0%

Chapter Title : വൈരനിര്യാതനം 2 [Master]

Author : Master Read All Parts 2K

ഉടുതുണി ഇല്ലാതെ നില്‍ക്കുന്നത്” ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

“അയ്യട..പറയുന്ന ആള്‍ കോട്ടും സൂട്ടും ഇട്ടല്ലേ നില്‍ക്കുന്നത്” അവളും ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി തന്നിട്ട് ഉള്ളിലേക്ക് കയറി.

ഞാന്‍ ചെന്നു ലുങ്കി ഉടുത്ത് അവളെയും കാത്തുകിടന്നു. നടന്നതൊന്നും എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. അസാധ്യം അപ്രാപ്യം എന്നൊക്കെ തോന്നിയിടത്ത് എത്ര നിസ്സാരമായി അവളെ എനിക്ക് കിട്ടിയിരിക്കുന്നു. ഇന്നലെ രാത്രി ഇതേ സമയത്ത് എന്നെ ശത്രുവായി കണ്ടിരുന്ന അവള്‍ ഇപ്പോള്‍ എന്റെ എല്ലാമെല്ലാം ആയി മാറിയിരിക്കുന്നു.

തിരികെയെത്തിയ സ്റ്റെഫി വസ്ത്രം ധരിക്കാതെ എന്നോട് ചേര്‍ന്ന് കിടന്ന് എന്റെ നെഞ്ചിലേക്ക് മുഖം കയറ്റിവച്ചു. കുറേനേരം ഞങ്ങള്‍ അങ്ങനെ കിടന്നു; ഒന്നും മിണ്ടാതെ.

“ചേട്ടാ..എന്നോട് ക്ഷമിക്കില്ലേ? ഞാന്‍ എത്ര മോശമായാണ് ചേട്ടനോട് പെരുമാറിയത്..അയാം റിയലി സോറി..റിയലി..” അവള്‍ ചുണ്ടുകള്‍ എന്റെ നെഞ്ചിലുരുമ്മി ക്ഷമാപണത്തോടെ പറഞ്ഞു. ഞാനവളുടെ ശിരസ്സില്‍ തലോടി.

“ഞാനും കുറെ പറഞ്ഞില്ലേ..അതൊക്കെ നമുക്ക് മറക്കാം. എന്നെയും നിന്നെയും ചതിച്ച അവനോട് പ്രതികാരം ചെയ്യണം നമുക്ക്..അതാണ് നമ്മളിനി ചിന്തിക്കേണ്ടത്..”

“ചെയ്തില്ലേ..ഇതിലേറെ ഇനിയെന്ത് ചെയ്യാന്‍? അടുത്ത തവണ അയാള്‍ അവധിക്ക് വരുമ്പോള്‍ ഞാന്‍ ഗര്‍ഭിണി ആയിരിക്കും. ചേട്ടന്റെ കുഞ്ഞിനെ ഈ വയറ്റില്‍ ഞാന്‍ വഹിക്കും. ഇനി എന്റെ ഭര്‍ത്താവ് അങ്ങാണ്..എന്നെ..എന്നെ സ്വീകരിക്കില്ലെ?” മുഖമുയര്‍ത്തി ആര്‍ദ്രമായ മിഴികളോടെ അവള്‍ ചോദിച്ചു.

എന്റെ മനസ്സില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വലിയ വൈരവും, എന്നേക്കാള്‍ വലിയ പ്രതികാരവുമാണ് അവള്‍ അവന് നല്‍കാന്‍ ആഗ്രഹിക്കുന്നത് എന്നറിഞ്ഞ ഞാന്‍ ആവേശത്തോടെ അവളെ വലിച്ചു മുകളിലേക്ക് നീക്കി ആ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു.

“എന്റെ മുത്തെ; നീ എന്റെ കൂടെ ഇത്തവണതന്നെ പോര്. ഇനി നീ

💬 Comments

View all comments