0%

Chapter Title : വൈദ്യന്റെ മരുമകൾ 2 [പോക്കർ ഹാജി]

അവൾക്കു മനസ്സിൽ ചെറിയൊരു വിഷമം തോന്നി.

“…അമ്മെ അമ്മയെന്നോട് ക്ഷമിക്കണം ഞാൻ ചെയ്യുന്നത് തെറ്റാണോ എന്നറിയില്ല പക്ഷെ എന്റെ ശരീരത്തിന്റെ ആവശ്യമൊന്നു നിറവേറ്റാനും വേണ്ടി മാത്രമാണ് എന്നിലിങ്ങനെ ദുഷിച്ച ചിന്തകൾ മനസ്സിൽ വരുന്നത്.ഒരു കുഞ്ഞിനെ പ്രസവിക്കണമെന്നുള്ള അത്രയും ആഗ്രഹമുണ്ട് അമ്മെ.എന്റെ ശരീരത്തിന്റെ ദാഹം കൊണ്ടാണമ്മേ ഞാനിങ്ങനൊക്കെ ആഗ്രഹിക്കുന്നത്.അമ്മയൊരു പെണ്ണല്ലേ അപ്പൊ അമ്മക്ക് മനസ്സിലാകില്ലേ ഭർത്താവടുത്തില്ലാത്ത ഒരു സ്ത്രീയുടെ വിഷമം.എന്നൊക്കെ അവൾ ഓരോ ന്യായീകരണങ്ങൾ മനസ്സിലോർത്തു കൊണ്ട് ഇടനാഴിയിലെ കണ്ണാടിയിൽ നോക്കി മുടിയൊക്കെ ചീകിയൊതുക്കി മുഖത്ത് കുറച്ച് ടച്ചപ്പൊക്കെ ചെയ്തു കഴിഞ്ഞപ്പോഴേക്കും 'അമ്മ നീട്ടിയ ചായ ഗ്ലാസ് മേടിച്ചു മെല്ലെ മൊത്തിക്കുടിച്ചു തുടങ്ങി .

അമ്മ മറ്റൊരു ഗ്ളാസ്സിൽ ചായയെടുത്ത് കൊണ്ട് അച്ഛനു കൊടുക്കാനായി ഉമ്മറത്തേക്ക് പോയി അപ്പോഴവിടെ അച്ഛൻ പരിശോധന മുറിയുടെ വാതിൽ പൂട്ടിക്കൊണ്ടു നിൽക്കുകയായിരുന്നു.അമ്മയുടെ പുറകെ വന്ന ശ്രീജ ഉമ്മറത്തെ തൂണും ചാരി നിന്നു കൊണ്ട് ചായ കുടിച്ചപ്പോൾ അമ്മ അടുക്കളയിലേക്കു അമ്മയുടെ ചായ എടുക്കാനായി പോയി. അച്ഛൻ കസേരയിലിരുന്നു കൊണ്ട് അവളോട് പറഞ്ഞു

“…ഡീ മോളെ ന്നാ ഈ മരുന്നെടുത്ത് വെച്ചോ.ഇതും കഴിച്ച് കഴിഞ്ഞ് ഞാൻ പറഞ്ഞ തിയതി നോക്കി വന്നാൽ മതി കേട്ടോ. “…

“…ഊം ...അവളതു മേടിച്ചു ബാഗിൽ വെച്ചു.അപ്പോഴേക്കും സാവിത്രിയും അങ്ങോട്ടേക്ക് വന്നു. “…

“…എന്തായി ചേട്ടാ കാര്യങ്ങള് പ്രതീക്ഷ വല്ലതുമുണ്ടോ”…

“…ആ നോക്കാമെടി ഒന്നുമിപ്പോ തീർത്തു പറയാറായിട്ടില്ല.തുടങ്ങിയതല്ല ഉള്ളൂ.ഈ കാര്യങ്ങളൊക്കെ കടയിൽ നിന്ന് സാധനം മേടിക്കുന്ന പോലെ എടുപിടീന്ന് നടക്കത്തില്ലല്ലോ.എന്തായാലും ഞാൻ ഒരു ശുഭാപ്തി വിശ്വാസത്തിലാടി.ഊം വരട്ടെ നമ്മൾ ഇത്രേം കാലം കാത്തിരുന്നില്ലേ ഇനി കുറച്ചും കൂടി കാത്തിരിക്കാം.അന്നും

💬 Comments

View all comments