← Back to വൈദ്യന്റെ മരുമകൾ 3 [പോക്കർ ഹാജി]

Comments

വൈദ്യന്റെ മരുമകൾ 3 [പോക്കർ ഹാജി] · approved reader discussion

Daddy • 01-06-2023 20:20

ഒരു ഭാര്യും ഭർത്താവും, ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതം. എന്നാല് ആ ഭർത്താവിനൊരു Accident patukayum, ah vandi idichath avihitham ulla alde wife nte vanyumayitayirunu. Avasanm avar oru flatil thamasich ishtathil ayi onnakunu. Story ethanen arengilum onn paranj tharuvo?

Leo • 03-06-2023 00:16

മറുപുറം by achillies

Das • 30-05-2023 09:12

കൊള്ളാം സൂപ്പർ. നന്നായിട്ടുണ്ട്. തുടരുക ?

Laila • 30-05-2023 00:31

അടിപൊളി സർ

pokker haji • 29-05-2023 17:33

ന്റെ പൊന്നോ എന്നെത്തന്നെയാണോ ഈ പൊക്കിപ്പറച്ചിൽ ...നന്ദിണ്ട് മച്ചാനെ നന്ദിണ്ട് ...

സുധ • 29-05-2023 17:05

അങ്ങനെ പോക്കർ വന്നു. നല്ലൊരു തുടർഭാഗം തന്നു. ശരിക്കും കഥയോടും കഥാപാത്രത്തോടും വായനക്കാരെ കൂടുതൽ ആകർഷിപ്പിക്കുകയാണ് താങ്കൾ. എഴുത്തിലെ സൂക്ഷ്മതയും വിവരണങ്ങളും ഇതൊരു ഫാന്റസി അല്ലെന്ന് വായനക്കാരുടെ മനസ്സിൽ ഊട്ടിയുറപ്പിക്കുകയാണ്. അത്തരത്തിലാണ് സാഹചര്യങ്ങളാലും സന്ദർഭങ്ങളാലും താങ്കൾ പശ്ചാത്തലത്തെ ചിത്രീകരിച്ചിരിക്കുന്നത്. ശ്രീജ നമ്മുടെ കണ്മുന്നിലുണ്ടെന്നോ അതുമല്ലേൽ നമ്മൾ തന്നെയാണ് ശ്രീജ എന്നൊരു തോന്നലുളവാക്കും വിധം. വളരെ സ്നേഹം പോക്കറേ. തുടർഭാഗങ്ങൾക്ക് ആശംസകൾ. ?

pokker haji • 29-05-2023 17:24

വളരെ നന്ദി ..കമന്റുകൾ കണ്ടിട്ട് സൈറ്റിൽ നിന്നും പോയ ഒരാളുടെ പോലെ തോന്നുന്നു...

സുധ • 30-05-2023 12:28

Am not a writer. Just curious reader for exciting stories

pokker haji • 30-05-2023 15:47

thanks ...

Reader • 29-05-2023 13:03

Pokker bro ee kadha kazhinju.......oru tharavattu based story ezhuthumo........ankalavnayaya Amma athupole orannam.....broyude reethiyil ezhuthiyal mathi......eth ethrayum ezhuthiya thankalkk..,aathum ezhuthan kazhiyum..,....pls rply

pokker haji • 29-05-2023 17:25

machaane ezhuthaam...udane kaanum

ഷാ മോൻ • 29-05-2023 22:58

ഗംഭീരം..... വളരെ നല്ല അവതരണം... കാമവും കുടുംബ ബന്ധങ്ങളും ഒത്തിണങ്ങിയ ഒരു അടാർ ഐറ്റം.... Thank you പോക്കർ ഹാജി???

Nandu • 29-05-2023 23:09

ഉച്ചക്ക് മോരുകറി ആയിയുന്നു. പാർസൽ കൊടുത്തപ്പോ സാമ്പാർ ആയി.

pokker haji • 30-05-2023 15:46

കണ്ടിന്യൂറ്റി മിസ്റ്റേക്ക് മാക്സിമം വരാതെ നോക്കാറുണ്ട് ബ്രോ ..എന്തായാലും താങ്കൾ പറഞ്ഞതിൽ തെറ്റുണ്ട്. പേജ് 14 ൽ ശ്രീജ ചോദിക്കുന്നുണ്ടു പച്ചക്കറി എന്തിനാണമ്മേ അരിയേണ്ടത് സാമ്പാറിനാണോ എന്ന് ...അപ്പൊ സിമ്പോളിക്കായി ചിന്തിക്കാം സ്ഥിരമുള്ള  മോരിന്റെ കൂടെ  സാമ്പാർ കൂടി ഉണ്ടായിരുന്നു എന്ന് ..അല്ലെങ്കിലേ വലിച്ച് നീട്ടി എന്നുള്ള പരാതിയാ ..അതിന്റെ കൂടെ സാമ്പാർ വെക്കുന്നത്  കൂടി വിശദീകരിക്കാൻ നിക്കണ്ടല്ലോ ...എന്തായാലും വളരെ നന്ദിയുണ്ട് ബ്രോ

Reader • 29-05-2023 12:59

???

