← Back to വൈറ്റ്ലഗോണും ഗിരിരാജനും 4 [കിച്ചു✍️]

Comments

വൈറ്റ്ലഗോണും ഗിരിരാജനും 4 [കിച്ചു✍️] · approved reader discussion

Akhil Akrooz • 01-01-2019 00:36

happy new yr machane

കിച്ചു..✍️ • 02-01-2019 13:50

Happy new year Machoo

jo • 28-12-2018 20:46

വന്നുവന്ന് കോഴികളും സസ്പെൻസ് ഇട്ടുതുടങ്ങി... ആ നോക്കാം...

(പാവം കോഴി...അതിനറിയില്ലല്ലോ മലയാളീസ് പുതുവർഷ ദിനത്തിലും കോഴിക്കറി കൂട്ടുമെന്ന്... സസ്പെൻസ് ഇട്ടതിന്റെ കേട് തീർക്കാൻ ശകലം പൊരിക്കുകയും ചെയ്യാം)

കിച്ചു..✍️ • 28-12-2018 23:43

അതാണ് ജോ പൊരിച്ച കാലും ഉലാത്തിയ ലിവറും ഹാ... എന്ത് രസമായിരിക്കും അല്ലെ..?

ചെങ്കീരി സേതു • 28-12-2018 18:10

സൂപ്പർ അടിപൊളി പെട്ടെന്ന് നിർത്തി പോയേക്കല്ല.

ഇതേ തീം വെച്ചു ട്രാൻസ്‍ജിൻഡർ സ്റ്റോറി എഴുതു നന്നായിരിക്കും. കിച്ചു നിനക്കു പറ്റും നിനക്കെ പറ്റുള്ളൂ

കിച്ചു..✍️ • 28-12-2018 23:42

ചെങ്കീരി സേതു അണ്ണാ വളരെ നന്ദി അടുത്ത ഭാഗം അയച്ചിട്ടുണ്ട് ഉടനെ വരുമായിരിക്കും

ചെങ്കീരി സേതു • 28-12-2018 17:10

അനിയാ കഥ സൂപ്പർ.
അല്പം നീണ്ടാലും കുഴപ്പമില്ല കട്ട വെയ്റ്റിംഗ്

ഇതേ തീമിൽ ഒരു ട്രാൻസ്‍ജിൻഡർ കഥ എഴുതിയാൽ നന്നായിരിക്കും.

നിനക്ക് പറ്റും നിനക്കെ പറ്റുള്ളൂ

കിച്ചു..✍️ • 28-12-2018 23:42

ചെങ്കീരി സേതു അണ്ണാ വളരെ നന്ദി അടുത്ത ഭാഗം അയച്ചിട്ടുണ്ട് ഉടനെ വരുമായിരിക്കും

കണ്ണൻ • 26-12-2018 19:38

Xmas  കഴിഞ്ഞു... ഇത് വരെ കഥ പറഞ്ഞു തുടങ്ങിയില്ലേ

കിച്ചു..✍️ • 26-12-2018 20:04

കണ്ണൻ മുതലാളീ...
കഥ പറച്ചിൽ കഴിഞ്ഞുട്ടോ... ഇനി അത് എഴുതി ടൈപ്പ് ചെയ്തു കുട്ടൻ ഡോക്ടർക്കു കൊടുക്കുക എന്ന പണിയേ ബാക്കിയുള്ളു നാളെ വരുമായിരിക്കും... ???

കണ്ണൻ • 28-12-2018 19:08

നിന്നേം ആ കോഴിയേയും ഞാൻ കൊല്ലേണ്ടി വരുമോ?

കിച്ചു..✍️ • 28-12-2018 23:41

അയ്യോ കൊല്ലണ്ട മൊണ്ണൻ കതലാ... സോറി കണ്ണൻ മൊതലാളി... പന്ത് കുട്ടൻ ഡോക്ടറുടെ കോർട്ടിലാ... അങ്ങേരു പോസ്റ്റ് ചെയ്യാതെ എനിക്കൊന്നും ചെയ്യാനില്ല

Saakshi .S.Anand • 26-12-2018 19:34

കിച്ചൂസേ....
അങ്ങനെ കിച്ചുവിൻറെ... കോഴി കഥ ക്രിസ്മസ് കഴിഞ്ഞും ജൈത്രയാത്ര തുടരുകയാണ്!... കൊള്ളാം !. കോഴികളെ എന്തായാലും ക്രിസ്മസിനു അടുപ്പിൽ കയറ്റാഞ്ഞത് നന്നായി !.എങ്കിലും സംശയമുണ്ട് പിറകെ" ന്യൂ ഇയർ "വരികയാണല്ലോ?... അത് കഴിഞ്ഞു കിട്ടിയാൽ സമാധാനമായി !... പിന്നെ ഏതെങ്കിലും" വസന്ത" വന്ന് പിടികൂടും വരെ അവക്ക് ധൈര്യമായി കഥയുമായി മുന്നോട്ടു പോകാമല്ലോ?. കോഴി കഥ എന്തായാലും കറി പോലെ തന്നെ മണവും രുചിയും ഒക്കെയായി... നന്നായി പോകുന്നുണ്ട്  !. കുക്കറിൽ ചെറിയൊരു"ഫെറ്റിഷിസ"ത്തിൻറെ മണം അടിച്ച പോലെ ,ഒരു "കൊക്കോൾട്" മണവും അടിച്ചിരുന്നു. ഇത്തവണ അങ്ങനെ വല്ലതും ആണ് ഞാൻ പ്രതീക്ഷിച്ചത് പക്ഷേ കഥ പറയുന്നത്.... നിർദോഷികളായ, കോഴികൾ ആയതുകൊണ്ട് കഥ മസാല, കറി രുചി പോലെ എങ്ങനെ തിരിഞ്ഞു മറിഞ്ഞു പോകുമെന്ന് ഉറപ്പിക്കാൻ വയ്യ!. എന്തായാലും പറഞ്ഞിടത്തോളം കൊള്ളാം! നോക്കട്ടെ... അവറ്റകളുടെ എല്ലിൻബലവും, മനോഗതിയും എത്രത്തോളം ആവുമെന്ന് !. കോഴികളെ കൊണ്ട് കഥ പറയിച്ചു... കമ്പിയാക്കി കാണിച്ചു കൊടുത്തു വെറുതെ അവളുമാർ (കോഴി ഫെമിനിച്ചികൾ) രുടെ  "കോഴി ശാപം "!... വാങ്ങിച്ചു വയ്ക്കരുത് !.(പൊങ്ങാത്ത flaccid സ്റ്റേജ്) പറഞ്ഞേക്കാം. പിന്നെ... കഥ പറഞ്ഞു തുടങ്ങിയശേഷം തീറ്റയിൽ പോഷകാംശം കൂട്ടി കാണുമെന്ന് വിശ്വസിക്കുന്നു. നല്ല തവിടും അരിയും, ഗോതമ്പും... പിന്നെ മിനറൽസ് & വിറ്റാമിൻസ് ഒക്കെ  കൊടുത്ത് പരിപോഷിപ്പിച്ചു അവറ്റകളുടെ ആരോഗ്യം സംരക്ഷിക്കും എന്ന് വിശ്വസിക്കുന്നു... ഒപ്പം, കിച്ചുവിനു എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും  നല്ലൊരു പുതുവർഷവും ആശംസിച്ചുകൊണ്ട് നിർത്തട്ടെ.....

