0%

Chapter Title : വൈരനിര്യാതനം 2 [Master]

Author : Master Read All Parts 765

ഞാന്‍ ആശങ്കപ്പെട്ടു. ഗള്‍ഫില്‍ വച്ചു വിളിക്കുമ്പോള്‍ വളരെ അടുപ്പം കാണിച്ചിരുന്ന സ്റ്റെഫി നിസ്സാരമായി എനിക്ക് വശംവദയാകും എന്ന എന്റെ ധാരണയാണ് കടപുഴകിയിരിക്കുന്നത്. അവളിലൂടെ അവനോടുള്ള പ്രതികാരം ഇനി സ്വപ്നം മാത്രം. അവളെന്നെ വെറുക്കുന്നു; അതികഠിനമായി; ഒരു നിമിഷത്തെ അവിവേകം വരുത്തിയ വിന. പെണ്ണിന്റെ സൌന്ദര്യത്തില്‍ മയങ്ങി സ്വയം മറന്നു പ്രവര്‍ത്തിച്ച ഞാന്‍ തീയിലേക്ക് വീണ ഈയാംപാറ്റയായി മാറിയിരിക്കുന്നു. മനസ്സ് നിയന്ത്രിച്ച് മെല്ലെ നീങ്ങിയിരുന്നെങ്കില്‍, സുനിശ്ചിത വിജയം കാണാമായിരുന്നിടത്ത്, നൈമിഷിക വികാരത്തിനു കീഴ്പ്പെട്ട്‌ ഞാന്‍ സകലതും നശിപ്പിച്ചിരിക്കുന്നു. ഇനിയവളെന്നെ ഇഷ്ടപ്പെടില്ല; ഒരിക്കലും. രാത്രി ഉറക്കം വരാതെ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഞാന്‍ ചിന്തിക്കുകയായിരുന്നു.

എന്നെ ചതിച്ച എന്റെ അനുജനെന്ന അധമന്‍ ഇപ്പോഴും തലയുയര്‍ത്തി വിജയിച്ചുതന്നെ നില്‍ക്കുന്നു; ആ ചിന്ത ആയിരുന്നു എനിക്ക് ഏറ്റവും അസഹ്യം. അവന്റെ പതനം കാണാന്‍ ആശിച്ച ഞാന്‍ സ്വയം കൂപ്പുകുത്തിയിരിക്കുന്നു. എന്റെ രക്തം തിളച്ചു. ആ ചതിയന്റെ മുഖം ഓര്‍ത്താല്‍ മതി എന്നില്‍ പക ഫണം വിടര്‍ത്താന്‍. ഇല്ല, പാടില്ല; അവനോടു പകരം ചോദിച്ചേ പറ്റൂ. അതിനു ഏതറ്റം വരെ പോകേണ്ടി വന്നാലും പോകണം. തോറ്റ് പിന്മാറുന്നത് ആണത്തമല്ല; തോല്‍ക്കാന്‍ പാടില്ല. കാരണം ന്യായം എന്റെ ഭാഗത്താണ്. നിരാശയുടെ പടുകുഴിയിലാണ്ട് പോയ മനസ്സിനെ ഞാന്‍ പുതിയ തീരുമാനങ്ങളിലൂടെ ഉടച്ചുവാര്‍ക്കാന്‍ തുടങ്ങി. വിജയം മാത്രം മുന്‍പില്‍ വച്ചുള്ള കരുനീക്കങ്ങളുടെ പുനരാരംഭം. ഇടത്തോട്ടോ വലത്തോട്ടോ പിന്നിലേക്കോ നോക്കാതെ, മുന്‍പിലേക്ക് മാത്രം, ലക്‌ഷ്യം മാത്രം ലാക്കാക്കിയുള്ള സഞ്ചാരം. തോറ്റ് പിന്മാറുന്ന പ്രശ്നമില്ല; ഞാന്‍ മനസ്സില്‍ പുതിയ ഊര്‍ജ്ജം സംഭരിച്ച് ദൃഡപ്രതിജ്ഞയെടുത്തു. അത് എങ്ങനെ നടപ്പിലാക്കാന്‍ സാധിക്കും എന്ന് ഗഹനമായിത്തന്നെ ആലോചിച്ച്, ഹരിച്ചും ഗുണിച്ചും കൂട്ടിയും കുറച്ചും ഞാന്‍ വ്യക്തമായ പ്ലാനുണ്ടാക്കി.

അമ്മയായിരുന്നു ലക്ഷ്യത്തിലേക്കുള്ള എന്റെ യാത്രയിലെ ഒന്നാമത്തെ തടസ്സം. അമ്മ വീട്ടിലുണ്ടെങ്കില്‍ ഒരു ചുക്കും നടക്കില്ല. അമ്മയില്ലാതെ അവളെ തനിച്ചു കിട്ടണം. അതിനെന്താണ് വഴി? ആലോചിച്ചു തലപുകഞ്ഞ എനിക്ക്, അമ്മയുടെ ശീലങ്ങള്‍ ഒന്നൊന്നായി പരിശോധിക്കേണ്ടി വന്നു. കുറെ നാള്‍ മുന്‍പ് ഒരു തീര്‍ഥാടന കേന്ദ്രത്തില്‍ പോകണമെന്ന് അമ്മ പറഞ്ഞിരുന്ന കാര്യം എന്റെ സ്മൃതിപഥത്തില്‍ എത്തി. പക്ഷെ ഇപ്പോള്‍ അമ്മ

💬 Comments

View all comments