Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]
അപ്പോൾ ആണ് ഓർത്തത് കൊച്ചിന് വിശക്കാൻ തുടങ്ങി കാണും പാല് തിളപ്പിച്ചു അടുക്കളയിൽ വച്ചിട്ടുണ്ട് . ഞാൻ വേദന കടിച്ചമര്ത്തി മുലയിൽ ഒന്നുടെ ഞെക്കി ...
അപ്പോളേക്കും കുഞ്ഞ് വീണ്ടും കരയാൻ തുടങ്ങി... ഞാൻ എന്റെ മുൻപിൽ ഉള്ള കണ്ണാടിയിലേക്ക് ഒന്നു നോക്കി ഒരു മുലയിൽ നിന്ന് പാല് ഒഴുകി ഇറങ്ങുന്ന എന്നെ തന്നെ ഞാൻ ആ കണ്ണാടിയിൽ കണ്ടു .
പിന്നെ ഞാൻ ഒട്ടും വൈകി ഇല്ല ടാപ്പിൽ നിന്ന് വെള്ളം എടുത്ത് ഞാൻ എന്റെ രണ്ട് മുലകളും കഴുകി. പിന്നെ എന്റെ ടർക്കി എടുത്ത് ഞാൻ മുലകളെ നന്നായി ഒപ്പി വെള്ളം കളഞ്ഞ ശേഷം അവിടെ തക്കി ഇട്ടിരുന്ന എന്റെ ബ്രായും എടുത്ത് ഞാൻ അങ്ങനെ തന്നെ പെട്ടന്ന് കുഞ്ഞിന്റെ അടുത്തേക്ക് നടന്നു.
എന്നെ കണ്ടപാടെ കരഞ്ഞുകൊണ്ട് രണ്ട് കുഞ്ഞി കൈയും പൊക്കി എടുക്കാൻ വേണ്ടി ആഗ്യം കാണിക്കുന്ന കുഞ്ഞിനെ ഞാൻ വാരി എടുത്ത് എന്റെ നഗനമയ മാറോട് ചേർത്തു.
അവനെയും കൊണ്ട് ഞാൻ ആ കട്ടിലിലേക്ക് കിടന്നു. അവനെ എന്റെ അരികിലേക് ചേർത്ത് പിടിച്ചു ഒരു മുല ഞാൻ കുഞ്ഞിന്റെ വായിലേക്ക് തീരുക്കി തീരുകി ..
പാല് കിട്ടി തുടങ്ങിയപ്പോളെ കുഞ്ഞിന്റെ കരച്ചിൽ നിന്നു. അവൻ അവന്റെ രണ്ട് കുഞ്ഞി കൈകൾ കൊണ്ടും എന്റെ മുലയിൽ പിടിച്ചുകൊണ്ട് മുല വലിച്ചു കുടിക്കുവാൻ തുടങ്ങി...
ഞാൻ അവനെ നോക്കി കിടന്നു. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
ഞാൻ ജന്മം നൽകാതെ എന്റെ മാതൃതത്തെ ഉണർത്തിയ എന്റെ പൊന്നു മോൻ.
ഞാൻ അവന്റെ തലയിലെക്ക്
💬 Comments
View all comments