എഴുത്തിൻറെ ചെറിയൊരു തിരക്കിലാണ് അതാണ് കമൻറ് വൈകിയത് ക്ഷമിക്കുക!

സാക്ഷി ?️

കിച്ചു..✍️ • 26-12-2018 20:01

ഹായ് ആനന്ദ്...
കോഴികളുടെ പരിപാലനം വളരെ കാര്യമായി തന്നെ പോകുന്നു... ലെഗോണിന് ഈയിടെയായി ചെറിയ ചൈനീസ് ചായ്‌വുണ്ടോന്നാ മണ്ണിരന്യൂഡിൽസ് വേണം എന്നൊക്കെയാ... ക്രിസ്തുമസിന് ബ്രോയ്ലർ ചിക്കൻ കൊണ്ട് അഡ്ജസ്റ് ആക്കി ന്യൂ ഇയർ കോഴികൾക്ക് സമൃദ്ധിയുടേതാണോ എന്ന് ഇതുവരെയും പറയാറായിട്ടില്ല...

പിന്നെ കഥ എങ്ങോട്ടാ പോകുന്നെ എന്ന് എനിക്ക് ഒരു പിടിയും കിട്ടിയിട്ടില്ല എന്തായാലും കഥാകാരി ചട്ടിയിൽ ആയില്ലല്ലോ നാളെ കഥ പൂർത്തിയാക്കാം എന്ന് പ്രതീക്ഷിക്കുന്നു...

ആനന്ദ് പുതിയ കഥയുടെ പണിപ്പുരയിൽ ആണ്‌ എന്നത് വായിച്ചു ഒരു പാട് സന്തോഷം എഴുതാൻ തുടങ്ങിയ അല്ലേലും പിന്നെ കമെന്റ് കണക്കാ

എന്റെ ടെക്‌നിക് കഥ എഴുതാൻ തുടങ്ങിയാൽ പിന്നെ തീരുന്ന വരെ കമ്പിക്കുട്ടൻ തുറക്കാതിരിക്കുക എന്നതാണ് തുറന്നാൽ പിന്നെ എഴുതാൻ തോന്നില്ല കഥയും വായിച്ചു കമെന്റും ഇട്ടു അവിടെയിരിക്കും ???

അത് കൊണ്ട് ഒറ്റയിരുപ്പ് ഒറ്റയെഴുത്തു പിന്നെ ഒറ്റ പോസ്റ്റ് അത്രേയുള്ളുന്നെ...

Saakshi .S.Anand • 26-12-2018 20:46

കിച്ചു അതു നല്ലതുതന്നെ, നടന്നാൽ വളരെ നല്ല കാര്യം .താങ്കൾ പറഞ്ഞപോലെ സൈറ്റ് നോക്കിപ്പോയാൽ തുർന്നു , പിന്നെ എഴുത്തല്ല ഒന്നും നടക്കില്ല .ഞാനും അതാ ഈപ്പോൾ ശരിക്ക് അനുഭവിക്കുന്നത്. പക്ഷേ നിങ്ങളെപ്പോലെ ഒറ്റയിരിപ്പിന് ഇരുന്നു എഴുതിത്തീർത്തു type ആനുള്ള സമയോ സാവകാശമോ കിട്ടുന്നില്ല !...അതാണ് പ്രശ്നം.

കിച്ചു..✍️ • 27-12-2018 00:31

എല്ലാം കിട്ടും ആനന്ദ് എല്ലാം ശരിയാകും ഞാനല്ലേ പറയുന്നേ...???

Saakshi .S.Anand • 27-12-2018 09:23

Vaakku ponnaakatte bro...  ...

കീലേരി അച്ചു • 26-12-2018 18:54

ശ്യാമേ അവൻക്ക് ഭ്രാന്താടാ മുഴുഭ്രാന്ത് നീയല്ലാതെ അരെങ്കിലും അവനു പെണ്ണുകൊടുക്കുമോ !!  സൂക്ഷിച്ചോ

കിച്ചു..✍️ • 26-12-2018 18:56

??? ഇനിയിപ്പോ കൊടുക്കേണ്ട ആവശ്യമില്ല അച്ചുവേട്ടാ അവൻ എടുത്തോളും...????

കുഞ്ഞൻ • 26-12-2018 13:04

കിച്ചു
ഹ ഹ ഹ... അത് പൊളിച്ചു... കഥ മുഴുമിപ്പിച്ചാൽ ക്രിസ്മസ് കാണൂല ഉറപ്പാ...
പിന്നെ ശ്യാം...
ഒരുമാതിരി മുകളിലൂടെ പോകുന്ന വളി ഏണിവെച്ച് കേറി കാശുകൊടുത്ത് വാങ്ങി ചെവിയിൽ വച്ചിട്ട് നാറിട്ട് പാടില്ല എന്ന് പറഞ്ഞപോലെയായി...

