0%

Chapter Title : വൈഫ്‌ ഫോർ സെയിൽ 3 [DB mallu]

Author : kkstories Read All Parts 2.2K

ട്രീറ്റ്മെന്റ്?

~ ആയ്യോാാ. ..... പറ്റില്ല പറ്റില്ല ദിനേശേട്ടന് വേണ്ടിയാണ് ഞൻ എല്ലാം സമ്മതിച്ചത്. നാളെ തന്നെ പോണം, കിട്ടിയ പണം ബാഗിൽ ഉണ്ടോ എന്ന് ഉറപ്പാക്കി അവൾ ബാഗ് തോളിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു...

~ നിങ്ങൾക്ക് ജീവിക്കാൻ പണം വേണ്ടേ ? അവൻ എണീറ്റു നടക്കുന്നിടം വരെ എങ്കിലും ? ഹോട്ടൽ റൂമിന്റെ വാതിൽ ലോക്ക് ചെയ്യുമ്പോൾ തൊമ്മി അവളോടായി ചോദിച്ചു!

~ ദിനേശേട്ടന് വേണ്ടിയാണ് ഞാൻ എല്ലാത്തിനും സമ്മതിച്ചത് ഇനി എന്നെ നിർബന്തിക്കരുത്.

തിരിഞ്ഞു നോക്കാതെ ഒറ്റ വക്കിൽ പറഞ്ഞു അവസാനിപ്പിചുകൊണ്ട് അവൾ ആ ഹോട്ടലിന്റെ വലിയ ഹാളിലൂടെ വേഗത്തിൽ പുറത്തേക് നടന്നു , റീസെപ്ഷനിൽ കീ ഏൽപ്പിച്ചു അവളുടെ ഒപ്പം തൊമ്മിയപ്പോൾ ഓടിയെത്തി.

~ നിർബന്ധിക്കരുത് എന്ന് പറഞ്ഞാൽ ? അപ്പോൾ ഞാനും ഇനി നിന്റെ ലിസ്റ്റിൽ ഇല്ല എന്നാണോ ?

~ തൊമ്മിച്ചയാ നമുക്ക് എല്ലാം ആലോചിക്കാം ! ആദ്യം ദിനേശേട്ടൻ എന്നെ ഞാൻ പറഞ്ഞോളു.

തൊമ്മിയുടെ കരുത്തുറ്റ കൈക്കളിൽ വട്ടം പിടിച്ചു കൊണ്ടവൾ കൊഞ്ചി....തൊമ്മിയുടെ മനസ്സിൽ പല ചിന്തക്കാളും വന്നെങ്കിലും അവൻ അതെല്ലാം ഉള്ളിൽ ഒതുക്കി. ഈ ഭാഗ്യം നഷ്ടമാകുമോ എന്നൊരു പേടി അവന് ഉണ്ടാരുന്നു വേണ്ടത് ചെയ്യണം എന്ന് മനസ്സിൽ കുറിച്ചും കൊണ്ടാണ് ടാക്സിയിലേക്കു അവൻ കയറിയത്...

യാത്രയിൽ ഉടനീളം ആരും ഒന്നും സംസാരിച്ചില്ല എപ്പോഴോ തന്റെ തോളിലേക് ചാഞ്ഞു അവൾ നിദ്രയിലേക് പോയിരുന്നു.

~ ദിവ്യ ഒരു നല്ല പെണ്ണാണ് അവന് ഒരു കുറവും അവൾ വരുത്തിയിട്ടില്ല. നമ്മൾ ആണ് ഒന്നിക്കേണ്ടത്.

കാറിൽ നിന്നും സാധനങ്ങൾ

💬 Comments

View all comments