Chapter Title : വൈഫൈ [അ ഗ മ]
8.30 ആയിരിക്കുന്നു സാധാരണ ഈ സമയം അവൻ ഡ്രസ്സ് ഇട്ട് ഇറങ്ങേണ്ട സമയം ആണ് പക്ഷേ ഇപ്പോൾ താൻ തന്റെ പ്ലേറ്റ് ന് മുമ്പിൽ തന്നെ ആണ്. അവൻ വേഗം തന്റെ പ്രഭാത കർമ്മങ്ങൾ ചെയ്തു എല്ലാം വേഗം തട്ടി കൂട്ടി കോളേജിലേക്ക് പോയി. കോളേജിൽ എത്തിയ അവൻ അപ്പോഴാണ് അത് ഓർത്തത് താൻ വൈഫൈ ഓഫ് ചെയ്തിട്ടില്ലാരുന്നു.
രേഖ അപ്പോഴേക്കും സ്കൂളിൽ എത്തിയിരുന്നു.അവൾ ജോലിയിൽ ഏർപ്പെട്ടു.പതിവ് തെറ്റിച്ച് അന്ന് നല്ല മഴ പെയ്തു പോരാത്തതിന് നല്ല ഇടിയും. മഴ ഇടക്ക് ഒന്ന് തോർന്നപ്പോ തന്നെ കുട്ടികളെ വിട്ടു. പക്ഷെ മഴ പിന്നെയും ശക്തമായി, വൈദുതി നിലച്ചു. പതിവിലും നേരത്തെ അവൾ വീട്ടിൽ എത്തി, അപ്പോഴാണ് അവൾ ഒരു കാര്യം ശ്രദ്ധിച്ചത് അപ്പുവിന്റെ മുറിയിൽ നിന്നു വെള്ളം ഒഴുകുന്നു, അവിടെ കേറി നോക്കിയ അവൾ ഞെട്ടി അവൻ ആ ജനലുകൾ അടച്ചിരുന്നില്ല അതേ തുടർന്നു ആ മഴവെള്ളം അവന്റെ ബെഡിലും അവിടുത്തെ ടേബിളിലും തറയിലും മുഴുവൻ നിറഞ്ഞിരുന്നു.
അപ്പു പക്ഷേ പതിവിലും താമസിച്ചായിരുന്നു വീട്ടിൽ എത്തിയത്.എന്നത്തേയും പോലെ തന്റെ റൂമിൽ ചെന്ന അവൻ തന്റെ ബെഡ് കാണാത്തതിനെ തുടർന്നു അമ്മയോട് തിരക്കി, ജനലുകൾ തുറന്ന് ഇട്ടിരുന്നത് കാരണം ആണ് അത് സംഭവിച്ചതെന്ന് അവന് അപ്പോഴാണ് മനസിലായത്. ഹാ എന്തേലും ആകട്ടെ എന്ന രീതിയിൽ അവൻ സ്വിച്ച് ഓൺ ചെയ്ത് അവിടെ ഇരുന്ന് പക്ഷേ ആ ഫോണിൽ വൈഫൈ കണക്ട് ആവുന്നുണ്ടാർന്നില്ല. പെട്ടെന്ന് അത് തിരിച്ചറിഞ്ഞ അവന്റെ ഉള്ളിൽ ഒരു ആളൽ ഉണ്ടായി.
അവൻ അവന്റെ ജനലിന്റെ അടുത്തുള്ള
💬 Comments
View all comments