ഗുദാ ഗവാ

സ്നേഹത്തോടെ
കുഞ്ഞൻ

കിച്ചു..✍️ • 26-12-2018 14:07

??? ആ ഉപമ പൊളിച്ചു... ഒന്നും പറയേണ്ട കുഞ്ഞാ മനുഷ്യർക്ക് പറ്റുന്ന ഓരോ അമളികളേ... ????

Kochoonj • 26-12-2018 12:58

കിച്ചു ഭായ്.. സംഭവം കിടു.. എഴുതുശൈലി ആണ് അപാരം.. പിന്നെ എനിക്ക് വേണ്ടത് രക്ഷസ്.. എവിടെ എന്റെ രക്ഷസ്..

കിച്ചു..✍️ • 26-12-2018 18:46

ഹായ് കൊച്ചൂഞ്ഞേ...
എവിടാ കാണാൻ ഇല്ലാരുന്നല്ലോ മയിൽപ്പീലിക്കു ശേഷം പുതിയ കഥയുമായി പെട്ടന്ന് വാ കേട്ടോ ഞങ്ങൾ കട്ട വെയ്റ്റിങ് ആണ്

പിന്നെ രക്ഷസ്സ് അത് വരും നിങ്ങളുടെ ഏകാന്ത രാത്രികളിൽ ഉറക്കം കളയാൻ??? (അത്രയൊന്നും ഇല്ല അല്ലേ ???) ഉടനെ കൊണ്ടുവരാം കേട്ടോ...

asuran • 26-12-2018 04:16

???ഇപ്പോൾ കാർഡ് ഒക്കെ കോണ്ടാക്ട്ലെസ്സ് ആയത് അറിഞ്ഞില്ലേ. കാർഡ് റീഡ് ചെയ്യാൻ ഉള്ള വിടവൊക്കെ എന്തരോ എന്തോ ?????

കിച്ചു..✍️ • 26-12-2018 14:04

???

പൊന്നു.? • 26-12-2018 03:48

കിച്ചൂ..... ഇഞ്ഞ് അനുമാനല്ല..... സുലൈമാനാ. സുലൈമാൻ..... ഞമ്മക്ക് ഒരീ സംസോയും ഇല്ല.

????

കിച്ചു..✍️ • 26-12-2018 14:04

Thank you thank you ? ?????

?pK • 25-12-2018 21:33

????????

അതെ കിച്ചു...;

ആ പുഞ്ചിരിയോടെയും ഇടയ്ക്കിടെ  പൊട്ടിച്ചിരിയോടെയും വായിക്കാൻ കഴിയുന്നത്,  കിച്ചുവിന്റെ ഒഴുകുന്ന  ഭാക്ഷയുടെ പ്രത്യേകത ഒന്ന് കൊണ്ട് മാത്രമാണെന്ന്
കഥ പറയുന്ന കോഴികൾക്കും
വായിക്കുന്ന ഞങ്ങൾ കോഴികൾക്കും
നല്ല പോലെ അറിയാം ...

അതുകൊണ്ടാണ് ക്രിസ്തുമസായിട്ടും
കോഴികൾ ചട്ടിയിൽ കയറാൻ
കൂട്ടാക്കത്തത് അല്ലേ....

പറഞ്ഞ് പഴകിയ  അവിഹിതക്കഥയെ
ഇത്ര മനോഹരമാക്കിയ കോഴിയെ
ഒരു വേതാളത്തെ പോലെ കൂടെക്കൂട്ടണം
എന്നാണ് എന്റെ ഒരു ഇത്.

അല്ലെങ്കിലും, പാണ്ഡവർക്ക് ഒക്കെ
ആകാമെങ്കിൽ ഇവർക്കൊക്കെ
ആയിക്കൂടെ എന്ന് കോഴികൾക്ക്
തീർച്ചയായും തോന്നിയിരിക്കും ...

ക്രിസ്തുമസിന് ചട്ടിയിൽ കേറാൻ
വിധിക്കപ്പെട്ട കോഴികളടക്കമുളള
എല്ലാ സഹജീവികൾക്കും
ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്..

കിച്ചുവിന്റെ കഥ വായിച്ച
ഒരു ചെറു പുഞ്ചിരിയോടെ...

കിച്ചു..✍️ • 25-12-2018 23:22

ഇത്രേം നേരം തൻറെ കമെന്റ് കണ്ടില്ലല്ലോ എന്ന വിഷമത്തിൽ ഇരുന്ന ഞാൻ ഈ കമെന്റ് കണ്ടത്  കൂട്ടുകാരുടെ കൂടെ ഒരു കുപ്പിയുടെ മൂടി തല്ലി പൊളിച്ചപ്പോൾ ആണ്...
പിന്നെ അന്നേരം ഞാനെങ്ങനെ റിപ്ലെ തരാനാ അതാണ് കേട്ടോ താമസിച്ചേ...

പിന്നെ ഈ വേതാളത്തിനു പാരലൽ ആയി ഒരു കഥാകാരൻ അല്ലേൽ കഥാകാരി അത് തന്നെയായിരുന്നു എന്റെയും പ്ലാൻ പിന്നെ ആൾക്കാരുടെ ഒരു പിന്തുണ കിട്ടാതെ വന്നപ്പോൾ ചട്ടിയിലാക്കിയേക്കാം എന്ന് കരുതി...

ക്രിസ്തുമസിന് മയ്യത്തായ കോഴികൾക്ക് ഒരു ശ്രദ്ധാഞ്ജലി തകർപ്പൻ ഐഡിയ ആണല്ലോ മാഷെ... ഞാൻ കുറച്ചു ഒന്ന് എഴുതിയിട്ടു ഇപ്പൊ വരാം ആകെപ്പാടെ ഒരു സ്റ്റാർട്ടിങ് ട്രബിൾ  ആയിരുന്നു ഇപ്പോള മാറിയേ...

