Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]
വേറെ മൂഡിലായിരുന്നു.
…അതെന്താടി കെട്ടിയോൻ എല്ലാം ഉഴുതു മറിച്ചു തിരിച്ചു പോയപ്പോ നിന്റെ മനസ്സും പുള്ളീടെ കൂടെ പോയോ
…പോടി അങ്ങനൊന്നുമല്ല ചെറിയ ഓരോരോ ടെൻഷനൊക്കെ കൊണ്ട് ആകെ മൂഡോഫായിരുന്നു.പിന്നെ ഇന്നലെ 'അമ്മ വന്നിട്ട് പോയില്ലായിരുന്നു.ഇന്നിപ്പോ ഉച്ച കഴിഞ്ഞു ഞങ്ങള് രണ്ടും ഇങ്ങ് പൊന്നു.നാളെ ഇനി അച്ഛന്റെ അടുത്ത് പോകുന്നുണ്ടല്ലോ.
…ആണോ മിനിഞ്ഞാന്നല്ലേ പോയത് ഇനി നാളെയും പോണൊ…
…ആ പോണം അച്ഛൻ പറഞ്ഞു ഒരു പൂജയും കൂടി ചെയ്യണമെന്ന്.മരുന്ന് മാത്രം പോരല്ലോ മന്ത്രവും കൂടെ വേണമത്രേ. ..
……ആ പറഞ്ഞ പോലെ പൂജയോ മറ്റോ ഉണ്ടെന്നു നീ അന്ന് പറഞ്ഞിരുന്നല്ലോ അതിനാണോ…
…ആ അതിനു തന്നെ.ശരിക്കു പറഞ്ഞാൽ ഇപ്പൊ എന്റെ ആവശ്യത്തേക്കാളും അച്ഛന്റേം അമ്മേടേം ആവശ്യമായി മാറിയെടി .അച്ഛനിന്നലേ പറയുവാ ഒരു റിസ്‌ക്കും എടുക്കേണ്ട ഒത്തിരി കാലം കൊണ്ട് കാത്തിരുന്നതല്ലേ.ടെസ്റ്റു ചെയ്തിട്ട് ഒക്കെ ആണെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെ കാണണമെന്നും.മാസാമാസം അവര് പറയുന്ന പോലെ ടെസ്റ്റും സ്കാനിങ്ങും ഒക്കെ നടത്തണമെന്നും ഒക്കെ…
…ആ അച്ഛൻ പറഞ്ഞതിലും ഒരു കാര്യമുണ്ട്.ഡീ നിന്റേതു ഒരു സാധാരണ പ്രശ്നമല്ലല്ലോ.കാത്തിരിക്കാനും പ്രതീക്ഷിക്കാനും ഒത്തിരി പേരില്ലേ ..ദേ ഈ ഞാൻ പോലും പ്രാർത്ഥിച്ചോണ്ടിരിക്കുവാടി .അപ്പൊ പിന്നെ എന്തിനാ ഒരു റിസ്കെടുക്കുന്നെ കുഞ്ഞിന്റെ ഓരോ അനക്കവും വളർച്ചയും പിന്നെ എന്തെങ്കിലും കുഴപ്പങ്ങളുണ്ടെങ്കിലും ഒക്കെ നമുക്ക് സ്കാനിങ്ങിൽ അറിയാമല്ലോ.
… അതാടി അച്ഛനും പറഞ്ഞെ .ആദ്യം ഞാൻ കൊറേ എതിർത്തു.വേറെ പോവില്ല എന്നെ അച്ഛൻ തന്നെ ചികിൽസിച്ചാൽ മതി വേറെങ്ങും ഞാൻ പോകില്ല എന്നൊക്കെ…
പക്ഷെ അച്ഛൻ കൊറേ കാര്യങ്ങൾ സമാധാനമായിട്ടു പറഞ്ഞു തന്നു .ഗർഭിണി ആയാൽ മറ്റു കുഴപ്പങ്ങളൊന്നുമില്ലെങ്കിൽ അമ്മയുടെ വയറ്റിൽ കുഞ്ഞു താനെ വളർന്നോളും നമ്മൾ അമ്മക്ക് നല്ല പോഷക ആഹാരങ്ങളൊക്കെ നൽകിയാൽ മതി അത് കുഞ്ഞിനും കിട്ടിക്കോളും എന്നൊക്കെ…
… എടി നീ വെറുതെ ആവശ്യമില്ലാത്ത വാശിയൊന്നും വേണ്ട അച്ഛൻ പറയുന്നത് പോലെ ചെയ്‌താൽ മതി.അച്ഛൻ പറഞ്ഞതിലെന്താ തെറ്റുള്ളത്.നിന്നെ ഒരു ഗൈനക്കോളജിസ്റ്റിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടെന്ന് കരുതി അദ്ദേഹത്തിന്റെ ഉത്തരവാദിത്വമൊന്നും കുറയുന്നില്ലല്ലോ.അന്നെന്റെ നാത്തൂൻ സുമയില്ലേ അവളോടും അച്ഛനിങ്ങനാ പറഞ്ഞതു.എന്നിട്ടു കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനു വേണ്ടി
💬 Comments
View all comments