Chapter Title : വൈദ്യന്റെ മരുമകൾ 3 [പോക്കർ ഹാജി]
അല്ലെങ്കി നീ നോക്കിക്കോ....മോളെ ഈശ്വരന്റെ വിധിക്കു നമ്മളൊക്കെ കീഴടങ്ങിയല്ലേ പറ്റൂ.മനുഷ്യൻ കൊതിക്കുന്നു ദൈവം വിധിക്കുന്നു.ആദ്യം ദൈവം കുറച്ച് കഷ്ടപ്പെടുത്തും പിന്നെ രക്ഷപ്പെടുത്തും ശ്രദ്ധിച്ചിട്ടുണ്ടോ അതു”…
ശ്രീജ ചെവി കൂർപ്പിച്ച് എല്ലാം കേട്ട് കൊണ്ടിരുന്നു.
“…നിങ്ങള് തമ്മിൽ വിവാഹം കഴിച്ചപ്പോൾ ജാതകപ്പൊരുത്തമൊക്കെ നോക്കിയാരുന്നോ. “…
“…ഊം നോക്കിയാരുന്നച്ചാ “…
“…അതിൽ സന്താന സൗഭാഗ്യത്തെ പറ്റി വല്ലതും പറഞ്ഞിരുന്നോ.അയ്യോ അതെനിക്കൊർമ്മയില്ല അച്ചാ .പക്ഷെ അങ്ങനെ എന്തെങ്കിലും പ്രേത്യേകത ഉണ്ടായിരുന്നെങ്കിൽ എടുത്ത് പറയുമായിരുന്നില്ലേ. “…
“…പറയുമായിരുന്നു പക്ഷെ ഇവിടെ അതിനു പ്രസക്തിയില്ലല്ലോ മോളെ.ഇവിടെ നിങ്ങള് രണ്ടും പ്രണയിച്ചുള്ള വിവാഹമല്ലേ അപ്പോപ്പിന്നെ ഇതുപോലെ എന്തെങ്കിലുമൊക്കെ പറഞ്ഞാലും നിങ്ങളത് തള്ളിക്കളയുകയേ ഉള്ളൂ.കാരണം അതിലും മേലെയാണ് നിങ്ങളുടെ രണ്ട് പേരുടെയും പ്രണയം മനസ്സിലായോ. “…
“…ഇനി എന്ത് ചെയ്യും അച്ചാ അന്നങ്ങനെ എന്തെങ്കിലും പറഞ്ഞതായി ഓർക്കുന്നു പോലുമില്ല ഞാൻ.ദൈവമേ ഇത്രേം കൊതിപ്പിച്ചിട്ടു ഇനിയും നീയെന്നെ പരീക്ഷിക്കുവാണൊ “…
“…ഛെ അങ്ങനൊന്നും ചിന്തിക്കാതെ മോളെ എപ്പോഴും നമുക്കൊരു ശുഭാപ്തി വിശ്വാസം വേണം ഏതു കാര്യത്തിനും.എങ്കിൽ എല്ലാം ഒരു പോസിറ്റിവായി ഭവിക്കും ഇനിയിപ്പോ നെഗറ്റിവ് ആയാലും നമ്മളിൽ അത് വലിയൊരു ആഘാതം ഉണ്ടാക്കില്ല അറിയോ. “…
“…അച്ചാ എന്റെ മനസ്സിന്റെ ടെൻഷനാ എന്നെക്കൊണ്ട്ഇങ്ങനൊക്കെ പറയിപ്പിക്കുന്നത്”…
“…അത് കുഴപ്പമില്ല നെഗറ്റിവായൊന്നും ചിന്തിക്കാതിരുന്നാൽ മതി.ആ അതൊക്കെ വിടു ... ഇനിയുള്ള ഏഴു മാസമില്ലേ അത്രയും ദിവസം ഞാൻ പറയുന്ന മരുന്ന് കഴിക്കണം.ഇപ്പൊ വരുന്ന പോലെ തന്നെ മാസമുറ കഴിഞ്ഞതിന്റെ അടുത്ത ദിവസം വന്നാൽ മതി.കറക്റ്റ് ദിവസം അറിയാത്തതെന്തു കൊണ്ട് രണ്ട് മൂന്നു മരുന്ന് ഞാൻ അധികം വെക്കും.അത് നിനക്കിവിടെ വരാനുള്ള ദിവസത്തിനനുസരിച്ച് കഴിച്ചോണം കേട്ടോ.ഒരു കാര്യം ഓർക്കണം ഒരിക്കലും മരുന്ന് കഴിക്കാൻ മറക്കരുത്.നമുക്കൊന്ന് നോക്കാമല്ലോ വല്ലോം നടക്കുവോ എന്ന്. “…
ഇത് കേട്ട് ശ്രീജയുടെ മനസ്സിലെ അങ്കലാപ്പ് മാറി അവളുടെ ചൂണ്ടിൽ പുഞ്ചിരി വിരിഞ്ഞു.ആ പിന്നെ ഒരു
💬 Comments
View all comments