Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]
എഴുന്നേറ്റ് അമ്മയുടെ മുറിയിലേക്ക് ചെന്ന് കട്ടിലിൽ കേറി കിടന്നു സാവിത്രി ആദ്യമൊന്നു ഞെട്ടിയെങ്കിലും മോനാണെന്നു അറിഞ്ഞപ്പോൾ അവനെ മാറോടണക്ക് ഐപിടിച്ചു കൊണ്ട് അവർ കണ്ണുകളടച്ചു.രാജീവ് തന്റെ എല്ലാ തെറ്റുകൾക്കും മനസ്സാ മാപ്പു ചോദിച്ചു കൊണ്ട് ആ അമ്മയുടെ ചൂടും പറ്റി കിടന്നു .കുറച്ച് നേരം അമ്മയെയും മോനെയും നോക്കി നിന്നതിനു ശേഷം ശ്രീജ നിറഞ്ഞ മനസ്സോടെ അവിടുന്ന് വെറുതെ ഉമ്മറത്തേക്ക് ചെന്നു.അപ്പോഴച്ചന്റെ പരിശോധന മുറി തുറന്നു കിടക്കുന്നതു കണ്ടു .
…ങേ അച്ഛൻ ഉറങ്ങാൻ പോയില്ലേ എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട്അങ്ങോട്ടേക്ക് കേറിചെന്നു.അപ്പോഴകത്ത് ഒന്ന് രണ്ട് കുപ്പികളിൽ എന്തൊക്കെയോ കഷായങ്ങൾ എടുത്ത് വെച്ചു പേപ്പറിൽ എന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കുവാരുന്നു….
…അച്ചാ …
വിളി കേട്ട് ഗോവിന്ദൻ തല ഉയർത്തി നോക്കി.അയാളുടെ കണ്ണുകൾ വിടർന്നു
…മോളെ കേറി വാ മോളേ
…എന്തെടുക്കുവാ അച്ചാ
…ആ ഹ് അത് ഞാൻ നിനക്കുള്ള മരുന്നൊക്കെ എടുക്കുവാരുന്നു.
അവൾ മേശയുടെ അപ്പുറത്തു വന്നു നിന്നിട്ടു കൈ കുത്തി നിന്നു .
…അവനെന്തിയെ മോളെ
…യോ ഒന്നും പറയണ്ട അമ്മേടെ ഇള്ളക്കുട്ടി അല്ലെ ..എനിക്കമ്മേടെ അടുത്ത് കിടന്നുറങ്ങണം എന്ന് പറഞ്ഞൊണ്ട് അമ്മേടെ കൂടെ കെടന്നറങ്ങുന്നുണ്ട്...
…ഹഹഹ ആണോ കൊള്ളാം
…അച്ചാ കഷായം ഒത്തിരിയുണ്ടോ
…ഇല്ലെടി മോളെ രണ്ട് ടൈപ്പ് മാത്രം.വലിയ കൈപ്പൊന്നുമില്ല
…ആ അച്ചാ പിന്നെ സന്തോഷമായോ ഞാൻ വാക്കു പാലിച്ചില്ലേ
…പിന്നെ സന്തോഷമായെടി മോളെ നീ പറഞ്ഞതു നടത്തിയല്ലോ നീ സൂപ്പറാ
…ഹഹ അത്പിന്നെ ഞാൻ ഗോവിന്ദൻ വൈദ്യരുടെ മരുമോളല്ലേ സൂപ്പറാവാതെയിരിക്കുമോ
…ഹിഹി അതെനിക്കിഷ്ടപ്പെട്ടു.ആ പിന്നെ അവൻ കൂടെയുള്ളത് കൊണ്ട് പെണ്ണ് രക്ഷപ്പെട്ടു എന്ന്
💬 Comments
View all comments