പോരെ കെട്ടൊ”…
“…അയ്യൊ അച്ചാ ഇന്ന് ഒമ്പതാവാൻ കാരണം ഇന്ന് ഞായറാഴ്ച ആയതു കൊണ്ടാ. “…
“…ആ ശരിയാണല്ലോ അപ്പൊ ഒരു കാര്യം ചെയ്യൂ മോളെ മാസമുറ തീരുന്ന ദിവസം തൊട്ടു ആദ്യം വരുന്ന അവധി ദിവസമോ അല്ലെങ്കി ഞായറാഴ്ചയോ ഏതാ ആദ്യം ന്നു വെച്ചാൽ അന്നിങ്ങ് പോരെ കേട്ടോ.ലീവെടുത്ത് വരേണ്ട അവസരം വരുന്നുണ്ട് അതൊക്കെ അന്നേരം പറയാം അപ്പൊ ലീവെടുത്താൽ മതി. “…
“…ഊം..
ശ്രീജയോന്നു മൂളി.ഇനിയും അടുത്ത വരവിനായി ഒരു മാസം വരെ കാത്തിരിക്കണമല്ലോ എന്നോർത്തപ്പോൾ അവൾക്കു വിഷമം തോന്നി.എന്തിനിത്ര വലിയ വിടവ് ഇനി ഞാനെങ്ങനെ അടുത്ത മാസം വരെ കാത്തിരിക്കും എന്ന് ചിന്തിച്ചു കൊണ്ട് അവൾ ചോദിച്ചു
“…”…അച്ചാ ഇത്രയധികം ഗ്യാപ്പ് വേണോ.ഒരു മാസം ഒക്കെ വളരെയധികമായതു പോലെ. “…
“…മോളെ അത്രക്കധികമൊന്നുമായിട്ടില്ല .ആദ്യം നിന്റെ മാസമുറ കറക്ടാക്കണ്ടെ മോളെ.അതുകൊണ്ടാണ് ഈ മാസക്കണക്ക് വന്നത്.പിന്നതുമല്ല അവൻ ഇനി വരാൻ ഏഴു മാസമുണ്ടെന്നല്ലേ അന്ന് പറഞ്ഞത്.അപ്പൊ ആ സമയത്തേക്ക് എല്ലാം റെഡി ആയാൽ പോരെ. “…
“…അച്ചാ എനിക്കതു പോരാ അച്ചാ എനിക്കെത്രയും പെട്ടന്ന് വേണം അല്ലാതെ ഈ പ്രെഷർ താങ്ങാൻ പറ്റുന്നില്ല.അല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ലേ “…
“…മോളെ.നീ സമാധാനപ്പെട് എല്ലാത്തിനും വഴി ഉണ്ടാക്കാം നീ വിഷമിക്കാതിരി.നിന്റെ ആഗ്രഹങ്ങളൊക്കെ സാധിക്കും കേട്ടോ .ഇന്നിനി ഇപ്പൊ ഇത്രയും മതി.അടുത്ത പ്രാവശ്യമാകട്ടെ നമുക്ക് നല്ലതു പോലെ ചൂട് പിടിക്കണം പിന്നെ തിരുമ്മൽ
💬 Comments
View all comments