0%

Chapter Title : വൈകിവന്ന അമ്മ വസന്തം 2 [Benjamin Louis]

Author : Kambikathakal Read All Parts 3.4K
കാരണം എന്റെ ആവശ്യം  അതൊന്നുമായിരുന്നില്ല.... അമ്മയെ നേരിട്ട് വീണ്ടും കാണാനുള്ള അതിയായ മോഹം എന്നെ വല്ലാതെ അലട്ടി... പക്ഷേ അമ്മയോട് അത് പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല.. അമ്മയ്ക്കും ചിലപ്പോ എന്നോട് ആവശ്യപ്പെടാനുള്ള പേടിയുമായിരിക്കും..  ആദ്യം ഞാൻ കണ്ടപ്പോൾ പെരുമാറിയത് എങ്ങനെയാണെന്ന് അറിയാലോ... അമ്മയെ നേരിട്ട് കാണാനുള്ള എന്റെ  ആഗ്രഹം ഞാൻ അമ്മയോട് പലതവണ  പറയാതെ പറയാൻ ശ്രമിച്ചു.. പക്ഷേ അതൊന്നും ഫലം കണ്ടില്ല... ഈ വീഡിയോ കാൾഉം  ചാറ്റിങ്ങും ഒക്കെ  ആദ്യം രസം ആയിരുന്നെങ്കിലും പിന്നീട് എനിക്കും മടുത്തു തുടങ്ങി.. എന്നാലും അമ്മയോട് നേരിട്ട് കാണണമെന്ന് ആഗ്രഹം പറയാൻ അപ്പോഴും ധൈര്യം ഉണ്ടായിരുന്നില്ല.. അമ്മ എന്നെ കാണാൻ വരാനോ അതോ നേരിട്ട് കാണണം എന്ന് അമ്മയെ കൊണ്ട് പറയിപ്പിക്കാനോ  വേണ്ടി ഞാൻ രണ്ടു ദിവസം അമ്മയുടെ മെസ്സേജിനുo വീഡിയോ കാൾനും  റിപ്ലൈ കൊടുത്തില്ല... പിറ്റേദിവസം രാവിലെ തന്നെ എനിക്ക് ഒരു നമ്പറിൽ നിന്നും കോൾ വന്നു അറിയാത്ത നമ്പറാണ് അമ്മയുടെ നമ്പർ എല്ലാ...... ഹലോ മോനെ ഞാൻ അമ്മാമയാ.... എന്താ അമ്മാമ്മേ.... അതെ മോനെ ഞാൻ ഒരു കാര്യം പറഞ്ഞാൽ മോനു  പറ്റുമെങ്കിൽ ചെയ്യുവോ..... അമ്മാമ  കാര്യം പറ ഞാൻ നോകാം...
അതേ മോനെ ഇന്ന് നിന്റെ അമ്മയുടെ പിറന്നാൾ ആണ്....... ഇവിടെ ഞാനും അമ്മയും മാത്രമേ ഉള്ളൂ ഞങ്ങൾ  ചെറിയ സദ്യയെല്ലാം ഒരുകുന്നുണ്ട്.. . നിന്നെ കൂടെ വിളിച്ചാൽ കൊള്ളാമെന്നുണ്ട് നിന്റെ അമ്മയ്ക്ക്.. പക്ഷേ അത് അവൾക്ക് നിന്നോട് പറയാൻ പേടിയാ.. മോനു വരുവാണേൽ  അമ്മയ്ക്കും അമ്മാമയ്ക്കും വലിയ  സന്തോഷമായിരിക്കും.. ഞാൻ ഈ വിളിച്ച  കാര്യം

💬 Comments

View all comments