0%

Chapter Title : വൈദ്യന്റെ മരുമകൾ 2 [പോക്കർ ഹാജി]

രസവുമില്ലെടി.വെറുതെ ഓരോന്നാലോചിച്ച് കൊണ്ടിരിക്കുവാ. ““…

ശ്രീജ കുടയും ബാഗും അവളുടെ മേശപ്പുറത്ത് വെച്ചിട്ടു തന്റെ കസേരയെടുത്ത് ദീപയുടെ മേശയുടെ അടുത്തത്തിട്ടു കൊണ്ട് അവളും ഇരുന്നു.

““…ഡീ എന്താലോചിക്കാനാടീ .അനിൽ സാറിന്റെ കാര്യമാണോ.പുള്ളി ഇതുവരെ എത്തിയിട്ടില്ല. ““…

““…എടി രാവിലെ തന്നെ എന്റെ വായീന്നു തെറി കേക്കരുത് കെട്ടൊ ““…

““…ആഹാ അത് കൊള്ളാം ..ടീ പെണ്ണെ ഒരു കാര്യം പറഞ്ഞഞ്ഞേക്കാം നീ പ്രസവിക്കാൻ പോകുവാണെന്നു പറഞ്ഞൊണ്ട് ..കേറി നന്നാവാൻ പോകുവാണൊടി. ആണെങ്കി ഞാനൊറ്റക്കായി പോകും കേട്ടോ. ““…

“…പോടീ അവിടുന്നു അങ്ങനങ്ങു നന്നായാൽ ശരിയാകുമോടി.നിന്നെ ഒറ്റക്കാക്കിയിട്ടു എന്തായാലും ഞാൻ ഒറ്റയ്ക്ക് നന്നാകത്തില്ല. “…

“…അല്ല നീ പോകത്തില്ലെന്നറിയാം ..പക്ഷെ ഇന്നലെ വൈദ്യര് പ്രസവിക്കാൻ സാധ്യത ഉണ്ടെന്നു പറഞ്ഞത് മുതല് ഭയങ്കര മാറ്റം അത് കൊണ്ട് പറഞ്ഞതാടി നിനക്കറിഞ്ഞൂടെ മോളെ അങ്ങനെ കേട്ടാൽ ആരിക്കാടി സന്തോഷം തോന്നാത്തെ.അതെ ഞാൻ കാണിച്ചുള്ളൂ ..

“…ഇനി നീ ഇതുപോലെ എന്റെ മുന്നില് ന്യായീകരിക്കേണ്ട കാര്യമില്ല എനിക്കറിയാമെടി കാര്യങ്ങളൊക്കെ പിന്നെ നിന്നെ ഒന്ന് ചൊടിപ്പിക്കാൻ പറയുന്നതല്ലേ.. എടീ പിന്നെ എന്തായാലും നീ അമിതപ്രതീക്ഷ വെച്ച് അഹങ്കരിച്ചു നടക്കരുത് കേട്ടോ.ചിലപ്പോ അത് ദൈവത്തിനു ഇഷ്ടപ്പെട്ടില്ലെങ്കിലോ.അതുകൊണ്ട് മോളെ നീ ആ ചിന്തകളൊക്കെ കളഞ്ഞിട്ടു ഭൂമിയിലേക്കിറങ്ങി വാ കേട്ടോ.ഇതൊന്നും ആരോടും പറയാൻ നിക്കണ്ട ഒരു അഞ്ചാറു മാസത്തെ ചികിത്സയും പൂജയും ഒക്കെ കഴിയട്ടെ.എന്നിട്ടു നാലാളറിഞ്ഞാൽ മതി. “…

“…ഊം അത്രെയുള്ളെടി ഞാൻ പിന്നെ എന്റെ സന്തോഷം ഒക്കെ കാണിക്കാൻ നീ മാത്രമല്ലേ ഉള്ളൂ അത് കൊണ്ട് നിന്നോട് കാണിക്കുന്നെന്നെ ഉള്ളൂ. “…

“…ഡീ രാജീവ് വിളിച്ചാരുന്നോ “…

“…ആ വിളിച്ചു പുള്ളിക്ക് സന്തോഷമായിട്ടുണ്ട്.പുള്ളീം പറഞ്ഞു സമയമാകുമ്പോ ആരോടെങ്കിലും പറഞ്ഞാൽ മതിയെന്ന്. ആ ഞാൻ പിന്നെ മറ്റെതൊന്നും പറയാൻ പോയില്ല പിരീഡിന്റെ കാര്യം.പറഞ്ഞിട്ടും കാര്യമില്ല എനിക്ക് എപ്പോഴാ പിരീഡു വന്നതെന്നോ പോകുന്നതെന്നോ പുള്ളിക്കറിയേണ്ട കാര്യമില്ല.ആദ്യ കാലത്തൊക്കെ വലിയ കരുതലൊക്കെ ആയിരുന്നു.വന്നുവന്നിപ്പോ എന്നാ എപ്പഴാ എന്നൊന്നും പുള്ളി അറിയാറുമില്ല ചോദിക്കാറുമില്ല ഞാനൊട്ടു പറയാനും പോകാറില്ല.പിരീഡു വരുമ്പോ വേദന കൊണ്ട് കരഞ്ഞാലും ഞാൻ പറയാൻ പോയിട്ടില്ല എന്തിനാടി വെറുതെ..

“…ഊം അതൊക്കെ മാറുമെടി

💬 Comments

View all comments