Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]
പാടില്ലെന്നുണ്ടോ.അച്ചൻ അപ്പുറത്ത് പരിശോധിച്ചോണ്ടിരിക്കുമ്പോ അമ്മക്ക് ഫോൺ ചെയ്യണമെന്ന് തോന്നിയാൽ പിന്നെ എന്ത് ചെയ്യും…
…ഞാൻ ആരെ വിളിക്കാനാ പെണ്ണെ …
…എനിക്ക് വിളിക്കണം എന്റെ അമ്മയെ.പിന്നെ ഫോൺ വരുമ്പോ എടുത്ത് സംസാരിച്ചാൽ മതി കേട്ടോ..
…എന്തോ …ആ അങ്ങനെ ആയിക്കോട്ടെ എന്റെ മക്കള് തരുന്നതല്ലേ…
…ആ പിന്നെ അമ്മക്ക് തേച്ചു കുളിക്കാൻ പല വിധത്തിലുള്ള വാസന സോപ്പ്.ദേഹത്തെ അഴുക്കൊക്കെ നല്ലോണം പോകട്ടെ ഹ അഹ് ഹാ..
…ഡി ഡീ ഞാനെന്താടി ചെളിക്കകത്ത് കെടന്നുരുളുവാണോ ..
…എന്ന് പൊന്നു സാവിത്രി ഞാൻ ഒരു തമാശ പറഞ്ഞതാ…
…അതെന്തുവാടി ആ മാറ്റി വെച്ചിരിക്കുന്നത്…
…അതമ്മേ അച്ഛനുള്ളതാ …ഇടക്കിടക്കൊന്നു ചാര്ജാവാനുള്ള മരുന്നാണ് …
…ആ അത് കൊള്ളാം രണ്ടും കൂടെ അച്ഛനെ മയക്കാനുള്ള പുറപ്പാടാ അല്ലേ …
…എന്താ അമ്മെ അച്ഛൻ കുടിക്കില്ലേ …
…കുടിയ്ക്കും പക്ഷെ അത് അനിയൻ കൊണ്ട് വരുമ്പോൾ മാത്രമേ ഉള്ളൂ അല്ലാതെ കുടിക്കില്ല.ചില കഷായങ്ങൾ ഒക്കെ ചേർത്ത് അരിഷ്ടമുണ്ടാക്കാം അച്ഛന് വേണമെങ്കി അത് കുടിക്കാം പക്ഷെ ചെയ്യില്ല.പിന്നെ ഇവിടെ നേരത്തെ ഒന്ന് രണ്ട് പേര് അരിഷ്ടം ചോദിച്ചോണ്ട് വന്നിട്ടുണ്ട്.അവരെ ഓടിച്ചു വിട്ടു…
സംസാരിച്ചിരുന്നങ്ങനെ അൽപനേരം കൂടി കഴിഞ്ഞപ്പോൾ ശ്രീജ ആളൊഴിഞ്ഞൊ എന്ന് പോയി നോക്കി.എല്ലാവരും പോയെന്നു മനസ്സിലായപ്പോൾ ശ്രീജ ഓടിവന്നു പറഞ്ഞു
…അമ്മേ എല്ലാരും പോയമ്മേ.അച്ഛനിപ്പം വരും.അല്ലെങ്കി വേണ്ട ചേട്ടൻ അങ്ങോട്ടു ചെല്ലു അതാ നല്ലതു…
…ഞാനൊറ്റക്കോ..
…ചേട്ടൻ പേടിക്കേണ്ട ഒരു കുഴപ്പവും ഇല്ല വാ..
ശ്രീജാ രാജീവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി.വാതിലിനടുത്ത് ചെന്നപ്പോൾ ശ്രീജ അവനെ അകത്തേക്ക് തള്ളി വിട്ടു.പുറകെ അവളും കേറി ചെന്നു .അച്ഛൻ അപ്പോൾ അലമാരയിൽ നിന്നും എന്തോ എടുക്കുകയായിരുന്നു.ശ്രീജ രാജീവിന്റെ ചെവിയിൽ പതുക്കെ അച്ഛനെ വിളിക്കാൻ പറഞ്ഞു
… അച്ചാ..
…ആ ..
എന്നു പറഞ്ഞു കൊണ്ട് ഗോവിന്ദൻ തിരിഞ്ഞു നോക്കിയതും പിന്നിൽ നിൽക്കുന്ന ആളിനെ കണ്ടു ആകെ അന്തം വിട്ടു
…അച്ചാ ഞാൻ…
ഒരു നിമിഷം ഗോവിന്ദൻ അവരെ രണ്ട് പേരെയും മാറി മാറി നോക്കി നിന്നിട്ടു കയ്യിലെടുത്ത മരുന്നു മേശപ്പുറത്ത് വെച്ചിട്ടു ഒന്നും മിണ്ടാതെ കസേരയിലേക്കിരുന്നു.അച്ഛന്റെ
💬 Comments
View all comments