Chapter Title : വൈഗമാല [കൊമ്പൻ] [Updated]
ഫ്രീയാണോ” എന്നായിരുന്നു അവന്റെ മറുപടി! “ഞാൻ ചോദിച്ചായിരുന്നു അമ്മയ്ക്ക് തിരക്കുണ്ട് അജിത്” അതിലവൾക്ക് അസ്വാഭാവിമായി ഒന്നും കിട്ടിയില്ല! അങ്ങനെ വൈകീട്ട് അവർ ലുലുവിൽ പാരഗണിൽ ഡിന്നറിന് പോയി. മേശയ്ക്ക് അപ്പുറം ഇപ്പുറം അഭിമുഖമായി ഇരുന്നു സംസാരിക്കുന്ന കൂട്ടത്തിൽ അവൾ ഒരു സീരിയസ് മാറ്റർ പോലെ തന്റെ അമ്മയുടെ കാര്യം എടുത്തിട്ടു. അമ്മയുടെ ഇപ്പോഴത്തെ ഭാവമാറ്റങ്ങളുടെ കാര്യങ്ങളും പറഞ്ഞു. അജിത്ത് കേട്ടയുടനെ ഒന്ന് പരിഭ്രമിച്ചു. ആ പരിഭ്രമം അവൻ മറക്കാൻ ശ്രമിച്ചെങ്കിലും അവൾ വായിച്ചറിഞ്ഞു. അമ്മ ആരെയോ ഇഷ്ടപ്പെടുന്നുണ്ട് എന്ന സൂചന കിട്ടിയതായും അജിത്തിനോട് ഭാമ പറഞ്ഞതും. അവന്റെ മുഖം പെട്ടാന്നു മാറി. ഇതെല്ലാം കണ്ട ഭാമയുടെ മനസ്സിൽ ത്രില്ലടിക്കുകയാണ് ചെയ്തത് ഒപ്പം ചെറിയ നീരസവും അത് മറ്റൊന്നും കൊണ്ടായിരുന്നില്ല. തന്റെ അമ്മയെ തന്നെ കാളും മുൻപ് അജിത് മനസിലാക്കിയിരുന്നു എന്ന സത്യമവൾ വൈകിയറിഞ്ഞത് കൊണ്ടാണ്.
ആദ്യത്തെ ഉദ്യമത്തിൽ ഭാമ വിജയിച്ചതും അവൾ തന്നെ കാർഡ് സ്വയ്പ് ചെയ്യുമ്പോൾ മനസ്സിൽ ചിരിച്ചു. ഇനി അജിത്തിനോട് രാത്രി ചോദിക്കാം എന്നുമവൾ തീരുമാനിച്ചു. “പോകാം അല്ലെ….” ഭാമ സാരിയൊതുക്കിപിടിച്ചുകൊണ്ട് മുടി മുൻപിലേക്കിട്ടു അജിത്തിനോട് പറഞ്ഞു.
വീട്ടിലെത്തിയതും ഭാമ ഡ്രെസ് മാറുകയായിരുന്നു. അജിത് ഷർട്ടൂരിയിട്ടുകൊണ്ട് വൈഗയുടെ സ്റ്റഡി റൂമിലേക്ക് ചെന്നു.
റാക്കുകളിൽ നിറയെ കേസിന്റെ ഫയലുകൾ അജിത് തടവിക്കൊണ്ട്. “വൈഗ!” ന്നു അവൻ പതിയെ വിളിച്ചു. “ഉം….” വൈഗ ടേബിളിനു മുന്നിലെ കറങ്ങുന്ന കസേരയിൽ ഇരുന്നുകൊണ്ട് അടുത്ത ദിവസം അപ്പിയർ ചെയ്യാനുള്ള ഒരു കേസിന്റെ നോക്കുന്ന ഫയൽസ് തിരക്കിലായിരുന്നു.
“തിരക്കാണോ…”
“നാളത്തെ കേസിന്റെ കാര്യമാണ് അജിത്.”
“അവൾക്ക് ….ഭാമയ്ക്ക് എന്തോ സംശയമുണ്ട്..”
“അജിത്….നീയെന്താ
💬 Comments
View all comments