← Back to വൈകി വന്ന തിരിച്ചറിവുകൾ [മായൻ]

Comments

വൈകി വന്ന തിരിച്ചറിവുകൾ [മായൻ] · approved reader discussion

Man • 2021-09-16 14:12

Moshayipoyi

Sidh • 2021-05-06 10:25

ബാക്കി എവിടെ ചെങ്ങായി...

അതിഥി • 2021-02-24 22:01

ബാക്കി എവിടെ ബ്രോ

Curious minded • 2021-02-23 17:47

ഇതുപോലെ തന്നെ നീയും ബാക്കി ഉള്ള പുതിയ എഴുത്തുകാരെ പോലെ തന്നെ ആയി ല്ലേ

ഒരു പാർട് ഇട്ടു ആർക്കെങ്കിലും ഇഷ്ടം തോന്നിയാൽ തിരിഞ്ഞു നോക്കാതെ പൊക്കോണം, ല്ലേ??

നന്നായി മക്കളെ നന്നായി

RADO • 2021-01-30 21:06

Bro poli srory..baki vekam tarane plzz . waiting ?

Anand • 2021-01-30 21:04

ബാക്കി ഇടില്ലെ??

Baba Yaga • 2021-01-27 21:53

Waiting for next part

മാത്യൂസ് • 2021-01-24 00:29

INNANU VAYIKKAN PATTIYATHU ITHU ONNONNARA KIDILAN AAYITTUNDU

Kunjiraman • 2021-01-22 20:46

മായൻ കുട്ടോ...സൂപ്പർ ...അടിപൊളി ...കിടുക്കൻ... കിടിലോൽ കിടിലൻ...ഒരു പത്തുപതിനന്ച് ചാപ്റ്റർ എങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു..

Vy • 2021-01-21 18:01

Please  please please   continue  mahn oru rakshayum  ella story ?

govind • 2021-01-21 15:53

Valare touchy aaya oru good story...continue cheyyumallo?

മാരാർ • 2021-01-20 08:45

നന്നായിട്ട് ഉണ്ട് sure ആയിട്ടും തുടരണം

Ambroz • 2021-01-19 23:10

അതെന്ത് വർത്താനാണ് മച്ചാനെ ഇയ്യ് ഇങട്ട് എഴുതി വിട്ന്ന്.

ranjuz • 2021-01-19 21:18

നന്നായിട്ടുണ്ട്, ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

രാവണൻ • 2021-01-19 20:53

സൂപ്പർ ബ്രോ ❤️❤️❤️❤️

NIm • 2021-01-19 20:28

നന്നായിട്ടുണ്ട് തുടരൂ

അമ്രപാലിയുടെ കാമുകൻ • 2021-01-19 20:01

Plz continue bro...

With luv...

Kichu • 2021-01-19 16:25

Nice story mahn bakki eppo varum kore vayikaruthe touch vitte povum

Jb • 2021-01-19 15:53

Nannayirikkunnu,thudaruka

ജഗ്ഗു ഭായ് • 2021-01-19 15:42

Pwoliyweeeee???

Afee ? • 2021-01-19 12:01

Nothing to say..????

ജോർജ് • 2021-01-18 21:00

ഒന്നും  പറയാനില്ല.. നല്ല  ഫീൽ  ഉണ്ടാരുന്നു . കുറേ പ്രാവശ്യം  skip ചെയ്തതാണ് . ഇന്ന് കേറി വായിച്ചു   .. അടിപ്പൻ ... കളിയൊന്നും  വേണ്ട  പക്ഷെ  നല്ല  ഫീൽ  ഉള്ള  പ്രേമകഥ  ആവണം.. പേജ്  കൂട്ടണം . പെട്ടെന്ന്  തീർന്ന പോലെ.. അപ്പൊ  all the best പഹയാ...

Kallan madhavan • 2021-01-18 19:45

Adipoli aayitund story.. thudarnnum ezhuthanam bro..nalla feel undayirunnu., enthayalum ninga polik bro???

സ്ലീവാച്ചൻ • 2021-01-18 15:34

നല്ല ഫീൽ ഉള്ള സ്റ്റോറി ആണ് മുത്തെ. ആ അമ്മ സത്യം ഇടീക്കുന്ന സീൻ ഒക്കെ ചുമ്മാ പോളിയാണ്. പിന്നെ വീട്ടിൽ ചെന്നുള്ള 2 പേരുടെയും പ്രവർത്തികൾ ഒക്കെ ഇഷ്ടമായി. കഥയുടെ ഏറ്റവും വലിയ പോസിറ്റീവ് ഒഴുക്കുള്ള സംഭാഷണങ്ങൾ തന്നെയാണ്. തുടരുക. ഗുഡ് ലക്ക് ബ്രോ.

