Chapter Title : വൈരനിര്യാതനം 1 [Master]
അകലം വീണ്ടും കുറച്ചു. “നിന്നെ അങ്ങോട്ട് കൊണ്ടുപോകാന്‍ അവന് പ്ലാനില്ലേ?” മറ്റൊരിക്കല്‍ ഫോണ്‍ ചെയ്തപ്പോള്‍ തന്ത്രപൂര്‍വ്വം ഞാന്‍ ചോദിച്ചു. “ചേട്ടന്റെ അത്ര നല്ല ജോലി ഒന്നുമല്ലല്ലോ ഇച്ചായന്..പിന്നെ..എനിക്കത്ര വലിയ താല്‍പര്യവും ഇല്ല...” നിസംഗതയോടെ അവള്‍ പറഞ്ഞു. “അതെന്താ?” “ഏയ്..” അന്നവള്‍ അതെപ്പറ്റി ഒന്നും പറഞ്ഞില്ല; ഞാന്‍ ചോദിച്ചതുമില്ല. പക്ഷെ പിന്നീട് വിളിച്ചപ്പോള്‍ വീണ്ടും സംസാരം അത്തരം കാര്യങ്ങളിലേക്ക് ഞാന്‍ തന്ത്രപൂര്‍വ്വം നീക്കി അവളുടെ സങ്കോചം മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. “എന്റെ ഒരു സുഹൃത്ത് ഇന്നലെ ഡിവോഴ്സ് ആയി” ഒരിക്കല്‍ ഞാന്‍ പറഞ്ഞു; കള്ളമായിരുന്നു അത്. “ശ്ശൊ..എന്താ കാരണം” “മോശമാണ്..പക്ഷെ ഇതൊക്കെ ഒളിക്കേണ്ട കാര്യമില്ലല്ലോ..അവന് ചെറിയ പ്രശ്നമുണ്ട് മോളെ” ഞാന്‍ കാലാളിനെ മുന്‍പോട്ടു നീക്കി. “എന്ത് പ്രശ്നം?” “ഇറക്ഷന്‍ ഇഷ്യു..പെണ്ണ് അല്‍പ്പം ഫോര്‍വേഡ് ആണ്..അവള്‍ ഇട്ടിട്ടുപോയി” സ്റ്റെഫി കുടുകുടെ ചിരിച്ചു; വലിയ ഒരു ഫലിതം കേട്ടതുമാതിരി. ആ ചിരി ഒരുപാട് കാര്യങ്ങള്‍ എന്നിലേക്ക് സംവേദിച്ചു. “പലര്‍ക്കും ഉണ്ട് ഇതുപോലെയുള്ള പ്രശ്നങ്ങള്‍..ചിലരൊക്കെ സഹിച്ചങ്ങ് ജീവിക്കും..ചിലര്‍ പൊട്ടിച്ച് എറിയും” സ്റ്റെഫിയുടെ ദീര്‍ഘനിശ്വാസം എന്റെ കാതില്‍ പതിഞ്ഞു. അവളുടെ മനസ്സ് പ്രവര്‍ത്തനനിരതമാണ് എന്നെനിക്ക് മനസിലായി. അവളും ചിലതൊക്കെ പറയാന്‍ ആഗ്രഹിക്കുന്നു. പറയാം സ്റ്റെഫി..ഇപ്പോഴല്ലെങ്കില്‍ പിന്നീട്, എപ്പോഴായാലും നീയെന്നോട് എല്ലാം പറയും..ഞാന്‍ പറയിക്കും. “ചേട്ടന്‍ ആരോടും പറയില്ലെങ്കില്‍ ഞാനൊരു കര്യം പറയാം” അവസാനം അവള്‍ മന്ത്രിക്കുന്നത് പോലെ പറഞ്ഞു. എന്റെ ഉള്ളിലെ പകനിറഞ്ഞ മൃഗം അതു കേട്ടലറി; വിജയാഹ്ലാദത്തോടെ. പക്ഷെ പുറമേ ഞാന്‍ നിസംഗനായിരുന്നു. “നിനക്കെന്നെ വിശ്വാസമില്ലെങ്കില്‍ വേണ്ട. പക്ഷെ ഒന്ന് നീയറിയണം ഞാന്‍ നിന്നെ എന്റെ സ്വന്തം അനുജത്തിയായിത്തന്നെയാണ് കാണുന്നത്..നീ പറഞ്ഞ ഒരു കാര്യവും
💬 Comments
View all comments