0%

Chapter Title : വൈദ്യന്റെ മരുമകൾ 3 [പോക്കർ ഹാജി]

സേവിക്കുന്നുണ്ട് അതിന്റെ പരിണിത ഫലങ്ങളാണ് നിന്നിൽ സംഭവിച്ച മാറ്റങ്ങളിൽ പകുതിയും.“…

“…ങേ ഞാനോ എന്നിലോ”….

ശ്രീജ അത് കേട്ട് അദ്ഭുതയായി

“…അത് വേറൊന്നുമല്ല മോളെ നിന്റെ മനസ്സ്.നിന്റെ മനസ്സാണ് ആ മരുന്നു”…

“…മനസ്സോ അതെങ്ങനെ”…

“…മോളെ നീ അന്ന് ഇവിടെ വന്ന പോലെയല്ലായിരുന്നു നീ അടുത്ത പ്രാവശ്യം വന്നപ്പോ അതിലും മാറ്റമായിരുന്നു ദേ ഇപ്പൊ വന്നപ്പൊ ...എന്താ കാരണം എന്നറിയോ നിന്റെ മനസ്സിന്റെ സന്തോഷം തന്നെ കാരണം.ശരിക്കു പറഞ്ഞാൽ മോളെ നിന്നെ നീ തന്നെ ശരിയാക്കുകയായിരുന്നു അതിനു ഞാനും എന്റെ മരുന്നുമൊക്കെ ഒരു നിമിത്തമായി എന്ന് മാത്രം.ഒരു കുഞ്ഞിനെ പ്രസവിക്കും എന്ന് നിന്റെ മനസ്സ് തന്നെ പറഞ്ഞ ആ നിമിഷം മുതൽ നിന്റെ ശരീരം പ്രതികരിക്കാൻ തുടങ്ങിയതാ.പിന്നെ ആദ്യത്ത പ്രാവശ്യം നിന്റെ സന്തോഷം പിന്നെ പിന്നെ ഇരട്ടിച്ചു വന്നപ്പോൾ ഞാനാണ് നിന്നോട് പറഞ്ഞത് ഒരു സാധ്യത മാത്രമേ ഉള്ളൂ കൂടുതൽ പ്രതീക്ഷിക്കരുതെന്നു.കാരണം അന്നേരമങ്ങിനെ പറഞ്ഞില്ലായിരുന്നില്ലെങ്കിൽ ചിലപ്പോ നിനക്ക് ഒരു പക്ഷെ ഗർഭിണി ആവാൻ കഴിഞ്ഞില്ലെങ്കിൽ നീ ആകെ തകർന്നു പോയാലോ എന്നുള്ള ഭയം കൊണ്ട് .പക്ഷെ പിന്നെ പിന്നെ മനസ്സിലായി നിനക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ലെന്ന്.നിന്റെ ശാരീരിക പ്രശ്നങ്ങൾ ഒന്ന് ശരിയാക്കിയെടുത്ത് മാസമുറയും കറക്ടാക്കിയാൽ പിന്നെ ബീജം വരേണ്ട കാര്യം മാത്രമേ ഉള്ളൂ”….

“…അച്ചാ ഞാൻ ഇത്രയൊന്നും ചിന്തിച്ചിരുന്നില്ല”…

“…ചിന്തിക്കാതിരുന്നതാ മോളെ നന്നായതു അത് കൊണ്ടാ ഇത്ര പെട്ടന്ന് എല്ലാം റെഡിയായതു...പിന്നെ ഉന്തിന്റെ കൂടെ ഒരു തള്ളും കൂടി എന്നൊക്കെ പറയാറില്ലേ അത് പോലെ എന്റെ മരുന്നും കൂടി ആയപ്പോൾ എല്ലാം കറക്ടായി. “…

“…അങ്ങനൊന്നുമല്ല അച്ഛന്റെ മരുന്ന്

💬 Comments

View all comments