Krishna • 2021-01-18 15:11

Adipoli
I'm waiting bro

സാജിർ • 2021-01-18 13:49

മായൻ ബ്രോ സൂപ്പർ നല്ല തുടക്കം നന്നായി ഇഷ്ടപ്പെട്ടു ഒരു രക്ഷയുമില്ല നല്ല ഒരു റൊമാന്റിക് സ്റ്റോറിക്കുള്ള എല്ലാം ഉണ്ടെന്ന് തോന്നുന്നു നിർത്തരുത് തുടർന്നും നന്നായി മുന്നോട്ട് പോവുക. എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.

സ്നേഹപൂർവ്വം സാജിർ❤️

വടക്കുള്ളൊരു വെടക്ക് • 2021-01-18 13:24

bro pwoli aaytind pinne next kali aakkaruthnnoru request ind

മായൻ • 2021-01-18 13:38

കളിയുണ്ടാകില്ല കഥയുടെ പ്രയാണത്തിന് ആവശ്യമെന്ന് തോന്നുന്ന ചില മൂവ്മെന്റുകൾ ഉണ്ടാകും...

Aradhakan • 2021-01-18 11:22

Ethreyum pettannu next part tharan patumo
Athrem nannayirunnu
Take your own time man❤️

മായൻ • 2021-01-18 10:52

ആദ്യമായെഴുതിയ കഥയ്ക്ക് ആഗ്രഹിച്ചതിലേറെ സപ്പോർട്ട് നൽകിയ എല്ലാ സുഹൃത്തുക്കൾക്കും മായന്റെ വക ഹൃദയം നിറഞ്ഞ നന്ദി....

?? • 2021-01-18 08:30

പൊളി സാനം

Bobby • 2021-01-18 08:22

Super

Purushu • 2021-01-18 01:38

Kollam bro kidu next part waiting  ?.

Khanz • 2021-01-17 23:42

Brooo...theerchayayum ezhuthanammm.... ori rakshayumilla Anyaya feel......

Uyir • 2021-01-18 03:00

Athe... Keep going...

രാജു ഭായ് • 2021-01-17 23:40

അടിപൊളി ബ്രോ അടുത്ത പാർട്ട്‌ പെട്ടന്ന് ഇടണേ കട്ട വെയ്റ്റിംഗ് ആണ് ഒരുപാടിഷ്ടമായി നിർത്തി പോകരുത് എന്തായാലും ബാക്കി എഴുതണം

രഞ്ജിത്ത് • 2021-01-17 22:57

♥️♥️♥️♥️♥️

Jackspa • 2021-01-17 22:45

തുടന്ന് എഴുതണം... Plzz.... അടുത്ത partന് കട്ട വൈറ്റിംഗ്....

Akshay • 2021-01-17 21:45

അടിപൊളി ആണ് ബ്രോ.Keep gooing:)

ഡാവിഞ്ചി • 2021-01-17 20:41

പൊളി.... പോരട്ടെ വേഗം അടുത്ത ഭാഗം... താമസിക്കരുത്... ആ ഫ്‌ലോ അങ്ങ് പോകും...

വിച്ചു • 2021-01-17 20:17

Super തുടരൂ....

G • 2021-01-17 20:12

തുടരണം

വികേഷ് കണ്ണൻ • 2021-01-17 19:27

Super

Manu Thomas • 2021-01-17 19:26

Adipoli aanu
Nalla pole feel kittunund

⚡Lord of Thunder ⚡ • 2021-01-17 18:36

കൊള്ളാം ബ്രോ

vijayakumar • 2021-01-17 18:28

adya kadhayannu vayichal parayilla bro ,,
thudakkam thanne athi gamphiram ,nalla theme,
avatharanam kidu , keep it up and continue..

നിധീഷ് • 2021-01-17 16:03

കൊള്ളാം.... കൊള്ളാം....

ആദിദേവ് • 2021-01-17 15:40

മായൻ ബ്രോ,

ആദ്യ കഥ ആണെന്ന് പറയേ ഇല്ല... അത്രക്ക് മനോഹരമായ ശൈലി. തുടക്കം ഗംഭീരം. ഇതുപോലെ ലെങ്ങ്തിൽ അടുത്ത പാർട്ടുകളും പോന്നോട്ടെ. രണ്ടുമൂന്ന് ഭാഗങ്ങളാവുമ്പോ വിശദമായ അഭിപ്രായം പറയാം... പിന്നെ ഈ കഥയും തീമും പൊളി. ധൈര്യമായിട്ട് മുന്നോട്ട് പൊക്കോളൂ. കട്ട സപ്പോർട്. അടുത്ത ഭാഗങ്ങൾ ഉടൻ പ്രതീക്ഷിക്കുന്നു...

സ്നേഹത്തോടെ
ആദിദേവ്

Cyrus • 2021-01-17 15:30

വളരെ നല്ല തുടക്കം..... Keep it up....

Appu • 2021-01-17 15:23

Next varatte ennale parayanpattu

വായനക്കാരൻ • 2021-01-17 15:18

Supper

Siva • 2021-01-17 14:50

Gambheeram