0%

Chapter Title : വൈകിവന്ന അമ്മ വസന്തം 2 [Benjamin Louis]

Author : Kambikathakal Read All Parts 3.4K
കാൾഇങ് ബെൽ അടിച്ചു....... അമ്മാമയാണ് വാതിൽ തുറന്നത്. എന്നെ കണ്ടതും  അമ്മാമയുടെ മുഖത്ത് ചിരി വിരിഞ്ഞു... വാ മോനെ കേറ് എന്തായാലും മോനു  വന്നല്ലോ അമ്മാമക്ക്  സന്തോഷായി...... ഞാൻ പതിയെ അകത്തോട്ട് കേറി അമ്മയെ കാണുന്നില്ല. എന്റെ നോട്ടം കണ്ട് അമ്മാമ  പറഞ്ഞു. അമ്മ പുറത്തു പോയിരിക്കുകയാണ്  ഇപ്പോ വരും.. ഞാൻ അതല്ല ഉദ്ദേശിച്ചത് എന്ന് അമ്മാമ്മയെ ധരിപ്പിക്കാൻ വേണ്ടി ഞാൻ ഇങ്ങനെ പറഞ്ഞു ഞാൻ തറവാടെന്ന്  പറഞ്ഞപ്പോൾ പഴയ വീട് ആയിരിക്കും എന്നാ  വിചാരിച്ചത്..... അതെ  മോനെ പഴയതായിരുന്നു കഴിഞ്ഞവർഷം പൊളിച്ച് പുതിയത് പണിതതാ.... മോനു വീടൊക്കെ ഒന്ന് കാണ്,  അമ്മാമ  കുടിക്കാൻ എന്തെങ്കിലും എടുക്കാം അപ്പോഴേക്കും അമ്മ വരും.. ഞാൻ വീടും പരിസരവും ഒക്കെ ഒന്ന് കണ്ടു പുതിയ വീടാണെങ്കിലും ചുറ്റുവട്ടമൊക്കെ  നല്ല നാടനാണ് പുറകിൽ വയലും കുളവും എല്ലാം ഉണ്ട്... അപ്പോഴേക്കും അമ്മാമ  ജ്യൂസുമായി എത്തി. ഞാൻ ജ്യൂസ് കുടിച്ച കസേരയിൽ ഇരിക്കുമ്പോൾ പുറത്ത് ഒരു കാറിന്റെ ശബ്ദം കേട്ടു.. അമ്മാമ പറഞ്ഞു  അമ്മയാണ്... മോൻ ഇവിടെ തന്നെ ഇരിക്ക്  അവൾ അകത്തു വരുമ്പോൾ നിന്നെ കണ്ടാൽ ഞെട്ടും.....
ഞാൻ അമ്മാമ  പറഞ്ഞപോലെ കസേരയിൽ  തന്നെ ഇരുന്നു.. എന്റെ നെഞ്ചിടിപ്പിന്റെ  സ്പീഡ് കൂടി കൂടി വന്നു.......... കാറിന്റെ ഡോർ അടയുന്ന സൗണ്ട് ഞാൻ കേട്ടു..... അമ്മ അടുത്തെത്താറായി....... അമ്മ വാതിൽ കടന്നു വന്നതും എന്നെ കണ്ടു.... പെട്ടെന്ന് എന്നെ കണ്ട ആശ്ചര്യത്തിൽ രണ്ട് കൈകൊണ്ടും രണ്ട് കണ്ണുകളും മറച്ചു.. പക്ഷേ ഇവിടെ ശരിക്കും ഞെട്ടിയിരിക്കുന്നത്  ഞാനാണ്... അന്ന് ജ്യൂസ് ഷോപ്പിൽ കണ്ടതിനേക്കാൾ സുന്ദരിയായിരിക്കുന്നു

💬 Comments

View all comments