Chapter Title : വൈകിവന്ന അമ്മ വസന്തം 4 [Benjamin Louis]
ഉണ്ടായിരുന്നില്ല....
അമ്മ എന്റെ നേരെ നോക്കി തന്നെ ചോദിച്ചു നിനക്ക് ഇങ്ങോട്ട് വരാൻ ഉള്ള പൈസ എവിടുന്ന് കിട്ടി....
അമ്മേ അത് എന്റെ ഫ്രണ്ട് ഹെൽപ്പ് ചെയ്തതാണ് ജോലിയെല്ലാം കിട്ടിയിട്ട് ഞാൻ തിരിച്ചു കൊടുകാം എന്ന് പറഞ്ഞിട്ടുണ്ട് .... എനിക്ക് അമ്മയെ കാണാതെ നാട്ടിൽ നിൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അതാ ഞാൻ പൊന്നെ... ഞാൻ തട്ടിവിട്ടു...
അമ്മ സ്നേഹത്തോടെ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.... അമ്മയ്ക്ക് മോൻ ഇവിടെ വരുന്നതിൽ സന്തോഷമേ ഉള്ളൂ... പക്ഷേ നിനക്ക് എന്നെ വേറൊരു ആണിന്റെ ഒപ്പം കാണുന്നത് ഇഷ്ടമാവില്ല എന്ന് കരുതിയാ ഞാൻ നിന്നോട് ഇപ്പോ വരണ്ട എന്ന് പറഞ്ഞത് ....
അപ്പോഴേക്കും ആനന്ദ് ഭക്ഷണമായി എത്തി...
ഞാൻ ഭക്ഷണം കഴിച്ചു തുടങ്ങി... നിങ്ങൾ കഴിച്ചതാണോ.. ഞാൻ ചോദിച്ചു..
ഞങ്ങൾ രാവിലെ തന്നെ വീട്ടിൽ നിന്ന് കഴിച്ചാ മോനെ ഇറങ്ങിയത്.. അമ്മ പറഞ്ഞു...
ഞാൻ കഴിക്കുന്നതിനിടെ അമ്മ ആനന്ദിനോട് പറഞ്ഞു.. നമുക്ക് ഇവന് നല്ലൊരു ബെഡ് സ്പേസ് റെഡിയാക്കണം...
ആനന്ദ് തിരിച്ചു ചോദിച്ചു... എന്തിനാ ബെഡ് സ്പേസ് ഇവന് നമ്മുടെ ഫ്ലാറ്റിൽ നിന്നാൽ പോരെ.. അവിടെ ഒരു റൂം ഫ്രീ ആണല്ലോ...
അമ്മ എന്തോ പറയാനായി തുടങ്ങുമ്പോഴേക്കും. ഞാൻ അമ്മയുടെ കയ്യിൽ പിടിച്ച് തടഞ്ഞുകൊണ്ട്.. ഞാൻ കേറി പറഞ്ഞു...
നിങ്ങൾക്ക് കുഴപ്പമില്ലെങ്കിൽ ഞാൻ അവിടെ നിന്നോളാം...
അമ്മ അത്ഭുതത്തോടെ എന്നെ നോക്കി...
ഞങ്ങൾക്ക് എന്ത് കുഴപ്പം ഞങ്ങൾ രാവിലെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയാൽ പിന്നെ രാത്രി ആണ് തിരിച്ചു കയറുക...ആനന്ദ് പറഞ്ഞു
ഞാൻ ഭക്ഷണം കഴിച്ചു കഴിഞ്ഞു...
അമ്മ ചോദിച്ചു നമുക്ക്
💬 Comments
View all comments