Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]
എങ്ങനെ ആണ് നോക്കുന്നത് എന്ന് ഈ അമ്മക്ക് മനസിലാകും....
ഇതുപോലെ ഒരു പെണ്ണിനേയും ആണ് അവനും ആഗ്രഹിച്ചത്.. എന്തായാലും ഇനി ഉടനെ നിങ്ങടെ കല്യാണം നടത്തിയിട്ടേ അമ്മ പോകുന്നുള്ളു.."
"അമ്മേ അവിടുത്തെ ബന്ധുക്കൾക്ക് എന്നെ ഇഷ്ടപെടുമോ.."
"ആർക്കിഷട്ട പെട്ടാലും ഇല്ലേലും എനിക് എന്റെ മോന്റെ സന്തോഷം ആണ് ഇനി വലുത്"..
എന്റെ മനസ് സന്തോഷം കൊണ്ട് വിങ്ങുകയായിരുന്നു.. അമ്മ ഏട്ടനോട് ഉടനെ കല്യാണം നടത്താൻ ഉള്ള കാര്യങ്ങൽ ഏർപ്പാടക്കാൻ പറഞ്ഞു.. അങ്ങനെ രണ്ട് ദിവസം കഴിഞ്ഞ് അടുത്തുള്ള അമ്പലത്തിൽ വച്ചു കല്യാണം കഴിക്കൻ തീരുമാനം ആയി.
വീട്ടിൽ വച്ചു അടുത്ത ബന്ധുക്കളെയും ഏട്ടന്റെ കുറച്ചു ഫ്രണ്ട്സിനെയും വിളിച്ചു ചെറിയ ഒരു ഫങ്ക്ഷനും. നടത്താൻ തീരുമാനിച്ചു..
അന്ന് വൈകുന്നേരം തന്നേ ഞങ്ങൾ കല്യാണ ഡ്രെസ്സ് എടുക്കാൻ പോയി. ഞാനും മോനും ഏട്ടനും അമ്മയും കൂടെ ആണ് ഡ്രെസ്സ് എടക്കാനയി പോയത്..
ഏട്ടൻ ഞങ്ങളെ ആദ്യം കൊണ്ടുപോയത് താലി മാല എടുക്കാൻ ആയിരുന്നു. . അവിടെ നിന്ന് 4 പവന്റെ ഒരു മാലയും താലിയും എടുത്ത് ഞങ്ങൾ ഡ്രെസ്സ് എടുക്കാൻ കയറി.
ഞാൻ നല്ല ഒരു സാരി നോക്കി സെലക്ട് ചെയ്തു.. പിന്നെ ഏട്ടന് ഷർട്ടും മുണ്ടും എടുത്തു.. പിന്നെ ഏട്ടന്റെ നിർബന്ധത്തിന് വഴങ്ങി ഞാൻ കുറച്ചു ഡ്രെസ്സും ഇന്നേഴ്സും എടുത്തു..
അതിൽ ജീൻസും എനിക്ക് പറ്റിയ ഷർട്ടും ചുരിദാറും വീട്ടിൽ ഇടാൻ ഉള്ള പാന്റും നിക്കറും എല്ലാം ഉണ്ടായിരുന്നു. . അങ്ങനെ അതും എടുത്തു ഞാൻ ട്രയൽ റൂമിലേക്ക് കയറി..
അമ്മ നിച്ചു കുട്ടനെ ആയി റിസപ്ഷന്റെ അവിടെ
💬 Comments
View all comments