0%

Chapter Title : വൈകി വന്ന സന്ധ്യ [Neethu]

Author : Kambikathakal Read All Parts 809

ഉദ്യഗസ്ത ആയി ...പ്യുൺ ആയിട്ടാണ് ജോലി കിട്ടിയത് എന്നാലും ജീവിതം ഒന്നുകൂടി മെച്ചപ്പെട്ടു ..നല്ല ജീവനക്കാർ എല്ലാരും ഒരു കുടുംബം പോലെ അധികവും സ്ത്രീകൾ ആയിരുന്നു എന്നാലും തമ്മിൽത്തമ്മിൽ നല്ല സ്നേഹത്തിൽ ആയിരുന്നു ..

മക്കൾ ഇപ്പൊ ഒരാൾ 9 ഇലും ഒരാൾ 6 ഇലും ...

മനോജ് എന്ന വ്യക്തി സ്വയം തന്നിലേക്ക് ഒതുങ്ങി കൂടി അയാളുടെ ലോകം അയാൾ മാത്രമായി ..എല്ലാം സഹിച്ചു സന്ധ്യ ജീവിതം മുന്നോട്ട് നീക്കി ...വീടിന്റെ കാര്യവും മക്കളുടെ കാര്യവും എന്തിനു മനോജിന്റെ കാര്യങ്ങൾ പോലും അവൾക്കു ചെയ്യേണ്ടി വന്നു .ഒന്നും ആലോചിക്കാൻ അവൾക്കു സമയം ഇല്ലായിരുന്നു ..

പ്യുണിൽ നിന്നും അതികം വൈകാതെ സ്ഥാനക്കയറ്റം ലഭിച്ചു ഇന്ന് അവൾ ക്ലാർക്കാണ് വയസ്സ് 40 .സ്ഥാനക്കയറ്റം സ്ഥലം മാറ്റം നൽകി ..അതുവരെ കാണാത്ത നാട്ടിലേക്ക് അവൾ പറിച്ചെറിയപെട്ടു .മക്കളെ ജോലിക്കടുത്തുള്ള സ്കൂളിൽ ചേർത്ത് അവൾ വാടകക്ക് ഒരു വീടെടുത്തു ..

മനോജേട്ടാ ....നിങ്ങൾ എന്താണ് പറയുന്നത് ...ഞങ്ങൾ എങ്ങനാ ഒറ്റയ്ക്ക്

എന്ന നീ ജോലി വേണ്ടാന്ന് വെക്കു ...എനിക്ക് വയ്യ ഇവിടെ നിന്ന് എങ്ങോട്ടും വരാൻ

ജോലി വേണ്ടാന്ന് വച്ചിട്ട് പട്ടിണി കിടന്നു ചാവാനോ

ഞാൻ എങ്ങോട്ടും വരില്ല ....അത്രതന്നെ

സന്ധ്യ പിന്നെ ഒന്നും പറയാൻ നിന്നില്ല ..പറഞ്ഞിട്ട് കാര്യമില്ല സ്വഭാവം അറിയാം ഇനിയും നിർബന്ധിച്ചാൽ തെറിവിളി കേൾക്കേണ്ടി വരും ...

മനോജിനെ അവിടെ വിട്ടു അവൾ മക്കളെയും കൂട്ടി ..വാടകവീട്ടിലേക്കു താമസമാക്കി

രണ്ടുമുറിയും അടുക്കളയും ഹാളും ഒക്കെയായി അത്ര ചെറുതും എന്നാൽ വലുതുമല്ലാത്ത ഒരു വീട് ..വെള്ളവും വഴിയും

💬 Comments

View all comments