Comments
ബാക്കി എവിടെ ചെങ്ങായി...
ബാക്കി എവിടെ ബ്രോ
ഇതുപോലെ തന്നെ നീയും ബാക്കി ഉള്ള പുതിയ എഴുത്തുകാരെ പോലെ തന്നെ ആയി ല്ലേ
ഒരു പാർട് ഇട്ടു ആർക്കെങ്കിലും ഇഷ്ടം തോന്നിയാൽ തിരിഞ്ഞു നോക്കാതെ പൊക്കോണം, ല്ലേ??
നന്നായി മക്കളെ നന്നായി
Bro poli srory..baki vekam tarane plzz . waiting ?
ബാക്കി ഇടില്ലെ??
Waiting for next part
INNANU VAYIKKAN PATTIYATHU ITHU ONNONNARA KIDILAN AAYITTUNDU
മായൻ കുട്ടോ...സൂപ്പർ ...അടിപൊളി ...കിടുക്കൻ... കിടിലോൽ കിടിലൻ...ഒരു പത്തുപതിനന്ച് ചാപ്റ്റർ എങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു..
Please please please continue mahn oru rakshayum ella story ?
Valare touchy aaya oru good story...continue cheyyumallo?
നന്നായിട്ട് ഉണ്ട് sure ആയിട്ടും തുടരണം
അതെന്ത് വർത്താനാണ് മച്ചാനെ ഇയ്യ് ഇങട്ട് എഴുതി വിട്ന്ന്.
നന്നായിട്ടുണ്ട്, ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു
സൂപ്പർ ബ്രോ ❤️❤️❤️❤️
നന്നായിട്ടുണ്ട് തുടരൂ
Plz continue bro...
With luv...
Nice story mahn bakki eppo varum kore vayikaruthe touch vitte povum
Nannayirikkunnu,thudaruka
Pwoliyweeeee???
Nothing to say..????
ഒന്നും പറയാനില്ല.. നല്ല ഫീൽ ഉണ്ടാരുന്നു . കുറേ പ്രാവശ്യം skip ചെയ്തതാണ് . ഇന്ന് കേറി വായിച്ചു .. അടിപ്പൻ ... കളിയൊന്നും വേണ്ട പക്ഷെ നല്ല ഫീൽ ഉള്ള പ്രേമകഥ ആവണം.. പേജ് കൂട്ടണം . പെട്ടെന്ന് തീർന്ന പോലെ.. അപ്പൊ all the best പഹയാ...
Adipoli aayitund story.. thudarnnum ezhuthanam bro..nalla feel undayirunnu., enthayalum ninga polik bro???
നല്ല ഫീൽ ഉള്ള സ്റ്റോറി ആണ് മുത്തെ. ആ അമ്മ സത്യം ഇടീക്കുന്ന സീൻ ഒക്കെ ചുമ്മാ പോളിയാണ്. പിന്നെ വീട്ടിൽ ചെന്നുള്ള 2 പേരുടെയും പ്രവർത്തികൾ ഒക്കെ ഇഷ്ടമായി. കഥയുടെ ഏറ്റവും വലിയ പോസിറ്റീവ് ഒഴുക്കുള്ള സംഭാഷണങ്ങൾ തന്നെയാണ്. തുടരുക. ഗുഡ് ലക്ക് ബ്രോ.
Adipoli
I'm waiting bro
മായൻ ബ്രോ സൂപ്പർ നല്ല തുടക്കം നന്നായി ഇഷ്ടപ്പെട്ടു ഒരു രക്ഷയുമില്ല നല്ല ഒരു റൊമാന്റിക് സ്റ്റോറിക്കുള്ള എല്ലാം ഉണ്ടെന്ന് തോന്നുന്നു നിർത്തരുത് തുടർന്നും നന്നായി മുന്നോട്ട് പോവുക. എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.
സ്നേഹപൂർവ്വം സാജിർ❤️
bro pwoli aaytind pinne next kali aakkaruthnnoru request ind
കളിയുണ്ടാകില്ല കഥയുടെ പ്രയാണത്തിന് ആവശ്യമെന്ന് തോന്നുന്ന ചില മൂവ്മെന്റുകൾ ഉണ്ടാകും...
Ethreyum pettannu next part tharan patumo
Athrem nannayirunnu
Take your own time man❤️
ആദ്യമായെഴുതിയ കഥയ്ക്ക് ആഗ്രഹിച്ചതിലേറെ സപ്പോർട്ട് നൽകിയ എല്ലാ സുഹൃത്തുക്കൾക്കും മായന്റെ വക ഹൃദയം നിറഞ്ഞ നന്ദി....
പൊളി സാനം
Super
Kollam bro kidu next part waiting ?.
Brooo...theerchayayum ezhuthanammm.... ori rakshayumilla Anyaya feel......
Athe... Keep going...
അടിപൊളി ബ്രോ അടുത്ത പാർട്ട് പെട്ടന്ന് ഇടണേ കട്ട വെയ്റ്റിംഗ് ആണ് ഒരുപാടിഷ്ടമായി നിർത്തി പോകരുത് എന്തായാലും ബാക്കി എഴുതണം
♥️♥️♥️♥️♥️
തുടന്ന് എഴുതണം... Plzz.... അടുത്ത partന് കട്ട വൈറ്റിംഗ്....
അടിപൊളി ആണ് ബ്രോ.Keep gooing:)
പൊളി.... പോരട്ടെ വേഗം അടുത്ത ഭാഗം... താമസിക്കരുത്... ആ ഫ്ലോ അങ്ങ് പോകും...
Super തുടരൂ....
തുടരണം
Super
Adipoli aanu
Nalla pole feel kittunund
കൊള്ളാം ബ്രോ
adya kadhayannu vayichal parayilla bro ,,
thudakkam thanne athi gamphiram ,nalla theme,
avatharanam kidu , keep it up and continue..
കൊള്ളാം.... കൊള്ളാം....
മായൻ ബ്രോ,
ആദ്യ കഥ ആണെന്ന് പറയേ ഇല്ല... അത്രക്ക് മനോഹരമായ ശൈലി. തുടക്കം ഗംഭീരം. ഇതുപോലെ ലെങ്ങ്തിൽ അടുത്ത പാർട്ടുകളും പോന്നോട്ടെ. രണ്ടുമൂന്ന് ഭാഗങ്ങളാവുമ്പോ വിശദമായ അഭിപ്രായം പറയാം... പിന്നെ ഈ കഥയും തീമും പൊളി. ധൈര്യമായിട്ട് മുന്നോട്ട് പൊക്കോളൂ. കട്ട സപ്പോർട്. അടുത്ത ഭാഗങ്ങൾ ഉടൻ പ്രതീക്ഷിക്കുന്നു...
സ്നേഹത്തോടെ
ആദിദേവ്
വളരെ നല്ല തുടക്കം..... Keep it up....
Next varatte ennale parayanpattu
Supper
Gambheeram
Moshayipoyi