?pK • 26-12-2018 10:01

കിച്ചുവിന്റെ  കോഴികൾ, തെളിഞ്ഞ ശരത്കാല നീലാകാശം നോക്കി കൂവി നടന്ന് ...,

സ്വതന്ത്രമായി മണ്ണിൽ  ചിക്കിച്ചികഞ്ഞ്..,

പുതിയ പുതിയ കഥകളും ആയി വരട്ടെ...?

കിച്ചു..✍️ • 26-12-2018 14:03

??????

Kuttu • 25-12-2018 21:16

കിച്ചു ഭായ് രക്ഷസിനെ എത്രയും പെട്ടെന്നു തന്നെ പറഞ്ഞു വിടണേ കട്ട വെയ്റ്റിംഗ്?

കിച്ചു..✍️ • 25-12-2018 21:26

തീർച്ചയായും കുട്ടു... ഉടനെ രക്ഷസ്സിനെ അഴിച്ചു വിടും ഒരൊറ്റ ഭാഗം കൂടി ഈ കോഴിക്കറി ശേ... കോഴിക്കഥ ഒന്ന് തീർത്തിട്ടു...

ഒലിവർ • 25-12-2018 15:11

വേറെ ലെവൽ എഴുത്താണല്ലൊ കിച്ചു. ?വേറിട്ട ആശയത്തെ ഭംഗിയായി അവതരിപ്പിച്ചു. നമ്മുടെ രക്ഷസ്സ് എവിടെ.... ?
ഹാപ്പി ക്രിസ്മസ് ??

കിച്ചു..✍️ • 25-12-2018 16:07

വളരെ നന്ദി ഒലിവർ...
ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം... രക്ഷസ്സിനെ ഉടനെ കൊണ്ട് വരാംഅധികം വൈകാതെ...

Joseph • 25-12-2018 12:31

Superrr ????

കിച്ചു..✍️ • 25-12-2018 12:37

ജോസഫ് ബ്രോ വളരെ നന്ദി...

Maddy • 25-12-2018 12:16

തുളു നാട്ടിൽ നിന്നും കള്ള പയറ്റു പഠിച്ചിട്ടു വന്ന കള്ള ബഡുവ..... ??

താങ്കൾക്ക് കോഴികളുടെ ഭാഷ മാത്രമല്ല മനുഷ്യ മനഃശാസ്ത്രവും കൂടി അറിയാല്ലേ, ഈ ഭാഗവും പതിവു പോലെ ഹൃദ്യം വളരെ സരസമായ അവതരണത്തിൽ തുടങ്ങി, വിനുവിലൂടെ നിതയിലൂടെ വായനക്കാരെ ഇളക്കി മറിച്ചു ഒടുവിൽ ഗിരിരാജനിലും നമ്മളിലും ആകാംക്ഷയുടെ വിത്ത് പാകി പെട്ടെന്നൊരു നിർത്തൽ,ആ കൊതിപ്പിക്കുന്ന അവതരണത്താൽ  വന്നു വന്നിപ്പോ ഈ കോഴിക്കഥ തില്ലെർ ആയി മാറി രൂപത്തിലും ഭാവത്തിലും .
തുടർഭാഗത്തിനായുള്ള ആകാംക്ഷയുടെ ആക്കം കൂടുന്നു ,നല്ലൊരു ദിവസം പാവം കോഴികൾ ചട്ടിയിൽ ആവാതിരിക്കാൻ അല്പം കോഴിപ്പറ്റു കാണിച്ചേക്കാം,ഏറിയാൽ രണ്ടു ദിവസം അതിനുള്ളിൽ വന്നില്ലെങ്കിൽ പൊങ്കാലയ്ക്ക് തയ്യാറായിക്കോളൂ..

കിച്ചുവിനും ഫാമിലിയ്ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ..

സസ്നേഹം
മാഡി

കിച്ചു..✍️ • 25-12-2018 12:34

ഹായ് മാഡി...

ഇതിപ്പോ പണ്ടാരം ഭാഷ പഠിച്ചത് ഏണിയായെന്നു പറഞ്ഞാ മതി...

ലെഗോൺ പണി തന്ന കാരണം വീട്ടിലെ കോഴികളെ പിടിക്കാതെ ബ്രോയിലർ കോഴി മേടിച്ചോണ്ടു വന്നപ്പോൾ ദേണ്ടെ ആ കോഴിയും തുടങ്ങി ഒരു കഥ അത് പിന്നെ കോഴിത്തമിഴായിരുന്നു... തമിഴ് നാട്ടിൽ നിന്നും കൊണ്ടുവന്ന കോഴിയാ അതാ...
ഒരു കഥ കേൾക്കാൻ പോയ പാട് ഇതുവരെ തീർന്നില്ല അപ്പോളാ അടുത്തത് ഞാൻ പിന്നെ കടക്കാരനോട് പറഞ്ഞു സ്കിൻ ഔട്ട് ചെയ്തു സൈസ് ആക്കി തന്നേക്കാൻ അപ്പൊ പിന്നെ വർത്തമാനം കേട്ട് മനസ്സലിയും എന്ന് പേടിക്കണ്ടല്ലോ... അത് കൊണ്ട് ഇന്ന് ഉച്ചക്ക് കോഴിക്കറിയുണ്ട്...

അപ്പൊ മാഡിക്കും കുടുംബത്തിനും എന്റെ വക ഒരു സ്‌പെഷ്യൽ ഹാപ്പി ക്രിസ്തുമസ് ആശംസകൾ...

Simona • 25-12-2018 11:51

Ithra vegam kazhinjaa... ?

Allelum avalaaraa mol.. Chummathaano Giriraajan pinnale Poye..  Kalli lagon...

Prasnam athalla... Aval ee katha April 21 vare neettuvo nna ente samsayam..

Avalde katha parachilinte reethi kanditt.... Mm... Chance illathilla kichaa.. Sookshicho...

Aalolu ponkaalem nathaalem okke idum vallil... (njan idoola.. Neendu pokkotte)

Note: Njan ivide illa. Himalayathil aanu.. Aaru enthu paranjalum kekkan patilla..

