Chapter Title : വൈദ്യന്റെ മരുമകൾ 3 [പോക്കർ ഹാജി]
“…എടി അത് വിളിച്ചു നോക്കിയെങ്കിലല്ലേ അറിയൂ.അല്ല നിനക്കിത്രേം വിളി വന്നിട്ട് ഞാൻ ബെല്ലൊന്നും കേട്ടില്ലല്ലോ. “…
“…അതച്ചാ ഞാൻ സൗണ്ട് ഓഫാക്കി വെച്ചിരുന്നു അത് കൊണ്ട് അറിയാഞ്ഞതാ. “…
“…ഊം എന്തായാലും തിരിച്ചു വിളിച്ചു നോക്കെ .നല്ലതാണെങ്കിലും ചീത്തതാണെങ്കിലും എന്താണ് കാര്യമെന്ന് അറിയാമല്ലോ. “…
ശ്രീജ ഫോൺ സൈലന്റ് മാറ്റിയിട്ടു രാജീവിനെ മിസ് കാൾ ചെയ്തു.രണ്ട് മിനിറ്റിനുള്ളിൽ തന്നെ രാജീവ് തിരിച്ചു വിളിച്ചു
“… നീ എവിടായിരുന്നു ....ഞാൻ എത്ര നേരം നിന്നെ വിളിച്ചു.അവസാനം പിന്നെ ഞാൻ ദീപയെ വിളിച്ചു ചോദിച്ചു അപ്പോഴാ അവൾ പറഞ്ഞത് നീയിന്നു അച്ഛന്റെ അടുത്ത് വന്നെന്നു. “…
“…ആ ഞാൻ ഇന്ന് അച്ഛനെ വന്നാരുന്നു. “…
“…എന്നിട്ടു നീ പറഞ്ഞില്ലല്ലോ ഇന്ന് പോകുന്നെന്ന്”…
“…അ”… അത് പിന്നെ കഴിക്കാനുള്ള മരുന്ന് ഇന്നും കൂടിയേ ഉണ്ടായിരുന്നുള്ളു.മുടക്കരുതെന്നു അച്ഛൻ പറഞ്ഞതു കൊണ്ട് അത് മേടിക്കാൻ വന്നതാ.പോയി വന്നിട്ട് പറയാമെന്നു വിചാരിച്ചു. “…
“…ആ ഡീ നീയവിടുന്നിറങ്ങിയോ “…
“…ഏയ് ഇറങ്ങാൻ പോകുവാ സമയം നാലുമണി ആവുന്നു .ഇനിയും വൈകിയാൽ വീട്ടിലെത്തുമ്പോ വൈകും.ആ പിന്നെ ചേട്ടനെന്തിനാ വിളിച്ചെ “…
“…എടി ഒരു സസ്പെൻസ് പറയാൻ വിളിച്ചതാ “…
എന്തായിരിക്കുമെന്നറിയാൻ അവളുടെ മനസ്സ് തുടിച്ചു
“…എന്ത് സസ്പെൻസ് “…
“…എടി”… ഞാൻ ചിലപ്പോ ബുധനാഴ്ച്ച വരും “…
“…ങ്ങേ “…എന്തു”…
ശ്രീജക്കു ആ കേട്ടത് മനസ്സിലായില്ല
“…എടി പോത്തേ ബുധനാഴ്ച്ച ഞാൻ വരുമെന്ന്”…
“…ഏഹ്”… ആണോ”… ആര് പറഞ്ഞു”…
“…എന്താ ഞാൻ പറഞ്ഞാൽ പോരെ”…
“…അയ്യൊ അതല്ല ചേട്ടാ ലീവെങ്ങനെ കിട്ടി.ഹൊയ്യോ എനിക്ക് വയ്യ.ഞാനിപ്പൊത്തന്നെ അച്ഛനോടും അമ്മയോടും പറയട്ടെ ചേട്ടാ”…
“…വേണ്ടെടി അതൊന്നും വേണ്ട ഞാൻ നിന്നോട് മാത്രമേ പറഞ്ഞിട്ടുള്ളു. “…
“…അയ്യോ അപ്പൊ അവരോടു പറയണ്ടെ . “…
ശ്രീജയുടെ സംസാരം കേട്ടിട്ടു അത് രാജീവ് ആണെന്ന് ഗോവിന്ദന് മനസ്സിലായി.അച്ഛനറെ മുഖത്തെ
💬 Comments
View all comments