← Back to വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]

Comments

വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ] · approved reader discussion

Elezabeth • 15-09-2026 21:45

കഥ സൂപ്പർ ആയിരുന്നു.. Njan വീണ്ടും വീണ്ടും വായിക്കുന്നുണ്ട്.. ചുമ്മാ ഒരു 2 part ezhuthumo

From: Chapter 1

നന്ദുസ് • 11-09-2026 08:55

സൂപ്പർ സ്റ്റോറി....
വൈകിയെത്തിയ വസന്തം...
അതൊരു പൊൻവസന്തമായി മാറി....
ഇനിയും പോരട്ടെ...

നന്ദുസ് 💚💚💚

From: Chapter 1

Raj • 10-09-2026 17:53

Superrrr.. നല്ല ഫീൽ ആയിരുന്നു..❤️

From: Chapter 1

Jack SparrowAuthor • 10-09-2026 12:49

കൊള്ളാം നായരെ....

ഈ AI IMAGE GENERATE ചെയ്തത് ഏത് ടൂൾ ഉപയോഗിച്ച് ആണെന്ന് അറിഞ്ഞാൽ കൊള്ളാം...

From: Chapter 1

അയ്യപ്പൻ നായർAuthor • 11-09-2026 00:25

Perchance ai

From: Chapter 1

Jack SparrowAuthor • 12-09-2026 23:35

Thanks....
ഞാൻ ഇത് മുന്നേ use ചെയ്തിട്ടുണ്ട്... പക്ഷെ ഇത്ര പെർഫെക്റ്റ് ആയി ചിത്രങ്ങൾ കിട്ടിയിരുന്നില്ല.... Prompt set ചെയ്തു ട്രൈ ചെയ്തു നോക്കാം...😊

From: Chapter 1

Pappanvichu • 23-09-2026 07:16

Same അനുഭവം നന്ദിയുണ്ട് നായരെ

From: Chapter 1

Hindi സിനിമയുടെ പേര് എന്താണ് • 08-09-2026 23:44

ഹിന്ദി സിനിമയുടെ പേര് എന്താണ്

From: Chapter 1

അയ്യപ്പൻ നായർAuthor • 10-09-2026 10:57

സർ എന്നാണ് പേര്.. അതിന്റെ ആശയവും എന്റെ ആശയവും കൂടെ  കൂട്ടി എഴുതിയത് ആണ്. . അതിന്റെ കഥ ഇങ്ങനെ അല്ല

From: Chapter 1

Akash • 08-09-2026 17:11

അടിപൊളി ആയിരുന്നു.ഇതുപോലത്തെ കഥകളും ഇടയ്ക്ക് എഴുത്

From: Chapter 1

SJT • 08-09-2026 07:49

Nalla kadha. Yente interested topic allathirunjitt polum kure vayichu

From: Chapter 1

Manoj • 08-09-2026 07:32

അടിപൊളി.. ഇനിയും എഴുതണം.. ഒത്തിരി ഇഷ്ടപ്പെട്ടു

From: Chapter 1

Valsan • 08-09-2026 02:14

കിടില്ലം കഥ ❤️❤️❤️❤️❤️

From: Chapter 1

ശ്രീകുമാർ • 08-09-2026 00:10

Policu
Avasanippikke

From: Chapter 1

Ajay • 07-09-2026 20:32

നായർ ബ്രോ.. ആദ്യ 10 pages വായിച്ചു..
കിടിലൻ എഴുത്ത്..
ജോലി തിരക്ക് കാരണം പണ്ടത്തെപ്പോലെ മനസമാധാനം ആയിട്ട് വായിക്കാൻ പറ്റണില്ല ..
വീക്കെൻഡ് ആയിട്ട് വേണം മുഴുവൻ ഇരുന്നുവായിക്കാൻ..
തുടരുക..