കിച്ചു..✍️ • 25-12-2018 12:20

കോഴിയണേലും വർഗ്ഗം നിന്റെയൊക്കെയല്ലേ..? ഞങ്ങൾ പാവം ആണുങ്ങൾ... ബുദ്ധിയില്ലാഞ്ഞിട്ടല്ല കേട്ടോ..? ഈ ആണുങ്ങൾക്ക് ഒരു കുഴപ്പം ഉണ്ട് ഒത്തിരി ഇഷ്ടം തോന്നിക്കഴിഞ്ഞാൽ പിന്നെ കണ്ണ് കാണില്ല... പറ്റിക്കുവാന്നു അറിഞ്ഞാലും അങ്ങ് നിന്ന് കൊടുക്കും. പറ്റിച്ചോട്ടേ എന്ന് വിചാരിച്ചു.
ഈ കഥ പറഞ്ഞു തുടങ്ങുന്നതിനും മുന്നേ എനിക്ക് നമ്മുടെ ലെഗോൺ പിടയോട് ഒരു ഇഷ്ഖ് ഉണ്ടായിരുന്നു അവളുടെ എത്ര മുട്ടയാ ഞാൻ പൊരിച്ചു തിന്നേക്കുന്നെ അത് കൊണ്ടല്ലേ ഗിരിരാജൻ ഞാൻ ഫെമിനിസ്റ്റാണോ എന്ന് ചോദിച്ചിട്ടു പോലും ലെഗോണിന്റെ ഓരോ കളിയും കണ്ടു അവളുടെ താളത്തിനു തുള്ളുന്നെ...

നീ അധികം ഹിമാലയത്തിൽ കിടന്നു കറങ്ങാതെ തിരിച്ചു പോന്നേക്കു അവിടം നമുക്ക് പറ്റുന്ന സ്ഥലമല്ലന്നേ എന്നാ ഒരു തണുപ്പാണെന്നാ... നമുക്ക് മാക്സിമം മൂന്നാർ ഊട്ടി ഒക്കെയാ നല്ലതു അതാകുമ്പോ ഒരു ജലദോഷം കൊണ്ടങ്ങു നിക്കും...
രാഘവൻ കറക്കാൻ വരഞ്ഞിട്ടു കറുമ്പി പശുവിനു നീര് വീക്കം ആണെന്ന് കേട്ടു നീ അവരെ കുറിച്ച് എഴുതാത്ത കൊണ്ട് വിവരങ്ങൾ അറിയാൻ ഒരു വഴീം എല്ലാ കേട്ടോ... പിന്നെയാ റാണിയുടെ മോളെന്തിയേ..? കൊച്ചു വലുതായി കഴിഞ്ഞേപ്പിന്നെ ഒരു അറിവും ഇല്ലല്ലോ..?

Simona • 25-12-2018 18:19

Avale paty ini idaruthennu kure peru paranju.. Avale peru maatiyaa hitha nnaakkiyathu..
Kazhinja kathelu raja sahibinulla marupadi nokkikko.. Avale paty details ezhuthind.

കണ്ണൻ • 25-12-2018 11:42

ഇന്ന് കഥ തീർത്തില്ല എങ്കിൽ ഞാൻ വന്നു കൊല്ലും ആ കോഴിയെ..

കിച്ചു..✍️ • 25-12-2018 12:10

ഇന്നല്ല കണ്ണൻ ഭായി നാളെ 26 കാലത്തു കഥ ബാക്കി പറയുമെന്നാ അവൾ പറഞ്ഞെ എന്തായാലും അവൾ പറഞ്ഞിരിക്കും ഭായി കൂൾ ഡൗൺ... കുറച്ചു കോഴിപ്പറ്റ്... ഇല്ലല്ലേ..?

കണ്ണൻ • 25-12-2018 14:27

ഒരിക്കലും ഇല്ല... നാളെ ഞാൻ നോക്കും വന്നില്ലേൽ ആ കോഴിയേയും നിന്നെയും കൊല്ലും

കിച്ചു..✍️ • 26-12-2018 14:02

????

Simona • 25-12-2018 11:36

Moonnam peju...

Kichaa.. Avane kollanda.. Ingottu vittekk..

Avante ankavaalile oru kunjivaalu njan ooriyeduthu sanyaasam padippikkaam...

കിച്ചു..✍️ • 25-12-2018 12:11

നീ ശരിക്കും എവിടെയാ പെണ്ണെ എന്തോ ഒരു ഉടായിപ്പു പരിപാടിയുമായി പോയ ലക്ഷണം ഉണ്ടല്ലോ..?

Simona • 25-12-2018 18:16

Varaa varaaa.. Vegam varaa ttaa...

smitha • 25-12-2018 11:34

ക്രിസ്മസ് പോലെ ഒരു ദിവസം തന്നെ കിച്ചുവിന്റെ കോഴിക്കഥ- പക്ഷെ ശുദ്ധഭംഗിയുള്ള നല്ല, മോഹങ്ങളും, പോളിപ്പിക്കാത്ത മനശാസ്ത്രമുള്ള, പച്ച മനുഷ്യരുടെ കഥ. എവിടെയാണ് എന്നറിയില്ല ഞാന്‍ മുമ്പ് എഴുതിയിട്ടുണ്ട് കിച്ചുവിന്റെ ഈ കഥ നല്ല ഒരു സൈക്കോളജിക്കല്‍ ട്രീറ്റ് ആണ് എന്ന്. മനസ്സില്‍ മാത്രം കണ്ടുവരുന്ന, വാക്കുകളിലൂടെ പ്രവര്‍ത്തിയിലൂടെ പ്രകടിപ്പിക്കാന്‍ കേരളീയ സമൂഹം മടിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് കിച്ചു നീതയും ശ്യാമിനെയും വിന് വിനെയും മുമ്പില്‍ നിര്‍ത്തി അവതരിപ്പിക്കുന്നത്....
ഒരു "സ്ത്രീപക്ഷ കോഴിക്കഥ" എന്ന്‍ വിളിച്ചാല്‍ ചൂടാകുമോ?
ബാക്കി അടുത്ത ഭാഗം വായിച്ചിട്ട്...

smitha • 25-12-2018 11:36

"ഒളിപ്പിക്കാത്ത" എന്നാണ് ഉദേശിച്ചത്. രണ്ടാം ലൈനില്‍ "പോളിപ്പിക്കാത്ത" എന്ന്‍ എഴുതിയിരിക്കുന്നത് തെറ്റാണ്.

