0%

Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]

Author : അയ്യപ്പൻ നായർ Read All Parts 450.7K

വീട്.. ഒരു രണ്ടു നില വീട് ആണ്. കുടുംബക്കാർ എല്ലാം അടുത്ത് തന്നെ ആണ് താമസം…

ഏട്ടന്റെ അച്ഛൻ നേരത്തെ മരിച്ചുപോയി.. ഏട്ടൻ ഒറ്റ മകൻ ആണ്. .

ഞങ്ങൾ വന്ന പാടെ അമ്മക് ആകെ ഭയങ്കര സന്തോഷം ആയിരുന്നു…. എന്നെ ഒരു പണി ചെയ്യാനും അമ്മ സമ്മതിക്കില്ലായിരുന്നു. അവിടുത്തെ വലിയ ഒരു തറവാട് കുടുംബം ആണ് ഏട്ടന്റേത്..

അതുകൊണ്ട് തന്നെ ധാരാളം പണിക്കാരും ഉണ്ട്… നല്ല ഭൂ സ്വത്തും ഉണ്ട്… വീട് ഇരിക്കുന്നത് തന്നെ 50 സെന്റിൽ ആണ് അത്കൂടാതെ മാറി വേറെയും ഉണ്ട്…..നിച്ചുകുട്ടനും ഇവിടം ഭയങ്കരമായി ഇഷ്ടപ്പെട്ടു..

അവിടുത്തെ ഇടുങ്ങിയ സാഹചര്യം പോലെ അല്ലായിരുന്നു ഇവിടെ.. ഇഷ്ടം പോലെ ആളുകൾ കൊഞ്ചിക്കാനും കളിപ്പിക്കാനും എല്ലാം ആൾക്കാർ ഉണ്ടായിരുന്നു.. അമ്മ ഞങ്ങളെയും കൊണ്ട് രാവിലെ അമ്പലത്തിൽ പോകുകയും വന്ന് കഴിഞ്ഞ് ഓരോ ബന്ധുവീടുകളിൽ കറക്കവും അങ്ങനെ ഭയങ്കര ബിസി ആരുന്നു.. എന്നാലും ഏട്ടനെ വല്ലാണ്ട് മിസ്സ് ചെയ്തിരുന്നു…

ഒരു ദിവസം രാവിലെ അമ്മ പണിക്കാരികളെ കൊണ്ടുവന്നു എന്നെ കുളിപ്പിക്കുക വരെ ഉണ്ടായി..മുണ്ട് കൊണ്ട് മുലകച്ച കെട്ടി എന്നവ ഒരു കസേരയിൽ ഇരുത്തി.എന്നിട്ട് ദേഹം മുഴുവൻ മഞ്ഞൾ തേച്ചു പിടിപ്പിച്ചു..

പിന്നെ വിസ്തരിച്ച് ഒരു കുളി.. അത് കഴിഞ്ഞ് അമ്മയുടെ വക മുടിയിൽ പുക കൊള്ളിക്കൽ അങ്ങനെ പോയി കാര്യങ്ങൾ.. ഏട്ടൻ ദിവസവും രാത്രി വീഡിയോ കാൾ വിളിക്കും കുറേ നേരം സംസാരിച്ചു കഴിഞ്ഞാണ് വെക്കാറ്..

ചില സമയങ്ങളിൽ ഞൻ ഓരോന്ന് ചെറുതായി കാണിച്ചു കൊടുത്തു ഏട്ടനെ മൂപ്പ് കയറ്റും…. ഏട്ടൻ ചോയ്ക്കുമ്പോൾ ഞാൻ ജാഡ ഇടും

💬 Comments

View all comments