0%

Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]

Author : അയ്യപ്പൻ നായർ Read All Parts 388511

നിമിഷം..

ഏട്ടൻ എന്നെ ചേർത്തു പിടിച്ചു എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു.. ഇത് പെണ്ണും ആഗ്രഹിക്കുന്ന ഒരു നിമിഷം.. ഞാൻ ഏട്ടന്റെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി..

പിന്നെ ആ നെഞ്ചിലേക്ക് തന്നേ കിടന്നു.. പിന്നെ എപ്പോളോ ഉറക്കത്തിലേക്ക് വീണു....

അതൊരു തുടക്കം ആയിരുന്നു.

... രാവിലെ ഞാൻ കണ്ണ് തുറക്കുമ്പോളും ഏട്ടൻ എന്നെ ചേർത്തു പിടിച്ചിട്ടുണ്ടയിരുന്നു.. ഞങ്ങൾ നഗ്നരാണ് എന്ന കാര്യം എന്നിൽ സ്ത്രീ സഹജമായ നാണത്തെ ഉണർത്തി..

ഏട്ടനും കൊച്ചും നല്ല ഉറക്കം ആണ്. രണ്ടു പേരും എന്നെ ചേർന്നാണ് കിടക്കുന്നത്.. രണ്ട് പേർക്കും ഞാൻ പ്രീയപ്പെട്ടവൾ ആയി മാറി ഇരിക്കുന്നു...ഞാൻ പതിയെ അവരെ ഉണർത്താതെ എണിറ്റു.

എന്റെ ഡ്രെസ്സ് ഒകെ എല്ലാം കട്ടിലിന് താഴെ ആയി കിടപ്പുണ്ടായിരുന്നു... ഞാൻ ടോപ് മാത്രം തലവഴി ധരിച്ചു..എന്നിട്ട് ഇടാൻ ഉള്ള ഡ്രെസ്സും എടുത്തു കുളിക്കാൻ കയറി.

കുളിയും പരുപാടികളും കഴിഞ്ഞ് ഞാൻ വന്നപ്പോളേക്കും നിച്ചു കുട്ടൻ എണിറ്റ് ഇരിക്കുന്നു.എന്നെ കാണാതെ കരയാൻ ഉള്ള പുറപ്പാടിൽ ആണ് കഷി. ...

ഞാൻ നേരെ ചെന്ന് കൊച്ചിനെ എടുത്ത് തോളിലേക്ക് കിടത്തി...എന്നിട്ട് അവനെയും കൊണ്ട് അടുകളയിലെക്ക് കയറി.. അവന് കുറച്ചു നേരം പാല് കൊടുത്തിട്ട് അവനെ ഞാൻ കളിക്കാനായി താഴേക്ക് ഇരുത്തി...

എന്നിട് ചായക്ക് ഉള്ള വെള്ളവും വച്ചു ഏട്ടന് കൊണ്ടുപോകാൻ ഉള്ള ഫുഡ് ഉണ്ടാക്കാൻ തുടങ്ങി... ഇടക്ക് ബാത്റൂമിൽ നിന്ന് വെള്ളം വീഴുന്ന സൗണ്ട് കേട്ടപ്പോൾ ഏട്ടൻ എണിറ്റു എന്ന് മനസിലായി.

ഉടനെ എന്റെ നെഞ്ച് ഇടിക്കാൻ തുടങ്ങി.. ഏട്ടനെ ഞാൻ എങ്ങനെ ഫേസ്

💬 Comments

View all comments