കണ്ണൻ • 25-12-2018 11:44

സത്യമാണ് എനിക്കും തോന്നി... ബട്ട് അവതരണം ഇങ്ങനെ അല്ല.... വായിച്ചത് എവിടെ ആണ് എന്ന് മറന്നു

കിച്ചു..✍️ • 25-12-2018 12:08

വളരെ നന്ദി സ്മിതകുട്ടീ... ശോ ഈ ഞാൻ എന്താ ഈ വിളിച്ചത് സ്മിതകുട്ടീന്നോ..? ഹാ ഇരുപതു വയസായ കൊണ്ട് അങ്ങനെയും വിളിക്കാം അല്ലേ..?
സ്ത്രീ പക്ഷവുമില്ല പുരുഷ പക്ഷവുമില്ല വെറുതെ ഒരു കോഴിക്കഥ... പിന്നെ ലവൾ കഥാകാരി... ലെഗോൺ ഒരു പെണ്ണല്ലേ അവൾക്കു അവളുടെ പക്ഷത്തോട്ടു ഒരു ചായ്‌വില്ലാതിരിക്കുമോ..?
പിന്നെ സൈക്കോളജിക്കൽ ട്രീറ്റ് എന്നൊക്കെ പറഞ്ഞത് എനിക്കിഷ്ടായി കേട്ടോ... എന്നേലും നേരിട്ട് കാണുവാണേൽ ഇതിനു ഒരു ട്രീറ്റ് തരാം... ഒരു കോയിബിരിയാണി തന്നെ...
ഇത് മുന്നേ സ്മിത എഴുതിയത് കോബ്രയുടെ ക്ലൈമാക്സിൽ എനിക്ക് തന്ന മറുപടിയിലാണ്... ഇത്ര പെട്ടന്ന് മറന്നോ... വലിയ ചന്ദനാദി എണ്ണ മറവിക്ക്‌ ബെസ്റ്റാന്ന് പണ്ടാരാ പറഞ്ഞേ ഈശ്വരാ ഞാനും മറന്നോ..?

smitha • 25-12-2018 17:27

ഓക്കേ ..ഓക്കേ ..ഇരുപത് വയസ്സിന്‍റെ വാര്‍ധക്യം അങ്ങ് പിടിമുറുക്കിയപ്പോള്‍ ഓര്‍മ്മ അയഞ്ഞു. അല്ലെങ്കിലും ഒരു ചൊല്ലുണ്ട്:

"തൊമ്മന്‍ അയയുമ്പം ചാണ്ടി മുറുകും."

Simona • 25-12-2018 11:33

????... Ithu first pejinullathu.. Bakki full vayichittu thara...

കിച്ചു..✍️ • 25-12-2018 12:01

ഹിമാലയത്തിൽ നിന്നും വന്നോ..?

കബാലി • 25-12-2018 11:14

കിച്ചുവേട്ടാ കഥ ഇത്തവണ തീരും എന്ന് വിജാരിച്ചു.
അല്ലേലും നിങ്ങക്കിത്തിരി കോഴിപ്പറ്റ് കുടുതലാ....
എന്തായാലും അടിപൊളി. But ശ്യാമിനെ വഞ്ചിക്കാൻ നീതയ്ക് പറ്റുമോ....?
ഒരേ സമയം ഒരാളുടെ ഭാര്യയും മറ്റൊരാളുടെ കാമുകിയും... അതിന് നീതയ്ക്ക് പറ്റുമോ...
എന്തേലുമാവട്ടെ കാത്തിരുന്ന് കാണാം
അപ്പോ Happy Christmas

കിച്ചു..✍️ • 25-12-2018 12:00

എന്റെ കബാലി ആ കോഴി പെണ്ണ് അവസാന നിമിഷം ഒരു പണിയങ്ങു തന്നു...
പാവം പിന്നെ ചട്ടിയിലാകാതിരിക്കാനുള്ള ഒരു വെപ്രാളത്തിലാണല്ലോ എന്നോർക്കുമ്പോ അങ്ങ് ക്ഷമിക്കാനാ തോന്നുന്നത് എന്റെ ഒരു കോഴിപ്പറ്റേ...

പിന്നെ കബാലിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ...

രാവണൻ • 25-12-2018 10:20

എന്ത് വിലകൊടുത്തും  ഈ കഥ ഒരു ക്രൈം ത്രില്ലറാക്കുക ആ കാരണത്താൽ കഥ കുറെ മുന്നോട്ടുപോവണം അതായിരുന്നു എന്റെ ലക്ഷ്യം പക്ഷെ പണിപ്പാളി

ഞാൻ മനസ്സിൽ കണ്ടത് കിച്ചുവേട്ടൻ മാനത്തു കണ്ടു

ഇനി ആ കോഴികളെ പൊക്കിയാൽ കാര്യം നടക്കാതില്ല..  മൂവ് മൂവ് ?

കിച്ചു..✍️ • 25-12-2018 10:48

പാവം കോഴിക്കെന്തു ക്രൈം എന്ത് ത്രില്ലർ രാവണോ... ചട്ടിയിലാകാതെയിരിക്കാനുള്ള ഓരോ നമ്പറുകൾ അത്ര തന്നെ...

മച്ചോ • 25-12-2018 10:20

നാണംകെട്ടവനെ കോഴീടെ കഥ എഴുതുന്നോ...?

കോഴി എഴുതുന്ന കോഴിക്കഥ മറ്റൊരു കോഴി വായിച്ചു കമന്റ് ഇടുന്നു ?

ക്രിസ്തുമസ് ആശംസകൾ ?

