Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]
പോകാനുമുണ്ട്…
…ഡീ എന്നാ ഞാൻ വെയ്കുവാടി പിന്നെ വിളിക്കാം കേട്ടോ. ..
… ആ ന്നാ ശരി വെച്ചോ..
ശ്രീജാ ഫോൺ വച്ചു കഴിഞ്ഞു കട്ടിലിൽ കിടന്നു കൊണ്ട് ആലോചിച്ചു.അവരെപ്പോഴാണ് നിശ്ചയത്തിന് പോകുന്നതെന്നറിയില്ലല്ലോ അപ്പോപ്പിന്നെ അച്ഛൻ നാളെ ചെല്ലാനും പറഞ്ഞിട്ടുണ്ടല്ലോ.ഇനി അച്ഛൻ നിശ്ചയത്തിന്റെ കാര്യം ഓർക്കാതെ പറഞ്ഞതായിരിക്കുമോ ഞായറാഴ്ച്ച വരാൻ പറഞ്ഞ കാര്യം.ആ ആർക്കറിയാം ആകെക്കൂടി അവൾക്കു കർഫ്യുഷനായപ്പോൾ അച്ഛനെ തന്നെ വിളിച്ചു ചോദിക്കാമെന്ന് വെച്ച് നമ്പറെടുത്ത് വിളിച്ചു.
…ഹാളോ ആ മോളെ എന്താ ..
…അച്ചാ എന്താ വിശേഷങ്ങൾ ..
…ഹ് എന്ത് വിശേഷമാ കാന്താരിപ്പെണ്ണേ.ഞങ്ങള് രണ്ടും അങ്ങനെ ജീവിച്ചു പോകുന്നു…
…അയ്യോടാ പഞ്ചപ്പാവങ്ങൾ അല്ലെ..
…ആ അത് തന്നെ.അല്ലെടി മോളെ നീ നാളെ വരുമൊ ..
…ആ അതിന്റെ കാര്യത്തിനാ അച്ചാ ഞാൻവിളിച്ചെ ..
…നാളെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ മോളേ..
…യോ എനിക്കൊരു ബുദ്ധിമുട്ടുമില്ല.പക്ഷെ കുഞ്ഞമ്മേടെ മോളുടെ നിശ്ചയമല്ലേ .അപ്പോഴതിന് പോകണ്ടേ അച്ചാ.അതിനെന്താ പോകാമല്ലോ പിന്നെന്താ..
…അതല്ലച്ചാ അപ്പൊ ഞാനെപ്പോ വരണം…
…അതിപ്പോ എന്താ ചോദിക്കാനുള്ളത് മോളെ സാധാരണ നീ വരുന്നത് പോലെ വന്നാൽ മതി.
…അയ്യോ അച്ചാ അപ്പൊ നിശ്ചയത്തിന് പോകുന്നില്ലെ..
…ഉണ്ട് നിശ്ചയത്തിന് പോകുന്നുണ്ട്…
…അപ്പൊ ഞാൻ വരണ്ടെ ..
…വന്നോ രാവിലെ എന്നും വരുന്ന പോലെ ഇങ്ങ് പൊന്നോ…
…ഹൂ എന്റെ പൊന്നെ എനിക്ക് തലയ്ക്കു ഭ്രാന്തു പിടിക്കുന്നു കെട്ടൊ ..
…ഭ്രാന്തിനുള്ള ചികിത്സ ഇവിടുണ്ട് തലയ്ക്കു നെല്ലിക്കാത്തളം വെച്ചു തണുപ്പിച്ചാൽ മതി ശരിയായിക്കോളും…
…അച്ചാ പ്ലീസഛാ ഒന്ന് ശരിക്കു പറഞ്ഞു താ എനിക്കാകെ ടെൻഷനായിട്ടാ വിളിക്കുന്നെ .നാളെ വരാണോ അതു പറ…
… എടി മോളെ നീ രാവിലെ എന്നും വരുന്ന സമയത്തിനിങ്ങ് പോരെ.നിശ്ച്ചയത്തിനു രാവിലെ തന്നെ ഞങ്ങള് രണ്ടും പേരും പോകും അമ്മയെ അവിടെ നിറുത്തിയിട്ട് ഒരു പത്ത് മണിയാകുമ്പോഴേക്കും ഞാനിങ്ങു പോരും.അവളെ വിളിക്കാൻ പിന്നെ വൈകിട്ട് ചെന്നാൽ മതിയല്ലോ ..
…ആ അത് പറ ഞാനാകെ വട്ടായി എല്ലാം കൂടി കേട്ടപ്പോ.അമ്മയേന്തിയെ അച്ചാ അടുക്കളയിൽ കാണും അവിടുന്നു റേഡിയോയിൽ പാട്ടൊക്കെ കേൾക്കുന്നുണ്ട്…
…അത് അമ്മയോട് ഞാൻവിളിചെന്നു പറഞ്ഞേക്കണേ
💬 Comments
View all comments