Chapter Title : വൈകിവന്ന അമ്മ വസന്തം 2 [Benjamin Louis]
അയച്ചു അതിന് എനിക്ക് അത്ര പ്രായമൊന്നും ആയിട്ടില്ല.. 45 വയസ്സ്.. അത്രയേ ഉള്ളൂ അത് വലിയ പ്രായം ആണോ...
അമ്മേ കണ്ടാൽ 45 വയസ്സ് ഒന്നും തോന്നില്ല ഒരു 38- 40 എപറയു..
മോനു എന്നെ സുഖിപ്പിക്കുക ആണോ മതി മതി. പിറന്നാളിന്റെ അന്ന് പ്രായം പറയാൻ പാടില്ലാ എന്നാ ശാസ്ത്രം.....
അമ്പലത്തിന്റെയും അമ്മയുടെയും ഫോട്ടോസ് ഒക്കെ കണ്ടപ്പോൾ ഞാനും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആലോചിച്ചു അമ്മേ..
മോനോട് പറഞ്ഞതല്ലേ നാളെ പോകാം എന്ന്... എന്തായാലും അടുത്ത പ്രാവശ്യം അമ്പലത്തിൽ പോകുമ്പോൾ അമ്മ വിളിക്കാട്ടോ...
ശരിയെന്നാ അമ്മ പോവുവാ... അമ്മയ്ക്ക് ഒരു സൂം മീറ്റിംഗ് ഉണ്ട്... നാളെ അമ്മ മെസ്സേജ് അയക്കാം പോയി ഉറങ്ങിക്കോ....
അമ്മയുടെ സുന്ദരമായ ഫോട്ടോസ് നോക്കിക്കിടന്നു ഞാനും അറിയാതെ ഉറങ്ങി പോയി......
" അമ്മേ അമ്മേ കണ്ണീര്‍ത്തെയ്യം തുള്ളും നെഞ്ചില്‍
തീയായ് നോവായ് ആടിത്തളര്
മീനം പൊള്ളും വേനല്‍ തോറ്റം കൊള്ളും മണ്ണില്‍
മെയ്യായ് പൊയ്യായ് മാരി ചൊരിയ് "
ഫോൺ റിംഗ് ചെയ്യുന്നു... അമ്മയാണ് ഞാനെടുത്തു..
മോനു എന്താ പരിപാടി....
ഒന്നുല്ലാമേ ചുമ്മാ ഇരിക്കുവാ.....
നീ നാളെ ഫ്രീ ആണോ???
അതെ അമ്മേ എന്താ കാര്യം.....
അമ്മാമക്ക് കുറെനാൾ ആയിട്ടുള്ള ഒരു ആഗ്രഹമാണ് ഗുരുവായൂരിൽ നിർമ്മാല്യം തൊഴാൻ പോവണമെന്നുള്ളത്...
മോനു റെഡിയാണെങ്കിൽ നമുക്ക് ഇന്ന് പോകാം...
അതെന്താ അമ്മേ നിർമ്മാല്യം..??
അമ്പലം തുറക്കുമ്പോൾ തന്നെ കണ്ണനെ കുളിച്ചു തോഴുന്നതാണ് മോനെ നിർമ്മാല്യം...
മോനു ഇന്നലെ അമ്പലത്തിലൊക്കെ പോവാൻ ഇഷ്ടമാണെന്ന് പറഞ്ഞത് കൊണ്ടാ അമ്മ വിളിച്ചത്....
പിന്നെ ഞങ്ങൾക്ക് രണ്ടുപേർക്കും മാത്രമായി പോകാനും പറ്റില്ല.. തലേദിവസം രാത്രിയിൽ റൂം എടുത്താലേ ശരിയാവു.....
ഒരു ആണ് കൂടെയുണ്ടെങ്കിലെ എല്ലാം നടക്കും. മോനു സമ്മതമാണെങ്കിൽ നമുക്കു ഇന്ന് പോവാം അല്ലെങ്കിൽ പിന്നീട് എപ്പോഴെങ്കിലും നോക്കാം..
ഞാൻ ഒന്നും ആലോചിക്കാതെ തന്നെ പറഞ്ഞു ഞാൻ ഇവിടെ വെറുതെ ബോറടിച്ച് ഇരിക്കുവാ നമുക്ക് എന്തായാലും ഇന്ന് തന്നെ പൂവാം..
എന്നാൽ നീ ഒരു കാര്യം ചെയ്യ്.. കുറച്ചുകഴിയുമ്പോൾ ഇങ്ങോട്ട് വാ... നമുക്ക് വൈകിട്ട് ഇവിടെ നിന്ന് ഇറങ്ങാം.. അവിടെയെത്തിയിട്ട്
💬 Comments
View all comments