RK • 29-05-2023 12:01

ഒരു കമ്പി കഥ വായിക്കുന്ന ഫീൽ അല്ല, മറിച്ച് ഒരു തുടർക്കഥ പോലെയുണ്ട്.അത്യാവശ്യം കമ്പി വിതറിയിട്ടുണ്ട്. അമ്മായിഅച്ഛന്റെ വൈദ്യശാലയുടെ അകവും, അടുക്കളയിൽ അമ്മ പാചകം ചെയ്യുന്നതും, മരുമകൾ അമ്മായി അച്ചന്റെ തലോടലിനും തടവലിനും സന്നദ്ധയായി നിൽക്കുന്നതും നമ്മുടെ ഭാവനയിൽ കാണാൻ പറ്റും. ഇതാണ് ഒരു എഴുത്തുകാരന്റെ വിജയം.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

pokker haji • 29-05-2023 17:28

ശരിക്കും ഇത്രയും പ്രതീക്ഷിച്ചില്ല ..ആരും വായിക്കില്ലെന്നാ കരുതിയെ ...അതാ വെട്ടിമുറിച്ച് പീസാക്കിയത് ..എന്തായാലും എല്ലാവിധ പ്രോത്സാഹനങ്ങൾക്കും നന്ദി ..ബ്രോ

Chitra • 29-05-2023 11:56

Nannayittundu tto

pokker haji • 29-05-2023 17:30

ആയിക്കോട്ടെ ..ട്ടോ  ...ഇനീം സപ്പോർട്ട് ണ്ടാവണം... ട്ടോ

Sunu • 29-05-2023 09:23

അടിപൊളി.5 പാർട്ടിൽ നിർത്തണ്ട കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു

pokker haji • 29-05-2023 17:36

പക്ഷെ എന്ത് ചെയ്യാം 5  പാർട്ടെന്ന് പറഞ്ഞു പോയില്ലേ ...

Danny • 29-05-2023 07:10

സൂപ്പർ സ്റ്റോറി ബ്രോ വളരെ കാലത്തിന് ശേഷം.. next partinu വേണ്ടി wait ചെയിപ്പിച്ചതിനു

pokker haji • 29-05-2023 17:37

എന്റെ കഥകൾക്ക് കാത്തിരിക്കാനും ആളുണ്ടെന്ന് അറിയുമ്പോൾ മനസ്സിലുണ്ടാകുന്ന സന്തോഷം ..അത് പറഞ്ഞറിയിക്കാൻ പറ്റില്ല ബ്രോ ..

Sumesh • 29-05-2023 04:28

Bro u r great sooper story adutha part udaney idaneyy

Shibi • 29-05-2023 00:11

വളരെ പ്രതീക്ഷയോടെയാണ് സൈറ്റ് ൽ വരുന്നത്... കുറെ 'അമ്മ കഥകൾ ഈയിടെ ആയി കൂടുതൽ വന്ന്
നിഷിദ്ധമ വാരി വിതറിട്ടുണ്ട്... പല വമ്പൻ എഴുത്തുകാർ മുതൽ വരുന്ന പുതിയ നല്ല എഴുത്തുകാർ വരെ പാതി വഴിയിൽ കഥ ഇട്ടിട്ട് പോവുകയാണ്... ഇവിടെയാണ് മറ്റു പലരിൽ നിന്നും നിങ്ങളെ വിത്യസ്തനാക്കുന്നത് ????

pokker haji • 29-05-2023 17:40

സൈറ്റിലെ ചില ഇഷ്ടപ്പെട്ട  കഥകളുടെ ബാക്കി കാത്തിരുന്നു പ്രാന്തായിട്ടുണ്ട്.അതുകൊണ്ടു ആ ബുദ്ധിമുട്ട് ഒരിക്കലും എന്റെ കഥകൾക്ക്  ഞാൻ കാരണം മറ്റൊരാൾക്ക് ഉണ്ടാവരുത് എന്നാഗ്രഹമുണ്ട് .

Manu • 28-05-2023 23:47

മച്ചാനെ സൂപ്പർ... വേഗം പോരട്ടെ ബാക്കി ?

♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️ • 28-05-2023 23:44

അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു

pokker haji • 29-05-2023 17:42

വരും ബ്രോ

Raman • 28-05-2023 21:55

ഇത്രയും കാത്തിരിപ്പ് kgf 2 ഇറങ്ങാൻ വേണ്ടി പോലും ഞാൻ ഇരുന്നിട്ടില്ല എന്നും വന്ന് ബാലൻസ് വന്നൊന്ന് നോക്കും നല്ല സ്റ്റോറി ബിൽഡപ്പ് ഉണ്ടായൊണ്ട് വായിക്കാൻ ഒരു രസമുണ്ട് മനസ്സിൽ വിഷ്വലൈസ് ചെയ്യാനും പറ്റുന്നുണ്ട്. പെട്ടന്ന് ഒരു എൻഡിങ് ഇട്ട് അവസാനിപ്പിക്കരുത്

pokker haji • 29-05-2023 17:42

സൈറ്റിലെ ചില ഇഷ്ടപ്പെട്ട  കഥകളുടെ ബാക്കി കാത്തിരുന്നു പ്രാന്തായിട്ടുണ്ട്.അതുകൊണ്ടു ആ ബുദ്ധിമുട്ട് ഒരിക്കലും എന്റെ കഥകൾക്ക്  ഞാൻ കാരണം മറ്റൊരാൾക്ക് ഉണ്ടാവരുത് എന്നാഗ്രഹമുണ്ട് . വളരെ സന്തോഷം ബ്രോ

Player • 28-05-2023 14:58

❤️❤️❤️❤️❤️❤️❤️

pokker haji • 28-05-2023 16:42

thanks machu

Chitra • 28-05-2023 14:30

1st

pokker haji • 28-05-2023 16:41

thanks da