കിച്ചു..✍️ • 25-12-2018 10:46

ഹായ് മാച്ചോ... ഇതെവിടാരുന്നു കാണാതായപ്പോ ഞാൻ കരുതി വല്ല സന്യാസവും സ്വീകരിച്ചു നിസ്വനായി എന്ന്...
എന്തായാലും ഇല്ലോളം താമസിച്ചായാലും വന്നൂലോ അത് മതി ക്രിസ്തുമസ് ആശംസകൾ...

എന്നാലും മാച്ചോ ഇതെന്താ ഒരു കോഴിപ്പറ്റില്ലാത്ത ചിന്താഗതി... എന്റെ കോഴികളെ ഒന്ന് പരിചയപ്പെട്ടാൽ ആ തെറ്റിദ്ധാരണ ഒക്കെ മാറും നല്ല പുരോഗമന ചിന്തയുള്ള കോഴികളാണ്...

രാവണൻ • 25-12-2018 09:58

വിനുവിന് ശ്യാമിനോട് എന്തോ ഒരു വൈരാഗ്യം ഉള്ളതുപോലെ ... എനിക്ക് പേടിയാവുന്നു കിച്ചുവെട്ടാ..ശ്യാമിനെ അവൻ !! വിനുവിന്റെ ആ ചോരക്കണ്ണിൽ എന്തോ പ്രതികാരം കാണുന്നുണ്ട് ശ്യാമിന്റെ ജീവനു എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ആ പെണ്ണ്..

കിച്ചു..✍️ • 25-12-2018 10:06

എന്റെ രാവണാ വെറുതെ ആളെ പേടിപ്പിക്കാതെ... ഇനിയെങ്ങനെ എങ്ങാനും സംഭവിക്കുമോ... ഉള്ള മനഃസമാധാനം കൂടി പോയല്ലോ ഈശ്വരാ...
അമ്പട രാവണാ കഥയുടെ ബാക്കി എന്താണ് എന്നറിയാനുള്ള ഒരു ആകാംക്ഷ എന്നിൽ കുത്തിവെച്ചു ഞാൻ അതടക്കനാവാതെ ഇപ്പൊ തന്നെ പോയി ആ ലെഗോൺ പെണ്ണിന്റെ കോഴി കാലു പിടിച്ചു ബാക്കി കേട്ട് എഴുതിക്കുവാനുള്ള ഒരു സൈക്കോളജിക്കൽ മൂവ്... പത്തു തല തന്നെ... സമ്മതിച്ചിരിക്കുന്നു...

രാവണൻ • 25-12-2018 10:10

അയ്യോ..കണ്ടുപിടിച്ചു..ഒരു സൈക്കോളജിക്കൽ മൂവ്  ഈ പറഞ്ഞ മറുപടി ഞാൻ പ്രതീക്ഷിച്ചതാണ്..

കിച്ചു..✍️ • 25-12-2018 10:11

ഹ ഹ ഹ ഈ എന്നോടോ ബാലാ...

വേതാളം • 25-12-2018 08:15

കിച്ചു ഇതൊരുമാതിരി മറ്റെടത്തെ പരുപാടി ആയിപ്പോയി... ഇനി അടുത്ത പർട്ടിന് വേണ്ടി കാത്തിരിക്കണം... സാരമില്ല പാവങ്ങളെ പിടിച്ചു കറിയാക്കത്തെ ഇരിക്കാൻ വേണ്ടി അവള് ചെയ്ത budhiyalle (ഇല്ലേൽ അവക്കറിയം കഥ കേട്ട് കഴിഞ്ഞു നീ അവളെ കരിയക്കുമെന്നു)... നിതയും വിനുവും തകർത്തു പാവം ശ്യാമിന്റെ ജീവിതം നായ നക്കിന്ന് പറഞ്ഞ മതിയല്ലോ... എന്തായാലും അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ....

ക്രിസ്തുമസ്സ് ആശംസകൾ കിച്ചു....

കിച്ചു..✍️ • 25-12-2018 10:01

പറഞ്ഞിട്ടെന്താ കാര്യം വേതാളം, കഥയുടെ ബാക്കി ലെഗോണിന്റെ കയ്യിലായി പോയില്ലേ... ഞാൻ ആലോചിച്ചു നോക്കിയിട്ടു എന്താകും എന്നൊരു ഊഹവും കിട്ടുന്നില്ല ശ്യാമിന്റെ ജീവിതം നായ നക്കി എന്ന് ഉറപ്പായി... ഇനിയെന്താണ് എന്നാ... എന്തായാലും ഇന്നത്തെ ദിവസം അങ്ങ് കഴിയട്ടെ...
ഹാപ്പി ക്രിസ്തുമസ്... ഒരിക്കൽ കൂടി

രാവണൻ • 25-12-2018 07:56

ഫെമിനിസ്റ്റ്?

കിച്ചു..✍️ • 25-12-2018 09:57

അതെയതെ... ഫെമിനിസ്റ്റ് കോഴികളുടെ ഒരു പുരോഗമനം കണ്ടില്ലേ... ഇനിയെന്തെല്ലാം കാണണം...

Maddy • 25-12-2018 02:56

കുറച്ചു ലേറ്റ് ആയിപ്പോയി വരാൻ... വായിച്ചിട്ടു വരാട്ടാ കിച്ചാ..

കിച്ചു..✍️ • 25-12-2018 09:56

പതുക്കെ മതി മാഡി ബ്രോ... പക്ഷേ വരണം...

shen • 25-12-2018 02:07

ende kichu broo..
vazhangi??..
nthoru thrillimg eyuthadoo..
enthayalum nale kayinj mattannal katha varoolle.. nale night 12:00 am n thanne whitelagoninde adth poyi katha kelkku..

