Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]
രണ്ടും പാന്റിക്ക് മുകളിലൂടെ കൈക്കുള്ളിലാക്കി...
"അതെ ഇത് നമ്മുടെ വീട് അല്ല.."
"ഇനിയിപ്പോ രണ്ട് ദിവസം കഴിയണ്ടേ.. എന്റെ പെണ്ണിനെ ഇങ്ങനെ കിട്ടാൻ.."
"കത്തിരുന്നു കിട്ടുന്നതിന് സുഖം കൂടും എന്ന ചൊല്ല്"
"ഞാൻ കൈ കൊണ്ട് കളഞ്ഞു തന്നാൽ മതിയോ എന്റെ ഏട്ടന്"
"അത് വേണ്ട സുഖിക്കുവാണേൽ നമ്മൾ രണ്ടും പേരും കൂടെ ഇല്ലേ വേണ്ട"
"കളിക്കല്ലേ ഏട്ടാ.. അതിനുള്ള സമയം ഇല്ല.."
"സാരം ഇല്ല ഇനി കല്യാണം കഴിഞ്ഞ് മതി "
"ഉറപ്പാണല്ലോ... ഇനി അപ്പോ മതിയല്ലോ ...ശരി എങ്കിൽ നമ്മക്ക് പോകാം"
ഞാൻ ഏട്ടനിൽ നിന്ന് വിട്ടു മാറി.. ഇത്രയും ആൾക്കാർ പുറത്തുകൂടെ നടക്കുമ്പോൾ ഏട്ടൻ എന്റെ സൗന്റര്യം ആസ്വദിച്ചു ട്രയൽ റൂമിൽ നിക്കുന്നു...
ഞാൻ പെട്ടന്ന് ഡ്രെസ്സ് ഇട്ടു ഇനിയും ഇവിടെ നിന്നാൽ കൈ വിട്ടു പോകും.ഞങ്ങൾ വെളിയിൽ ഇറങ്ങി .. ബില്ലും കൊടുത്ത് ഞങ്ങൾ അമ്മയുടെ അടുത്തേക്ക് ചെന്ന്.
എന്നെ കണ്ടപ്പാടെ നിച്ചു കുട്ടൻ ചിരിച്ചു കൊണ്ട് ചാടി വന്നു.. അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് വിട്ടു.. അങ്ങനെ പെട്ടന്ന് തന്നേ രണ്ട് ദിവസം കഴിഞ്ഞു പോയി..
കല്യാണ ദിവസം എത്തി... രാവിലെ എന്നെ ഒരുക്കാൻ ആൾക്കാരെ ഏട്ടൻ ഏർപ്പാടക്കിയിട്ടുണ്ടായിരുന്നു.. അങ്ങനെ ഒരുക്കാവും കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് അമ്പലത്തിലേക്ക് പോയി..
ഏട്ടന്റെ കുറച്ചു കൂട്ടുകാരും അടുത്ത കുറച്ചു ബന്ധുക്കളും ആണ് ഉണ്ടായിരുന്നത് ... അങ്ങനെ ശുഭ മുഹൂർത്തത്തിൽ ഏട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തി..
കല്യാണം രജിസ്റ്ററും ചെയ്ത് ഞങ്ങൾ വീട്ടിലേക്ക് പോന്നു... അങ്ങനെ ഞാൻ ലീഗലി ഏട്ടന്റെ ഭാര്യയായി മാറി....
💬 Comments
View all comments