Chapter Title : ? വൈശാഖി ? [? ? ? ? ?]
പ്രേമിക്കുമ്പോ താലികെട്ടിയ പെണ്ണിനെ ചതിക്കാൻ ആണ് പല ആണുങ്ങളും നോക്കുക, പക്ഷെ എനിക്ക് രണ്ടാളും ഒരുപോലെ വേണം….. എന്റെ മനസുകൊണ്ട് തന്നെയാണ് ഞാൻ സുമിയെ ഇഷ്ടപെട്ടതും…. അതെ മനസ്സിൽ ഒരിടം വൈശുവും സ്വന്തമാക്കി.
ഞാൻ ഒന്ന് മയങ്ങിയശേഷം കണ്ണ് തുറന്നപ്പോൾ, സുമിയെ കാണാനില്ല. അവൾ അടുക്കളയിൽ ചായ തിളപ്പിക്കുന്നു. മോൻ എണീറ്റ് കാർട്ടൂൺ കാണുന്നു….
“അച്ഛാ… മോർണിംഗ് ...”
“മോർണിംഗ് ആദികുട്ടാ...”
മനസ്സിൽ പ്രണയം പൂക്കുമ്പോ, ശരീരത്തിൽ ഇതുവരെയില്ലാത്ത ഒരു ഓജസും ഉന്മേഷവും ആവേശവും വരുന്നുണ്ട്, അതിന്റെ ഇമ്പാക്ട് കിടക്കയിലും കാണാനുണ്ട്. സുമി വല്ലപ്പോഴും മാത്രമേ “എനിക്ക് മതി ന്നു പറയാറുള്ളൂ….” കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഞാൻ അത് കേൾക്കുന്നുമുണ്ട്...
അന്നത്തെ ദിവസവും പതിവുപോലെ കടന്നുപോയി. ഞാൻ 9 മണിയായപ്പോൾ വീടത്തി. സുമി വീട്ടിൽ ആദിയെ സോഫയിൽ ഇരുത്തി പഠിപ്പിക്കുകയായിരുന്നു.
“സുമി വിശക്കുന്നു…..”
“ദോശ മതിയോ…??”
“മതി ഞാൻ കുളിച്ചു വരാ….” സുമിയുടെ നെറ്റിയിൽ ഞാനൊരു ഉമ്മ കൊടുത്തുകൊണ്ട് ബെഡ്റൂമിലേക്ക് നടന്നു.
കുളികഴിഞ്ഞപ്പോൾ ഞാൻ ഒന്ന് സ്‌മോക്ക് ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് ഫോണും സിഗരറ്റും എടുത്തു മേലെ ടെറസിലേക്ക് നടന്നു. മകൻ കൂടെ വരാൻ നിന്നപ്പോൾ ഞാനവന് കളർ പെന്സില് ഒക്കെ കൊടുത്തു അവിടെയിരുത്തി...
റിങ് ചെയ്യുന്നുണ്ട് .. പക്ഷെ എടുക്കുന്നില്ല. പ്രതീക്ഷയ്ക്ക് വിപരീതമായി അളിയൻ എടുത്തപ്പോൾ. ഞാനാകെ ചമ്മി.
“ഹാ സുജിത് എണീറ്റോ …. ഞാൻ വിചാരിച്ചു ഉറങ്ങുവായിരിക്കും എന്ന് !”
“ഇല്ല അളിയാ … ”
“എങ്ങനയുണ്ട് ഇപ്പോ...”
“കുഴപ്പമില്ല, വെള്ളമടിക്കാൻ പാട്ടിലെന്നാ ഡോക്ടർ പറഞ്ഞെ...”
ഇവനെക്കൊണ്ട് ….എനിക്ക് മടുത്തു. “അളിയാ എനിക്കൊരു കാൾ വരുന്നുണ്ട്,
💬 Comments
View all comments