0%

Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

വിശക്കുന്നത്രെ എന്നാ ഞാനിവിടെ വിശന്നു വലഞ്ഞു പട്ടിണിയാണെന്നു അറിയാഞ്ഞിട്ടല്ലല്ലോ ഈ ഊളത്തരം കാണിക്കുന്നേ.നോക്കിക്കോ ഞാൻ അച്ഛനോടു പറഞ്ഞു കൊടുക്കുമല്ലോ എന്നെയിങ്ങനെ കഷ്ടപ്പെടുത്തുന്ന കാര്യം ...ഞായറാഴ്ച്ച ഞാൻ അച്ഛനോടു പറഞ്ഞു കൊടുക്കും നോക്കിക്കോ. ശ്രീജ മനപ്പൂർവ്വം തന്നെ തീ കുറച്ചു വെച്ചു വളരെ സാവധാനം സമയമെടുത്താണ് മീൻ വറത്തത്.ഇതിനിടയിൽ രാജീവ് വീഡിയോ കണ്ടു ശ്രീജ വരുന്നതിനു മുന്നേ ഒരു സൂപ്പർ വാണമൊക്കെ വിട്ട് ബാത്ത് റൂമിലൊക്കെ പോയി കഴുകി കുട്ടപ്പനാക്കി ആടിപ്പാടി അടുക്കളയിലേക്കു ചെന്നു.

…എന്തായേന്റെ ചക്കരക്കുട്ടീ നാളെ ഫ്‌ളൈറ്റിൽ കേറുന്നേനു മുന്നേ എന്തെങ്കിലും കഴിക്കാൻ കിട്ടുമോ. ...

അടുക്കളയിലേക്കു ഈ വന്നത് വീഡിയോ കണ്ടു ഉള്ളത് കയ്യിൽ പിടിച്ചു കളഞ്ഞിട്ടായിരിക്കുമെന്നു അവൾക്കുറപ്പായിരുന്നു.കാരണം അല്ലാതെ അവിടുന്നെണീക്കാൻ ഒരു വഴിയുമില്ല അതിനി എത്ര വിശന്നു കൊടല് കരിഞ്ഞാലും…മനസ്സിലെ മുഷിച്ചിൽ പുറത്ത് കാണിക്കാതെ അവൾ പറഞ്ഞു

…ഒന്നു അടങ്ങ് മനുഷ്യാ ആഹാരം കഴിക്കാനിത്രേം ആക്രാന്തമോ.ചേട്ടന്റെ പോലെ തന്നെയല്ലേ ഞാനും ഒന്നും കഴിച്ചില്ല എനിക്കും വിശക്കുന്നുണ്ട്. …

…എടി എന്ന് പറഞ്ഞിട്ടു കാര്യമുണ്ടോ നീ സമയം നോക്കിയോ ഒമ്പതര കഴിഞ്ഞു അറിയോ…

…ഒരു കാര്യം ചെയ്യാം ചോറ് വിളമ്പി തരാം മീൻ വറുത്ത് കോരുന്നതേ ഉള്ളൂ.അത് തരാം…

…അച്ചാറാക്കി അങ്ങ് കൊണ്ടോയി കഴിച്ചാൽ മതി…

…യെങ്കി അത് മതി …

…ന്നാ നില്ലു…

ശ്രീജ പ്‌ളേറ്റെടുത്ത് ചോറ് വിളമ്പി മീനും സാമ്പാറും ഒഴിച്ച് രാജീവിന് കൊടുത്തു.ആയാളതും കൊണ്ട് ഹാളിലേക്ക് പോയി ടീവി ഓണാക്കി അവിടിരുന്നു കഴിക്കാൻ തുടങ്ങി.ശ്രീജ ബാക്കി മീൻ വറത്തു കൊണ്ടിരുന്നപ്പോൾ രാജീവ് കഴിച്ചു പാത്രം കൊണ്ട് വെച്ചു ഫ്രിഡ്ജിൽ നിന്നും

💬 Comments

View all comments