0%

Chapter Title : വൈദ്യന്റെ മരുമകൾ 3 [പോക്കർ ഹാജി]

തേയ്മാനം കൊണ്ടും ഉണ്ടാകാം.അതിനു കറക്ടായി അറിയണമെങ്കിൽ എക്സ്റേ എടുത്ത് നോക്കണം എന്നാലേ പറയാൻ പറ്റൂ. “…

“…എന്നാലേ പറ്റത്തൊള്ളോ അല്ലാതെ തടവിയാലൊന്നും മാറില്ലേ. “…

“…തടവിയാലൊക്കെ മാറും പക്ഷെ എല്ലാത്തിനും കേറി തടവാൻ പറ്റില്ല മോളെ.ഈ പറഞ്ഞ പോലെ കഴുത്തിലെ എല്ലിന്റെ തേയ്മാനമാണെങ്കി അതിനു തടവുന്നത് ചില മരുന്നുകളൊക്കെ ഇട്ടു വേറെ ഒരു രീതിയിലാ.നമ്മള് സാധാരണ തടവുന്നത് പോലെ തടവിയാൽ ചിലപ്പോ വിപരീതഫലമായിരിക്കും കിട്ടുക. “…

“…ആണോ എങ്കി വേണ്ട.ചെറുത് വല്ലതുമാണെങ്കിൽ അച്ഛനെ കൊണ്ട് ഒന്ന് തടവിപ്പിക്കാമായിരുന്നു അത് കൊണ്ടാ.എന്റെ വയറു വേദന പാടെ മാറ്റിത്തന്ന ആളല്ലേ അപ്പൊ എനിക്കച്ഛനെ വിശ്വാസമാ.അച്ഛൻ ചെയ്താലും അത് ഫലിക്കുമെന്നു ഉറപ്പാ . “…

“…ഡീ ഡീ എന്നെയങ്ങ് പോക്കല്ലേ കേട്ടോ ഞാൻ ഒരു സാധാ വൈദ്യരാണ് അത്രേയുള്ളു. “…

“…എന്നാലും എനിക്ക് വിശ്വാസമാ അതു”…

“…മതി മതി സുഖിപ്പിച്ചത്. എനിക്ക് ബോധിച്ചു ഇനി തമ്പ്രാട്ടി ഒന്ന് എഴുന്നേറ്റിരുന്നെ .എന്നിട്ടെവിടാ വേദനയെന്നു പറ ഞാൻ ചെറുതായൊന്നു തടവിത്തരാം. “…

ഗോവിന്ദൻ കൈ കൊടുത്തപ്പോൾ അവൾ അതിൽ പിടിച്ച് എഴുന്നേറ്റ് കാൽ താഴേക്കു തൂക്കിയിട്ട് ഇരുന്നു കൊണ്ട് കൈ പുറകിലേക്ക് കൊണ്ട് പോയി വേദനയുള്ള ഇടം കാണിച്ചു .ഗോവിന്ദൻ അവളുടെ തോൾപ്പലകയുടെ മുകളിലായി അവൾ കാണിച്ച സ്ഥലത്ത് തൊട്ടു കൊണ്ട്

“…ഇവിടാണൊ മോളെ വേദന”…

“…ആ അവിടെ തന്നെ അതിനു ചുറ്റുമുണ്ടു”…

“…നീ എന്തെങ്കിലും ഭാരമുള്ളതു എടുത്ത് പൊക്കിയാരുന്നോ”…

“…ഇല്ലച്ചാ”…

ഗോവിന്ദൻ അവളുടെ തോൾ പലകയുടെ ചുറ്റുവട്ടത്ത് രണ്ട് കയ്യുടെയും വിരലുകൾ വെച്ചമർത്തി.ശരിയായ വേദനയുള്ളയിടം കണ്ടെത്തി എന്നിട്ട് അവളുടെ ചുരിദാറിന്റെ ഉള്ളിലേക്ക് കൈ

💬 Comments

View all comments