കിച്ചു..✍️ • 25-12-2018 09:55

വളരെ നല്ല ഒരു ഐഡിയ ആണ് അത് പക്ഷെ, ഇപ്പോൾ നിലാവുള്ള രാത്രിയായത് കൊണ്ട് ഞാൻ രാത്രി 12 കഥ കേൾക്കാൻ ചെന്നാൽ അതുങ്ങൾ നിലവത്തു അഴിച്ചു വിട്ട കോഴിയാവില്ലേ..?
അപ്പോൾ കഥക്ക് ഒരു ഗുമ്മുണ്ടാവില്ല 26 നേരമൊന്നു വെളുത്തോട്ടെ ഗിരിരാജൻ ഒന്ന് കൂവിക്കൊട്ടെ... നമുക്ക് ബാക്കി ചോദിക്കാം...

asuran • 25-12-2018 01:52

ഇതൊരു മാതിരി __ പണി ആയി പോയി. രണ്ട് പേജിൽ ഒതുക്കേണ്ട സംഭവം 17 പേജ് ആക്കി. ഇതിനൊക്കെ രക്ഷസ് പകരം ചോദിച്ചോളും.

കിച്ചു..✍️ • 25-12-2018 09:51

ചോദിക്കു അസുരൻ ബ്രോ... അങ്ങനെ തന്നെ ചോദിക്കു... നിങ്ങൾ കോഴിപ്പറ്റില്ലാത്തവനാണെന്നു ഈ കമ്പിലോകം അറിയട്ടെ...

asuran • 25-12-2018 11:45

അതേ. അല്ലെങ്കിലും ക്രെഡിറ്റ് കാർഡ് കിട്ടിയതിനു ശേഷം ഈ പറ്റു പരിപാടി ഇല്ല. ????

കിച്ചു..✍️ • 25-12-2018 12:24

അല്ലാശാനെ എനിക്ക് ഒരു ഡൗട്ട് കാര്യം കാർഡ് സ്വൈപ് ചെയ്യാനുള്ള വിടവൊക്കെയുണ്ട് റീഡാകുമോന്നാ...
അല്ലേൽ വേണ്ട ചോദിച്ചാൽ ചിലപ്പോ മ്ലേച്ഛത ആയാലോ..? തന്നേമല്ല എന്റെ ചങ്ങാതി ആ ടൈപ്പ് അല്ലെന്നു എനിക്കറിയാലോ... അപ്പൊ ശരി എല്ലാം പറഞ്ഞത് പോലെ ഹാപ്പി ക്രിസ്മസ്

asuran • 26-12-2018 04:16

???ഇപ്പോൾ കാർഡ് ഒക്കെ കോണ്ടാക്ട്ലെസ്സ് ആയത് അറിഞ്ഞില്ലേ. കാർഡ് റീഡ് ചെയ്യാൻ ഉള്ള വിടവൊക്കെ എന്തരോ എന്തോ ?????

Jesna • 25-12-2018 01:50

Ente kichu ve...
Ithu oru maathiri....

കിച്ചു..✍️ • 25-12-2018 09:39

ദേ ജെസ്‌ന... ഈ ഒരു കാര്യത്തിൽ ഞാൻ നിരപരാധി ആണ് കേട്ടോ ആ കൊഴിപ്പെണ്ണാണ് കാരണം.. എന്തായാലും ഇന്നത്തെ ദിവസം ഒന്ന് കഴിയട്ടെ നമുക്ക് ശരിയാക്കാം...

Manju • 25-12-2018 00:15

I love u kichooo

കിച്ചു..✍️ • 25-12-2018 09:37

ഹാ മഞ്ജു... ശരിക്കും പറഞ്ഞതാണോ...  എന്തായാലും ലവ് യൂ ടൂ... ത്രീ... ഫോർ...

Manju • 25-12-2018 12:35

Kaliyakuva alle

കിച്ചു..✍️ • 25-12-2018 12:39

അയ്യോ അല്ല ഞാൻ കരുതി എന്നെ കളിയാക്കിയതാ എന്ന്...

Gvcsagar • 24-12-2018 23:58

കിച്ചു ഈ ഭാഗവും നന്നായി. കോഴിപ്പെണ്ണിന് സമയം കൊടുക്കു. അവൾ കഥ പറഞ്ഞോളും ?.

കിച്ചു..✍️ • 25-12-2018 09:34

ഇതാപ്പോ നന്നായതു... അപ്പോൾ ആ ലെഗോൺ പെണ്ണ് പറഞ്ഞത് സത്യം ആയിരുന്നോ നിങ്ങൾ ഒക്കെ കോഴിപ്പറ്റുള്ള നല്ല ആളുകളാണ് അല്ലെ..?

അറക്കളം പീലിച്ചായൻ • 24-12-2018 23:51

ഇപ്പോൾ ഒന്നു അയഞ്ഞുകൊടുത്തേരു കിച്ചു, നമുക്ക് രണ്ടിനെയും കൂടി ഈസ്റ്ററിന് സൈസ്സാക്കാം

കിച്ചു..✍️ • 25-12-2018 09:32

എന്നാലും എൻറെ പീലിച്ചായാ അവൾ നമ്മൊളൊടു ഈ ചെയ്തു ചെയ്തല്ലോ... ഇനിയിപ്പോ വല്ല ബ്രോയിലർ കോഴി മേടിക്കുക തന്നെ...

Anoop • 24-12-2018 23:45

എന്നാ മറ്റേന്നാ ബെരണം

കിച്ചു..✍️ • 25-12-2018 09:31

അത് പിന്നെ പറയാനുണ്ടോ അനൂപേ ഇന്നത്തെ ദിവസം ഒന്ന് കഴിഞ്ഞോട്ടെ ലെഗോണിനെ പൊക്കിയിരിക്കും...

Saakshi .S.Anand • 24-12-2018 23:28

2nd....njanum.....

കിച്ചു..✍️ • 25-12-2018 09:30

താങ്ക്യൂ... താങ്ക്യൂ... അടുത്ത വരവിനായി കാത്തിരിക്കുന്നു...

shen • 24-12-2018 23:17

first cmmnt ..
kichu vayichitt varaa

കിച്ചു..✍️ • 25-12-2018 09:29

ആദ്യ കമെന്റിനു നന്ദി ഷെൻ ഇന്നലെ നേരത്തെ ഓഫ് ആയി പോയി അതാ റിപ്ലെ താമസിച്ചേ... വായിച്ചിട്ടു വരാനായി കാത്തിരിക്കുന്നു